Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍വീസില്‍ നിന്ന് നീക്കം ചെയ്ത ഉദ്യോഗസ്ഥനെ തിരിച്ചെടുത്തതിന് പിന്നില്‍ മന്ത്രി ജലീല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2018, 01:29 am IST
in Kerala

കോഴിക്കോട്: അഴിമതി ആരോപണത്തെ തുടര്‍ന്ന് സര്‍വീസില്‍ നിന്ന് പുറത്താക്കിയ ഉദ്യോഗസ്ഥനെ മന്ത്രി കെ.ടി. ജലീല്‍ ഇടപെട്ട് തിരിച്ചെടുത്തതായി ആരോപണം. പാലക്കാട് ജില്ലയില്‍ പട്ടഞ്ചേരി പഞ്ചായത്ത് ഓഫീസിലെ യുഡി ക്ലര്‍ക്ക് വി. രാമകൃഷ്ണനെയാണ് മന്ത്രി ജലീല്‍ ഇടപെട്ട് അന്വേഷണം പോലും നടത്താതെ തിരിച്ചെടുത്തത്. 

2017 ജൂണ്‍ എട്ടിനാണ് വകുപ്പുതല അന്വേഷണത്തെ തുടര്‍ന്ന് രാമകൃഷ്ണനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തത്. ഇദ്ദേഹം നല്‍കിയ അപേക്ഷയില്‍ അന്വേഷണംപോലും നടത്താതെ ആറ് ദിവസത്തിനുശേഷം 14ന് ഇദ്ദേഹത്തെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന് മന്ത്രി പഞ്ചായത്ത് വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനു പിന്നില്‍ വന്‍ സാമ്പത്തിക അഴിമതിയുണ്ടെന്ന് കെ.എം. ഷാജി എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 

എലപ്പുള്ളി പഞ്ചായത്തില്‍ മണ്ണ്, മണല്‍, കെട്ടിടനിര്‍മാണ മാഫിയകളെ സഹായിച്ചു എന്ന പരാതിയിലാണ് നടപടിയുണ്ടായത്. 146 കേസുകളില്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചു എന്ന് കണ്ടെത്തിയിരുന്നു. അന്വേഷണവിധേയമായി സര്‍വീസില്‍ നിന്ന് നീക്കം ചെയ്തയാളെ പുനരന്വേഷണം പോലുമില്ലാതെ തിരിച്ചെടുക്കുകയാണുണ്ടായത്. 

ഡെപ്യൂട്ടേഷന്‍ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് കേരള സ്റ്റേറ്റ് മൈനോറിട്ടി ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനിലേക്ക് ജനറല്‍ മാനേജരായി ബന്ധുവിനെ നിയമിച്ചത്. സിപിഎം കൊല്ലം ജില്ല സെക്രട്ടറിയുടെ കത്തുമായി അപേക്ഷിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ഥിയെപ്പോലും തഴഞ്ഞാണ് ബന്ധുനിയമനം നടത്തിയത്. 

മന്ത്രി കെ.ടി. ജലീല്‍ നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയാണ്. വാചക കസര്‍ത്തുകൊണ്ട് തെറ്റിദ്ധാരണ പരത്തുന്ന കറുത്ത മാന്യനാണ് ജലീല്‍. മന്ത്രിയെ പുറത്താക്കുന്നതുവരെ യൂത്ത്‌ലീഗ് സമരം തുടരും. യുഡിഎഫ് സമരത്തെ പിന്തുണക്കുന്നില്ലെന്ന വാദം തെറ്റാണ്. ഷാജി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

Kerala

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

Gulf

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി യു എ ഇ പ്രസിഡൻ്റ് : പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു

Kerala

അപ്രഖ്യാപിത പവർക്കട്ട് പ്രഖ്യാപിത കട്ടാക്കുന്നു; പീക്ക് ലോഡ് മാനേജുമെൻ്റ് നടപ്പാക്കാൻ സർക്കാർ, നിയന്ത്രണം 15 മുതൽ 30 മിനിറ്റ് വരെ

India

ഏഴ് ആം ആദ്മി എംപിമാരെ ബിജെപിയിൽ ലയിപ്പിക്കാൻ അംഗീകാരം നൽകി രാജ്യസഭാ ചെയർമാൻ ; ബിജെപിയുടെ ശക്തി 113 ആയി

പുതിയ വാര്‍ത്തകള്‍

ആന്‍റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതിയും തള്ളി

വിജയം നേടുന്നതിന് പ്രശസ്തിക്കൊപ്പം വിനയവും കൃതജ്ഞതയും വേണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗോള അയ്യപ്പ സംഗമം: ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്: ആകെ നൽകിയത് 3.69 കോടി രൂപ

10 വര്‍ഷം മുമ്പ് ഹൃദയം മാറ്റിവച്ച മാത്യു അച്ചാടന്‍ അന്തരിച്ചു, കേരളത്തിൽ ആദ്യമായി എയർ ആംബുലൻസിൽ ഹൃദയം എത്തിച്ചു

വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മരിച്ചവരുടെ എണ്ണം 17 ആയി

സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റത് മൂന്നുപേർക്ക്; കുറ്റ്യാടിയിൽ വീടിനുള്ളിൽ അ‌ഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി

‘പി കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാവും’ സുന്നി മഹല്ല് ഫെഡറേഷൻ- എതിർക്കാതെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും

ഷാരൂഖ് ഖാനോ രജനീകാന്തോ ഒന്നുമല്ല, യഥാർത്ഥ ബോക്സ് ഓഫീസ് ജേതാവ് ആരാണ് ? 100 കോടിയിലധികം കളക്ഷൻ നേടിയ 20 സിനിമകൾ ഈ താരത്തിനുണ്ട്

ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്: ടെണ്ടറില്ല, യാതൊരു രേഖയുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.