Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നവതി നിറവില്‍ അമയന്നൂര്‍ വാദ്യകുലപതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2018, 09:13 pm IST
in Kerala

കോട്ടയം: വാദ്യകുലപതി അമയന്നൂര്‍ ദാമോദരക്കുറുപ്പിന് ഈ വൃശ്ചികത്തില്‍  വയസ്സ് തൊണ്ണൂറാണ്. കുഞ്ഞുനാളില്‍ തുടങ്ങിയ  ദാമോദരക്കുറുപ്പിന്റെ കലാസപര്യ എട്ടുപതിറ്റാണ്ടുകള്‍ പിന്നിടുന്നു. വാര്‍ധക്യത്തിന്റെ പരാധീനതകള്‍ ആ കൈകളുടെ സ്വാധീനശേഷി കുറച്ചിട്ടുണ്ട്. കാതുകള്‍ക്ക് ശബ്ദങ്ങള്‍ തിരിച്ചറിയാനുള്ള വിഷമതകളുമുണ്ട്. എങ്കിലും ഒരു കാലത്ത് അദ്ദേഹം തീര്‍ത്ത മേളപ്രപഞ്ചം ആസ്വാദകരുടെ കാതുകളില്‍  ഇന്നും   മുഴങ്ങുകയാണ്. 

ചെണ്ടയും തിമിലയും സോപാനസംഗീതവും ഒരുപോലെ വഴങ്ങുന്ന ദക്ഷിണകേരളത്തിലെ അപൂര്‍വം വ്യക്തിത്വങ്ങളിലൊരാളായ സി.പി.  ദാമോദരക്കുറുപ്പ് കളമെഴുത്തിലും ശ്രദ്ധേയനായിരുന്നു. ബാല്യത്തില്‍, മുത്തച്ഛനില്‍ നിന്നും അച്ഛനില്‍ നിന്നും പകര്‍ന്നുകിട്ടിയ കളമെഴുത്തിലെ  ആദ്യപാഠങ്ങള്‍  കലാരംഗത്തേക്ക് വഴിതെളിച്ചു. പത്താം വയസ്സില്‍ പട്ടര്മഠത്തില്‍ കൃഷ്ണമാരാരുടെ കീഴില്‍ ശാസ്ത്രീയശിക്ഷണം നേടി. പിന്നീട് കാട്ടിപ്പറമ്പില്‍ ഗോപാലമാരാരുടെ കീഴില്‍ ചെണ്ട, തിമില, സോപാന സംഗീതം എന്നിവ അഭ്യസിച്ചു. പഞ്ചവാദ്യത്തിന് ദക്ഷിണകേരളത്തിലുടനീളം പ്രചാരം നല്‍കിയതില്‍ പ്രധാന പങ്കു വഹിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍, തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ 30 വര്‍ഷക്കാലം സേവനം അനുഷ്ഠിച്ച ഇദ്ദേഹം ക്ഷേത്ര കലാപീഠത്തില്‍ വിസിറ്റിംഗ് പ്രൊഫസറും പരീക്ഷാ ബോര്‍ഡ് അംഗവുമായിരുന്നു. ആ കാലഘട്ടത്തില്‍ ഇന്ദിരാഗാന്ധിയുടെ ജന്മദിനാഘോഷച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിച്ചത് ദാമോദരക്കുറുപ്പ് ഏറെ സന്തോഷത്തോടെ ഓര്‍ത്തെടുക്കുന്നു. അനുഷ്ഠാനകലകളിലെ സംഭാവനകള്‍ക്ക് ക്ഷേത്രവാദ്യ കലാചാര്യ, വാദിത്രരത്‌നം മുതലായ നിരവധി അംഗീകാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി. 

നവതിയിലെത്തി നില്‍ക്കുമ്പോഴും ജീവിതചര്യകളിലെ ചിട്ടകളില്‍ മുടക്കം വരുത്താന്‍ കുറുപ്പ് തയാറല്ല. അച്ഛന് വേണ്ട കാര്യങ്ങളെല്ലാം നോക്കി നടത്താന്‍ മക്കളും മരുമക്കളും പേരക്കുട്ടികളുമെല്ലാം ഒപ്പമുണ്ട്. തന്റെ മക്കളിലേക്ക് പകര്‍ന്നു കൊടുക്കാന്‍ സാധിക്കാതെ പോയ കലാപാരമ്പര്യം ഇദ്ദേഹം തന്റെ  കൊച്ചുമക്കളിലൂടെ നിറവേറ്റുന്നു. അവര്‍ക്കൊപ്പം നിരവധി ശിഷ്യഗണങ്ങളും കലയുടെ ലോകത്തേക്ക് ചുവടുവച്ചു. ആ ശിഷ്യസമ്പത്തു തന്നെയാണ് ഏറ്റവും വലിയ അംഗീകാരമെന്ന് കുറുപ്പ് കണക്കാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

Kerala

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

World

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)
Kerala

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

Kerala

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

പുതിയ വാര്‍ത്തകള്‍

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

അരിയാഹാരം കുറച്ചാൽ പ്രമേഹം കുറയില്ല! അറിയാം ചില യാഥാർഥ്യങ്ങൾ

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.