Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിന് സുസ്ഥിര വികസനപദ്ധതി വേണം: വിചാരകേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2018, 02:54 am IST
inKerala

കോട്ടയം: മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് അനുയോജ്യമായ  പ്രകൃതിസൗഹൃദനിര്‍മ്മിതികളുള്ള   സുസ്ഥിരവികസനപദ്ധതി  നടപ്പാക്കണമെന്ന്  ഭാരതീയവിചാരകേന്ദ്രം  സംസ്ഥാനം പ്രതിനിധിസമ്മേളനം  ആവശ്യപ്പെട്ടു. 

 കാടുകള്‍ വെട്ടിത്തെളിച്ചും, പാറകള്‍ പൊട്ടിച്ചും നീര്‍ത്തടങ്ങള്‍ നികത്തിയും നദികളുടെ  ഒഴുക്ക് തടസ്സപ്പെടുത്തിയും  പ്രകൃതിക്കേല്പിച്ച ആഘാതത്തിന്റെ പ്രതിഫലനമാണ് കേരളമനുഭവിച്ച പ്രകൃതിദുരന്തം. അത് പ്രകൃതിയെ നശിപ്പിച്ച് മനുഷ്യന്‍ കെട്ടിപ്പൊക്കിയ സര്‍വ്വവും തകര്‍ത്തു.    ഡാമുകള്‍ തുറന്ന് വിട്ടത്  പ്രളയത്തിനാക്കം കൂട്ടി. രക്ഷ നല്‍കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങളുടെ അപര്യാപ്തതയും പിടിപ്പുകേടും പ്രളയം ചോദിച്ചുവാങ്ങിയതുപോലെയായി. 

 വെളളപ്പൊക്കക്കെടുതിയില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനോ സുരക്ഷനല്‍കാനോ സാധിക്കാതെ സര്‍ക്കാര്‍ നിശ്ചലമായി. സൈന്യവും മത്സ്യപ്രവര്‍ത്തകരും സേവാഭാരതിപോലുളള  സന്നദ്ധസംഘടനകളും സമൂഹവും നല്‍കിയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളായിരുന്നു  ജനങ്ങള്‍ക്ക് ആശ്വാസമായത്.  പുനഃസൃഷ്ടിക്ക് വ്യക്തമായ കര്‍മ്മപരിപാടിയില്ലാതെ ഇരുട്ടില്‍ തപ്പുകയാണ് സര്‍ക്കാര്‍. കേരളത്തിന്റെ പുനര്‍നിര്‍മ്മാണമെന്ന മുദ്രാവാക്യം ഉയര്‍ത്തി വനംകൊളളക്കാര്‍ക്കും ക്വാറികോണ്‍ട്രാക്ടര്‍മാര്‍ക്കും റിസോര്‍ട്ടുടമകള്‍ക്കും, ഭൂമാഫിയാക്കാര്‍ക്കും ലാഭമുണ്ടാക്കാനും തഴച്ചുവളരാനുമുളള സൗകര്യമൊരുക്കുകയാണ് സര്‍ക്കാര്‍ എന്ന ആശങ്ക ജനങ്ങള്‍ക്കിടയിലുണ്ട്.

പ്രകൃതിസംരക്ഷണവും ആവാസവ്യവസ്ഥയുടെ ആരോഗ്യകരമായ പരിപാലനവും ഉറപ്പുവരുത്തിവേണം  വികസനപദ്ധതികളും പുനരധിവാസവും നടപ്പാക്കാന്‍. വീടുകളും റോഡുകളും  പ്രകൃതിസൗഹൃദനിര്‍മ്മിതികളിലൂടെ സാധ്യമാകുന്ന  സുസ്ഥിരവികസനപദ്ധതി വേണം. ജനങ്ങള്‍ക്കുള്ള ആശങ്ക അകറ്റാനും അനുകൂലമായ ജനാഭിപ്രായം സൃഷ്ടിക്കാനും രാഷ്‌ട്രീയപാര്‍ട്ടികളുടെയും സന്നദ്ധസംഘടനകളുടെയും വിദഗ്ധരുടെയും സംയുക്ത യോഗം അടിയന്തരമായി വിളിക്കണം, പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.