Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിര്‍ദേശങ്ങള്‍ അപ്രായോഗികം; ലക്ഷ്യം ഭക്തരെ ഉപദ്രവിക്കല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2018, 05:39 am IST
inKerala

തിരുവനന്തപുരം: ഭക്തരെ ശബരിമലയില്‍ നിന്ന് അകറ്റാന്‍ അപ്രായോഗിക നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍. കടുത്ത നിയന്ത്രണങ്ങളുമായി അയ്യപ്പഭക്തരെ ബുദ്ധിമുട്ടിക്കാനുള്ള നീക്കത്തിനെതിരെ ഉദ്യോഗസ്ഥരില്‍ നിന്നു തന്നെ എതിര്‍പ്പ് ശക്തം.

ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് പാസ് ഏര്‍പ്പെടുത്താനുമുള്ള നീക്കം അപ്രായോഗികമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ചിത്തിര ആട്ടവിശേഷത്തിന് എത്തിയ പതിനയ്യായിരം പേരെ നിയന്ത്രിക്കാനായില്ല, പിന്നെ അഞ്ചരക്കോടിയോളം പേരെ എങ്ങനെ നിയന്ത്രിക്കുമെന്ന് അവരുടെ ചോദ്യം. ഭക്തരെ കഴിയുന്നത്ര ഉപദ്രവിച്ച്, ശബരിമലയില്‍ നിന്ന് പരമാവധി അകറ്റുകയാണ് ഇടതു സര്‍ക്കാര്‍ ലക്ഷ്യം. തുഗ്ലക്കിന്റെ തരത്തിലുള്ള പരിഷ്‌ക്കാരങ്ങളാണിവയെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.

വാഹനങ്ങളിലെത്തുന്നവര്‍ അവരുടെ പോലീസ് സ്റ്റേഷനില്‍നിന്ന് പാസ് വാങ്ങണമെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം. പാസില്ലാത്ത വാഹനങ്ങള്‍ക്ക് നിലയ്‌ക്കലില്‍ പാര്‍ക്കിങ് അനുവദിക്കില്ല. അവരെ വഴിതിരിച്ചുവിടും. മണ്ഡലകാലത്ത് ഓരോ സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ ശബരിമലയ്‌ക്ക് പോകും. പാസ് നല്‍കിയാല്‍ മാത്രം പോരാ ഭക്തരുടെ വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദേശമുണ്ട്. ഇവ നടപ്പാക്കാന്‍ നിലവിലെ ഉദ്യോഗസ്ഥര്‍ മതിയാകില്ല.

പാസില്ലാത്ത വാഹനങ്ങളെ വഴിതിരിച്ചുവിടുന്നത് സംഘര്‍ഷത്തിനും മറ്റ് പ്രശ്‌നങ്ങള്‍ക്കും വഴിതെളിക്കും. തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക തുടങ്ങിയ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകര്‍ എന്തു ചെയ്യുമെന്നതിന് വ്യക്തമായ ഉത്തരമില്ല. 

ഇതരസംസ്ഥാനങ്ങളിലെ പോലീസ് സ്റ്റേഷനുകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ കേരള ഡിജിപിക്കാകില്ല. ആയിരക്കണക്കിന് വാഹനങ്ങളെത്തുമ്പോള്‍ ഓരോ വാഹനങ്ങളും പരിശോധിക്കുമ്പോഴുണ്ടാകുന്ന താമസം പത്തനംതിട്ട ജില്ല നിശ്ചലമാക്കും. വാഹനങ്ങള്‍ക്ക് പാസ് ഏര്‍പ്പെടുത്തുന്നത് സ്വദേശ-ഇതരസംസ്ഥാന ഭക്തരുടെ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയാണ്.   

നിലയ്‌ക്കലില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസ്സുകള്‍ മാത്രമാണുള്ളത്. 48 മണിക്കൂറിനുള്ളില്‍ തീര്‍ഥാടകര്‍ ദര്‍ശനം കഴിഞ്ഞു മടങ്ങണമെന്ന് നിര്‍ബന്ധമുള്ളതിനാല്‍ റൗണ്ട് ട്രിപ് ടിക്കറ്റേ നല്‍കൂ. ഇതിനായി കെഎസ്ആര്‍ടിസിയുടെ ടിക്കറ്റ് വിതരണ സംവിധാനത്തെയും വെര്‍ച്വല്‍ ക്യൂ സംവിധാനത്തെയും തിരക്ക് നിയന്ത്രിക്കാനുള്ള പോലീസിന്റെ ഡിജിറ്റല്‍ ക്രൗഡ് മാനേജ്‌മെന്റ് സംവിധാനവുമായി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇതും പ്രായോഗികമല്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. നിലയ്‌ക്കലില്‍ നിന്ന് ഭക്തര്‍ കാല്‍നടയായി എത്തിയാല്‍ നിയന്ത്രിക്കാനാകില്ല. 

ശബരിമലയിലെ കടകളിലെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നുണ്ട്. ഇതുപോലെ പമ്പയിലെത്തുന്ന മുഴുവന്‍ പേര്‍ക്കും പ്രത്യേക തിരിച്ചറിയല്‍ സംവിധാനം നല്‍കാനും അത് മരക്കൂട്ടത്തിലും സന്നിധാനത്തും പരിശോധിക്കാനും ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍, ഇതൊന്നും പ്രായോഗികമാകില്ലെന്നും ഭക്തരെ വലയ്‌ക്കുമെന്നും വര്‍ഷങ്ങളായി ശബരിമലയിലെ സുരക്ഷാ ജോലി നോക്കുന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. 

അനീഷ് അയിലം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.