Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല യുവതീപ്രവേശനത്തിലും സിപിഎം-കോണ്‍ഗ്രസ് ഒത്തുതീര്‍പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2018, 01:55 am IST
inKerala

കൊച്ചി: ടിപി വധം, സോളാര്‍ കേസ് എന്നിവയിലെ പോലെ ശബരിമല വിഷയത്തിലും സിപിഎം-കോണ്‍ഗ്രസ് ഒത്തുതീര്‍പ്പ്. ഭക്തജനങ്ങളുടെ പിന്തുണ വന്‍തോതില്‍ നേടിയ ബിജെപിയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളും അതിന്റെ നേട്ടമുണ്ടാക്കരുത് എന്ന അജണ്ടയിലാണ് ഈ ഒത്തുതീര്‍പ്പ്. 

ഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഫോണില്‍ സഹായം തേടി. ചെന്നിത്തല ഇന്നത്തെ സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ ഇറങ്ങിയേക്കും.

എന്‍എസ്എസ്സിനെ അനുനയിപ്പിക്കാന്‍ ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവിനെ വിളിച്ചത്. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനോടുള്ള വിയോജിപ്പ് ഒഴിവാക്കി, പഴയ സമവായ നിലപാടിലേക്ക് മടങ്ങാന്‍ എന്‍എസ്എസ്സിനെ നിര്‍ബന്ധിക്കണമെന്നാണാവശ്യം. ഈ മണ്ഡലകാലം കഴിയും വരെ ശബരിമലയില്‍ പഴയസ്ഥിതി, എന്ന ആവശ്യം എന്‍എസ്എസ്സിന്റേതായി ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചതായാണ് അറിവ്. എന്നാല്‍ സര്‍വകക്ഷി യോഗകാര്യങ്ങള്‍ മാത്രമേ സംസാരിച്ചുള്ളുവെന്ന് ചെന്നിത്തല ജന്മഭൂമിയോട് പറഞ്ഞു.

സര്‍വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിക്കും. എന്നാല്‍, പ്രതിപക്ഷ നേതാവ് സമവായത്തിന് നിര്‍ദേശം വയ്‌ക്കും. കേസ് പരിശോധനയ്‌ക്കെടുക്കുംവരെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശ്വാസികള്‍ക്ക് വിരുദ്ധമായ നിലപാടെടുക്കരുതെന്നായിരിക്കും ചെന്നിത്തല അഭിപ്രായപ്പെടുക. പ്രശ്‌നപരിഹാരത്തിന് ഇടപെട്ടെന്ന നേട്ടം ചെന്നിത്തലയ്‌ക്ക് നല്‍കും.  

ബിജെപിയേയും സംഘപരിവാറിനേയും ഒറ്റപ്പെടുത്താന്‍ നീക്കം

ബിജെപിയേയും സംഘപരിവാറിനേയും ഒറ്റപ്പെടുത്തി, അവരില്‍നിന്ന് വിശ്വാസികളേയും എന്‍എസ്എസ്സിനേയും അകറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇത് കോണ്‍ഗ്രസ്സിനും ആവശ്യമാണ്. പൊതു അജണ്ടയ്‌ക്ക്, ടിപി, സോളാര്‍ കേസുകളിലെപ്പോലെ കോണ്‍ഗ്രസ്സും സിപിഎമ്മും ഒത്തുതീര്‍പ്പിലെത്തുകയാണ്.

സിപിഎമ്മിന്റെ കേഡര്‍ വോട്ട് ഉറപ്പിച്ച്, എതിര്‍ വോട്ടുകള്‍ ഭിന്നിപ്പിച്ച് രാഷ്‌ട്രീയ നേട്ടമായിരുന്നു പിണറായിയുടെ അജണ്ട. പക്ഷേ, പാര്‍ട്ടിയിലും ഇതിനോട് വിയോജിപ്പുണ്ടായി. ഒറ്റയ്‌ക്കെടുത്ത തീരുമാനവുമായി പോകുന്ന പിണറായിയെ എതിര്‍ക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. 

കോടതിയെ ബഹുമാനിക്കും, വിശ്വാസികളെ മാനിക്കും, അതിന് സര്‍ക്കാര്‍ അധികം പോലീസിനെ വിന്യസിക്കില്ല. കോടതിവിധിയുടെ പേരില്‍ മുമ്പ് ചെയ്തപോലെ ആരേയും പോലീസ് സംരക്ഷിച്ച് മലകയറ്റില്ല. മലകയറാന്‍ വരുന്നവരെ തടഞ്ഞാല്‍ ക്രമസമാധാന വിഷയമായി കൈകാര്യം ചെയ്യും. 

സൗകര്യമൊരുക്കല്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഗതാഗതം, ദര്‍ശനം തുടങ്ങി എല്ലാത്തിലും ദേവസ്വം ബോര്‍ഡിനെക്കൊണ്ട് നിയന്ത്രണങ്ങള്‍ നടത്തിക്കും, ഇതാണ് സര്‍ക്കാര്‍ ഈ തീര്‍ഥാടനക്കാലത്ത് ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിന് സര്‍വകക്ഷി യോഗത്തിന്റെ അംഗീകാരം നേടുകയാണ് ഇന്നത്തെ യോഗലക്ഷ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.