ചലച്ചിത്ര താരം സൃന്ദ വിവാഹിതയായി. യുവ സംവിധായനായ സിജു എസ്. ബാവയാണ് വരന്. ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
സൃന്ദയുടെ രണ്ടാം വിവാഹമാണ്. ഇതിനു മുമ്പ് 19ാം വയസ്സില്‍ സൃന്ദ വിവാഹിതയായെങ്കിലും നാലു വര്‍ഷങ്ങള്‍ക്കുമുമ്പ് പിരിഞ്ഞു. ഈ ബന്ധത്തില്‍ അര്ഹാന് എന്ന് പേരുള്ള മകനുണ്ട്.
ഫഹദ് ഫാസില്‍ നായകനായ ‘നാളെ’ എന്ന സിനിമ സിജുവാണ് സംവിധാനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: