Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുവായൂര്‍ സത്യഗ്രഹത്തെ പാര്‍ട്ടി ചരിത്രമാക്കാന്‍ ഗൂഢാലോചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2018, 10:46 am IST
in Kerala

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യഗ്രഹത്തിന്റെ നായകരായ കെ.കേളപ്പനും ടി. സുബ്രഹ്മണ്യന്‍ തിരുമുമ്പിനും അവഗണന. സത്യഗ്രഹസ്മാരകത്തിന് കേളപ്പന്റെ പേരിടുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും സര്‍ക്കാരും നഗരസഭയും പാലിച്ചില്ല. ഏകെജിയുടെ പേരിലുള്ള കവാടത്തിന് സമീപം പുതുതായി നിര്‍മിച്ച ചെറിയ കവാടത്തിന് കെ. കേളപ്പന്റെ പേര് നല്‍കി അദ്ദേഹത്തെ അപമാനിക്കുകയും ചെയ്തു. തിരുമുമ്പിനെ സിപിഎം ഭരണസമിതി പാടെ മറന്നു.

 2006ലാണ് സത്യഗ്രഹസ്മാരകത്തിന്റെ തറക്കല്ലിട്ടത്. അന്ന് എകെജിയുടെ പേരില്‍ സ്മാരകം നിര്‍മിക്കാനായിരുന്നു തീരുമാനം. എതിര്‍പ്പ് കനത്തതോടെ കവാടത്തിന് എകെജിയുടെ പേരും സ്മാരകത്തിന് കെ. കേളപ്പന്റെ പേരും നല്‍കുമെന്ന് അന്നത്തെ ഇടത് സര്‍ക്കാരും ഗുരുവായൂര്‍ നഗരസഭയിലെ ഇടത് ഭരണസമിതിയും ഉറപ്പ് നല്‍കുകയായിരുന്നു. എകെജിയുടെ സ്മാരകമായി കൂറ്റന്‍ കവാടം നിര്‍മിച്ചെങ്കിലും  സ്മാരകനിര്‍മാണം മുന്നോട്ട് പോയില്ല. സ്മാരകത്തിനായി നിര്‍ദേശിച്ച സ്ഥലത്ത് നേരത്തെയുണ്ടായിരുന്ന സ്റ്റേജ് നവീകരിച്ച് സത്യഗ്രഹസ്മാരകമാക്കാന്‍ നഗരസഭ പിന്നീട് തീരുമാനിക്കുകയായിരുന്നു.

നവീകരണം പൂര്‍ത്തിയായ വേദിക്ക് പക്ഷേ കേളപ്പന്റെ പേര് നല്‍കാന്‍ നഗരസഭയും സിപിഎം നേതൃത്വവും തയ്യാറായില്ല. ഇന്ന് മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്യുന്ന വേദിക്ക് ഗുരുവായൂര്‍ സത്യഗ്രഹസ്മാരകം എന്ന് മാത്രമാണ് പേര് നല്‍കിയിട്ടുള്ളത്. അതേസമയം സമരനായകനായിരുന്ന കെ. കേളപ്പനെ അവഗണിക്കുന്നത് ശക്തമായ എതിര്‍പ്പിനിടയാക്കുമെന്ന് മനസിലായതോടെ ആദ്യകവാടത്തിന് സമീപത്ത് തന്നെ തിരക്കിട്ട് പുതിയൊരു കവാടം നിര്‍മിച്ച് അതിന് കേളപ്പന്റെ പേര് നല്‍കിയിട്ടുണ്ട്. 

ഇപ്പോള്‍ സ്മാരകത്തിന് രണ്ട് കവാടമായി. എകെജിയുടെ പേരില്‍ വലിയ കവാടവും കെ. കേളപ്പന്റെ പേരില്‍ ചെറിയ കവാടവും. ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ ചരിത്രം അട്ടിമറിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നാണ് ആക്ഷേപമുയരുന്നത്. സത്യഗ്രഹത്തിന്റെ നായകനായിരുന്ന കെ. കേളപ്പനൊപ്പം ഒരു വളണ്ടിയര്‍ എന്ന നിലക്കാണ് അന്ന് കോണ്‍ഗ്രസുകാരനായിരുന്ന എകെജി പങ്കെടുത്തത്. 

