Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചൈനയെ നേരിടാന്‍ ഇന്ത്യ സജ്ജം; നാവിക സേന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2018, 04:49 am IST
in Kerala

കൊച്ചി: ചൈനയെ കടലില്‍ നേരിടാന്‍ ഇന്ത്യയുടെ നാവികസേന പര്യാപ്തമാണെന്ന് നാവിക സേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാന്‍ബ. 

കടലില്‍ നാവിക സേനയ്‌ക്ക് നീതിപൂര്‍ണമായ ദൗത്യമാണ്. വാണിജ്യ കാര്യങ്ങള്‍ക്കും സുരക്ഷാ കാര്യങ്ങള്‍ക്കും മറ്റു രാജ്യങ്ങളുമായി ആ തരത്തിലാണ് ബന്ധം. ഇന്ത്യന്‍ പടക്കപ്പലുകള്‍ സ്ഥിരമായി ചില സ്ഥലങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ഗള്‍ഫിലെ ഇൗഡന്‍, ആന്‍ഡമാനിലെ മലാക്ക, ബേ ഓഫ് ബംഗാള്‍, ഇന്ത്യാ സമുദ്രത്തിന്റെ ദക്ഷിണ-മധ്യ മേഖലയില്‍ നമ്മുടെ യുദ്ധക്കപ്പലുണ്ട്. പുറമേ  സുരക്ഷാ നിരീക്ഷണങ്ങള്‍ക്ക് കപ്പലുകളും നേവി വിമാനങ്ങളുമുണ്ട്.  കടലിലെവിടെനിനും ഏറ്റവും മികച്ച സൂക്ഷ്മ വിവരങ്ങള്‍ ലഭ്യമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ബന്ധങ്ങള്‍ മൂലം ഒട്ടേറെ വിദേശ രാജ്യങ്ങളുടെ സഹകരണം ഇതിന് ലഭിക്കുന്നുണ്ട്. ചൈനയുടെ വര്‍ദ്ധിച്ച സന്നാഹം നേരിടാന്‍ ഇന്ത്യ സജ്ജമാണ്, അദ്ദേഹം പറഞ്ഞു.

ഇന്ത്യ സ്ഥാപിക്കുന്ന ഇന്‍ഫര്‍മേഷന്‍ ഫ്യൂഷന്‍ സെന്റര്‍ വൈകാതെ പ്രവര്‍ത്തനസജ്ജമാകും. ചരക്കു കപ്പലുകളുടെ ഗതിവിഗതികളും രഹസ്യവിവരങ്ങളും ഇതുവഴി ശേഖരിക്കും. കപ്പല്‍ വിവരങ്ങള്‍ ആരുമായും കൈമാറും. രഹസ്യവിവരങ്ങള്‍ അതിന് കരാറൊപ്പിട്ട രാജ്യങ്ങള്‍ക്കേ നല്‍കൂ.

ഐഒഎന്‍എസ് അംഗങ്ങളായ രാജ്യങ്ങള്‍ പൊതു മിലിട്ടറി കമാന്‍ഡ് വേണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ മുമ്പ് രൂപീകരിച്ച മൂന്ന് വര്‍ക്കിങ് ഗ്രൂപ്പുകള്‍ വിഷയം പഠിക്കുകയാണ്. അവരുടെ അഭിപ്രായങ്ങള്‍ നോക്കി, ആവശ്യങ്ങള്‍ പരിഗണിച്ച് സര്‍ക്കാര്‍ നയനിലപാടുകള്‍ക്ക് യോജ്യമായി തക്ക സമയത്ത് തീരുമാനമെടുക്കും, നാവിക സേനാ മേധാവി പറഞ്ഞു. 

അടുത്ത ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ സീ വിജില്‍ എന്ന പേരില്‍ ലോകരാജ്യങ്ങള്‍ പങ്കെടുക്കുന്ന സംയുക്ത നാവിക അഭ്യാസങ്ങള്‍ നടക്കും. നാവികസേനയും തീര സംരക്ഷണ സേനയും പങ്കെടുക്കുന്ന 36 മണിക്കൂര്‍ പരിപാടിയായിരിക്കും. 

മത്സ്യബന്ധനത്തൊഴിലാളികള്‍ക്ക് നാവികസേന സഹായം നല്‍കുന്നില്ലെന്ന പ്രചാരണം ശരിയല്ല. ഓഖി ദുരന്തമുണ്ടായപ്പോള്‍ നൂറുകണക്കിനു പേരെ ആരാണ് രക്ഷിച്ചത്? മാസങ്ങളോളം രക്ഷാ-സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് നേവിയാണ്. 500 നോട്ടിക്കല്‍ മൈല്‍ ആഴക്കടലില്‍ തിരച്ചില്‍ നടത്തി. ചിലര്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം, അറേബ്യന്‍ കടലില്‍ ഒമാന്‍ വരെ തിരച്ചില്‍ നടത്തി, അദ്ദേഹം തുടര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

Kerala

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

Kerala

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

Kerala

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)
Kerala

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

പുതിയ വാര്‍ത്തകള്‍

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് : ഭംഗറിലെ ടിഎംസി പ്രവർത്തകൻ റഫീക്കുൽ ഇസ്ലാമിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 100 ക്രൂഡ് ബോംബുകൾ 

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

പോപ്പുലർ ഫ്രണ്ട് ഭീകരരെ തൂക്കിയെടുത്ത് ജയിലിൽ ഇട്ടയാളാണ് ; ഇന്ത്യക്ക് അകത്തുള്ള ശത്രുക്കൾക്കെതിരെയാണ് അമിത് ഷായുടെ ഇപ്പോഴത്തെ യുദ്ധം

ഇനി 14 എംപിമാര്‍ കൂടിയായാല്‍ ബിജെപിയ്‌ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാകും, അതോടെ വനിതാ ബില്‍ ആരുടെയും ഒത്താശയില്ലാതെ പാസാക്കാം

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

വി.പി. സിങ്ങ് (ഇടത്ത്)

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.