Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടത് സര്‍ക്കാരിന് വേണ്ടി സര്‍ സിപിയുടെ കൊച്ചുമകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2018, 06:33 am IST
in Kerala

കൊച്ചി: പുന്നപ്ര-വയലാര്‍ സമരത്തില്‍ സഖാക്കളെ കൊന്നൊടുക്കിയത് സര്‍ സിപിയുടെ പട്ടാളമെന്ന് നിരന്തരം ആക്രോശിക്കുന്ന ഇടതുപക്ഷത്തിന് അദ്ദേഹത്തിന്റെ കൊച്ചുമകന്‍ പ്രിയങ്കരന്‍. ഇടതുപക്ഷ സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ വാദിക്കാന്‍ സര്‍ സിപിയുടെ കൊച്ചുമകനെ നിയോഗിച്ച് രക്തസാക്ഷികളായ സഖാക്കളോട് നെറികേട് കാട്ടി ഇടതുപക്ഷം. ദേവസ്വം ബോര്‍ഡിനു വേണ്ടി ശബരിമല കേസില്‍ സര്‍ക്കാര്‍ നിയോഗിച്ച അഡ്വ.സി.എ. സുന്ദരം എന്ന ആര്യാമ സുന്ദരം തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി. രാമസ്വാമി അയ്യരുടെ കൊച്ചുമകനാണ്. 

കമ്യൂണിസ്റ്റ് വിരുദ്ധനെന്ന് മുദ്രകുത്തി, അവര്‍ കൊല്ലാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് നാടുവിട്ട സര്‍ സിപി, എക്കാലത്തും കമ്യൂണിസ്റ്റുകാര്‍ക്ക് ശത്രുവായിരുന്നു. ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ കമ്യൂണിസ്റ്റ് പ്രചാരണവും മുന്നേറ്റവും തടയാന്‍ പോലും ദിവാന്‍ ശ്രദ്ധിച്ചു. ആ സിപിയുടെ കൊച്ചുമകനെ, ക്ഷേത്രപ്രവേശനത്തിന്റെ 82-ാം വര്‍ഷമാഘോഷിക്കുമ്പോള്‍ ഇടതു സര്‍ക്കാരിന് ആശ്രയിക്കേണ്ടിവന്നു. 

കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വിയായിരുന്നു ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍. കോണ്‍ഗ്രസ് നേതാവെന്ന കാരണത്താലാണ് സിങ്‌വി ഒഴിവായതും ഒഴിവാക്കിയതും. ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍ സംസ്ഥാന സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അഡ്വ. ബീന മാധവനെ മാറ്റിയത് എന്‍എസ്എസിനോട് അനുഭാവമുണ്ടെന്ന കാരണത്താലായിരുന്നു. 

ചെന്നൈയില്‍നിന്നുള്ള ആര്യാമ സുന്ദരം മുതിര്‍ന്ന അഭിഭാഷകനാണ്. ഏറ്റവും കൂടുതല്‍ ഫീസ് വാങ്ങുന്ന പത്ത് സുപ്രീം കോടതി അഭിഭാഷകരിലൊരാളാണ്, നിരക്ക് 16.5 ലക്ഷം രൂപ. വന്‍ കോര്‍പ്പറേറ്റുകള്‍ സുന്ദരത്തിന്റെ കക്ഷികളാണ്. ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡില്‍നിന്ന് അഴിമതിക്കേസില്‍ പുറത്തായ എന്‍. ശ്രീനിവാസനും കമ്യൂണിസ്റ്റുകള്‍ എതിര്‍ക്കുന്ന റിലയന്‍സ് കമ്പനിക്കും വാദിക്കുന്നത് ആര്യാമ സുന്ദരമാണ്. ഭരണഘടനാ വിഷയങ്ങളിലും മാധ്യമ വിഷയങ്ങളിലും ഹാജരാകാറുള്ള സുന്ദരത്തിന്റെ വാദത്തിലാണ് എസ്. സുന്ദരരാജന്‍ കേസിലെ പ്രസിദ്ധമായ ആവിഷ്‌കാര സ്വാതന്ത്ര്യ വിധി വന്നത്.

കാവാലം ശശികുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

World

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)
Kerala

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

Kerala

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

India

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

പുതിയ വാര്‍ത്തകള്‍

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

അരിയാഹാരം കുറച്ചാൽ പ്രമേഹം കുറയില്ല! അറിയാം ചില യാഥാർഥ്യങ്ങൾ

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.