Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയെ തര്‍ക്കക്ഷേത്രമാക്കി സര്‍ക്കാരിന്റെ സത്യവാങ്മൂലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2018, 04:51 am IST
in Kerala

കൊച്ചി: പുണ്യപ്രദവും പവിത്രവും ലോകത്തെമ്പാടുമുള്ള ഹൈന്ദവരുടെ വികാരവുമായ ശബരിമല ക്ഷേത്രത്തെ സംസ്ഥാന സര്‍ക്കാര്‍ തര്‍ക്ക ക്ഷേത്രമാക്കി. ഇതരമതസ്ഥര്‍ക്ക് അവകാശം സ്ഥാപിച്ച് ശബരിമലയെ കോടതികയറ്റാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. 

അടിസ്ഥാനമില്ലാത്തതും അബദ്ധങ്ങള്‍ നിറഞ്ഞതുമായ സത്യവാങ്മൂലം അഡ്വ.ടി.ജി. മോഹന്‍ദാസിന്റെ ഹര്‍ജിക്കു നല്‍കിയ മറുപടിയിലാണ്. ദേവസ്വം ബോര്‍ഡിനു വേണ്ടി റവന്യൂ അഡീഷണല്‍ സെക്രട്ടറി എം. ഹര്‍ഷന്‍ സ്‌റ്റേറ്റ് അറ്റോണി കെ.വി. സോഹന്‍ വഴി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നതിങ്ങനെ:

1.ജാതിയുടേയോ മതത്തിന്റേയോ അടിസ്ഥാനത്തില്‍ വിശ്വാസികള്‍ക്ക് പ്രവേശനം തടയാത്ത മതേതര ക്ഷേത്രമാണ് ശബരിമലയെന്നത് സ്വീകരിക്കപ്പെട്ട ചരിത്രമാണ്.

2.ശബരിമല ക്ഷേത്രത്തോട് ചേര്‍ന്ന് സന്നിധാനത്താണ് വാവര്‍നടയുള്ളത്. അനാദികാലം മുതല്‍ മുസ്ലിങ്ങള്‍ അവിടെയെത്തുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

3.ശബരിമലയ്‌ക്കുള്ള വഴിയില്‍, എരുമേലിയില്‍ വാവര്‍ പള്ളിയുണ്ട്. ഇവിടെ അനാദി കാലം മുതലേ അയ്യപ്പഭക്തര്‍ ജാതി-മത ഭേദമില്ലാതെ എരുമേലി വാവര്‍പള്ളിയില്‍ പ്രാര്‍ഥിച്ചാണ് മലയിലേക്കു പോകുന്നത്. ശബരിമല തീര്‍ഥയാത്രയുടെ അനിവാര്യ ആചാരമായ പേട്ടതുള്ളല്‍ തുടങ്ങുന്നതും വാവര്‍ പള്ളിയില്‍നിന്നാണ്. 

4.അയ്യപ്പനെ പാടിയുറക്കുന്ന ഹരിവരാസനം പാടുന്നത് ജന്മംകൊണ്ട് ക്രിസ്ത്യാനിയായ പ്രശസ്ത ഗായകന്‍ പത്മഭൂഷണ്‍ കെ.ജെ. യേശുദാസാണ്. അദ്ദേഹം അയ്യപ്പവിശ്വാസിയാണ്. ശബരിമല സന്ദര്‍ശിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നയാളാണ്. എല്ലാ വര്‍ഷവും ധാരാളം മുസ്ലിം-ക്രിസ്ത്യന്‍ വ്യക്തികള്‍ അയ്യപ്പക്ഷേത്ര ഭക്തരായി തീര്‍ഥാടനം നടത്തുന്നുണ്ട്.

5.ശബരിമല ആദ്യകാലത്ത് ഗിരിവര്‍ഗക്കാരുടെ ആരാധനാകേന്ദ്രമായിരുന്നുവെന്നത് തുറന്ന ചര്‍ച്ചയായിട്ടുള്ള കാര്യമാണ്. അവിടം ബുദ്ധക്ഷേത്രമായിരുന്നുവെന്നും ശരണം എന്നത് ബുദ്ധ സംസ്‌കൃതിയില്‍നിന്നുണ്ടായതാണെന്നും ചിന്തിക്കുന്നവരുണ്ട്. 

അതിനാല്‍, റിട്ട് ഹര്‍ജിയുമായി ബന്ധപ്പെട്ട എന്തു തീരുമാനവുമെടുക്കുംമുമ്പ്, വഖഫ് ബോര്‍ഡ്, മുസ്ലിം സംഘടനകള്‍, വാവര്‍ ട്രസ്റ്റ്, ക്രിസ്ത്യന്‍ സംഘടനകള്‍, ഗിരിവര്‍ഗ സംഘടനകള്‍ എന്നിവരെ കക്ഷികളാക്കണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു. കൂടുതല്‍ വിപുലമായ മത, മതേതര വിഷയങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ പത്രങ്ങളിലും മറ്റു മാധ്യമങ്ങൡലും പരസ്യപ്പെടുത്തിയ ശേഷമേ കോടതി ഈ കേസില്‍ തീരുമാനമെടുക്കാവൂ. 

ശബരിമലയെ തര്‍ക്ക ഭൂമിയാക്കാനും ഹിന്ദുക്കളെ ഭിന്നിപ്പിക്കാനും വേണ്ടിയുള്ള സത്യവാങ്മൂലം വരുംനാളുകളില്‍ വന്‍ വിവാദങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. ജനകോടികള്‍ എത്തുന്ന പവിത്ര ഭൂമിയെ തര്‍ക്ക ഭൂമിയാക്കാനുള്ള നീക്കം ശബരിമലയെ തകര്‍ക്കാന്‍ വേണ്ടിത്തന്നെയാണെന്ന് ഉറപ്പ്.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

Kerala

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

India

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)
World

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

India

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പുതിയ വാര്‍ത്തകള്‍

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് : ഭംഗറിലെ ടിഎംസി പ്രവർത്തകൻ റഫീക്കുൽ ഇസ്ലാമിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 100 ക്രൂഡ് ബോംബുകൾ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.