 സത്യഗ്രഹത്തിന്റെ മറ്റൊരു നായകനായിരുന്ന സുബ്രഹ്മണ്യന്‍ തിരുമുമ്പിനെ പാടെ വിസ്മരിക്കുകയും ചെയ്തു. സത്യഗ്രഹത്തിന് മുന്നോടിയായി പയ്യന്നൂരില്‍നിന്ന് ഗുരുവായൂരിലേക്ക് ജാഥ നയിച്ചത് തിരുമുമ്പായിരുന്നു. ജാഥയിലെ ഏറ്റവും പ്രായംകുറഞ്ഞ വളണ്ടിയര്‍ മാത്രമായിരുന്നു എകെജി. കോണ്‍ഗ്രസിലും തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ച തിരുമുമ്പ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കടുത്ത വിമര്‍ശകനായി പാര്‍ട്ടി വിടുകയായിരുന്നു. കെപിസിസി പ്രസിഡണ്ടായിരുന്ന കെ. കേളപ്പനാവട്ടെ പിന്നീട് അങ്ങാടിപ്പുറം തളി ക്ഷേത്ര സമരത്തിലും മലപ്പുറം ജില്ലാ രൂപീകരണ വിരുദ്ധ സമരത്തിലും ആര്‍എസ്എസും ജനസംഘവുമായി കൈകോര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

Kerala

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

Gulf

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി യു എ ഇ പ്രസിഡൻ്റ് : പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു

Kerala

അപ്രഖ്യാപിത പവർക്കട്ട് പ്രഖ്യാപിത കട്ടാക്കുന്നു; പീക്ക് ലോഡ് മാനേജുമെൻ്റ് നടപ്പാക്കാൻ സർക്കാർ, നിയന്ത്രണം 15 മുതൽ 30 മിനിറ്റ് വരെ

India

ഏഴ് ആം ആദ്മി എംപിമാരെ ബിജെപിയിൽ ലയിപ്പിക്കാൻ അംഗീകാരം നൽകി രാജ്യസഭാ ചെയർമാൻ ; ബിജെപിയുടെ ശക്തി 113 ആയി

പുതിയ വാര്‍ത്തകള്‍

ആന്‍റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതിയും തള്ളി

വിജയം നേടുന്നതിന് പ്രശസ്തിക്കൊപ്പം വിനയവും കൃതജ്ഞതയും വേണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗോള അയ്യപ്പ സംഗമം: ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്: ആകെ നൽകിയത് 3.69 കോടി രൂപ

10 വര്‍ഷം മുമ്പ് ഹൃദയം മാറ്റിവച്ച മാത്യു അച്ചാടന്‍ അന്തരിച്ചു, കേരളത്തിൽ ആദ്യമായി എയർ ആംബുലൻസിൽ ഹൃദയം എത്തിച്ചു

വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മരിച്ചവരുടെ എണ്ണം 17 ആയി

സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റത് മൂന്നുപേർക്ക്; കുറ്റ്യാടിയിൽ വീടിനുള്ളിൽ അ‌ഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി

‘പി കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാവും’ സുന്നി മഹല്ല് ഫെഡറേഷൻ- എതിർക്കാതെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും

ഷാരൂഖ് ഖാനോ രജനീകാന്തോ ഒന്നുമല്ല, യഥാർത്ഥ ബോക്സ് ഓഫീസ് ജേതാവ് ആരാണ് ? 100 കോടിയിലധികം കളക്ഷൻ നേടിയ 20 സിനിമകൾ ഈ താരത്തിനുണ്ട്

ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്: ടെണ്ടറില്ല, യാതൊരു രേഖയുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.