Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതിഷേധമിരമ്പി: പാര്‍ഥസാരഥി ക്ഷേത്രത്തിനു മുന്നില്‍ ഭക്തജനസഞ്ചയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2018, 01:42 am IST
in Kerala

ഗുരുവായൂര്‍: ഭക്തജന പ്രതിഷേധം ആര്‍ത്തിരമ്പി. സര്‍ക്കാരിന് താക്കീതായി പാര്‍ഥസാരഥി ക്ഷേത്രത്തിനു മുന്നില്‍ ഭക്തജനസഞ്ചയം. ക്ഷേത്രം പോലീസിന്റെ സഹായത്തോടെ സര്‍ക്കാര്‍ ബലമായി പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഭക്തരുടെ പ്രതീകാത്മക തിരിച്ചുപിടിക്കല്‍.

ആധ്യാത്മിക നഗരിയെ പ്രകമ്പനം കൊള്ളിച്ച് സ്ത്രീകളും, കുട്ടികളുമടക്കം നൂറുകണക്കിന് വിശ്വാസികള്‍ അണിനിരന്ന പ്രതിഷേധ നാമജപ ഘോഷയാത്ര, പടിഞ്ഞാറേ നടയില്‍ നിന്നാരംഭിച്ച് നഗരംചുറ്റി  ശ്രീപാര്‍ഥസാരഥി ക്ഷേത്ര പരിസരത്തെത്തി. സ്വാമി പുരുഷോത്തമാനനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

സമരസമിതി ജനറല്‍ കണ്‍വീനര്‍ കെ.പി. ഹരിദാസ് അധ്യക്ഷനായി. പി.ആര്‍. ഉണ്ണി, പുഷ്പ പ്രസാദ്, ഇ.വി. മഹേഷ്, സി. നിവേദിത, കെ.ആര്‍. അനീഷ്, പ്രബീഷ്, പി. സുധാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ക്ഷേത്രത്തിന് സമീപത്തെ റോഡില്‍ ജലപീരങ്കിയടക്കമുള്ള സന്നാഹത്തോടെയുള്ള പോലീസ് സംഘം, ബാരിക്കേഡുമായി പ്രതിരോധം തീര്‍ത്തിരുന്നു. ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ പോലീസ് സംഘം നാമജപയാത്ര തടയുന്നതിനിടെ സമരസംഘത്തിലെ ഏതാനും പേര്‍ വടക്കുഭാഗത്തുകൂടി കടന്ന് ക്ഷേത്രത്തിനു മുന്നിലെത്തി. 

ക്ഷേത്രത്തിനു ചുറ്റും പോലീസിന്റെ വലയമുണ്ടായിരുന്നു. അമ്പതോളം പേര്‍ ക്ഷേത്രത്തിനു മുന്നിലെത്തിയതോടെ ക്ഷേത്രഗോപുര വാതില്‍ പോലീസ് അടച്ചു. ക്ഷേത്രത്തിനു മുന്നിലെത്തിയ സമരക്കാര്‍ ക്ഷേത്രമുറ്റത്തിരുന്ന് നാമജപം നടത്തി. തൊഴാനെത്തിയ സ്ത്രീകളടക്കമുള്ള ഭക്തജനങ്ങളെ പോലീസ് തടഞ്ഞതും പ്രതിഷേധത്തിനിടയാക്കി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

India

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

India

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

Kerala

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

Entertainment

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

പുതിയ വാര്‍ത്തകള്‍

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി യു എ ഇ പ്രസിഡൻ്റ് : പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു

അപ്രഖ്യാപിത പവർക്കട്ട് പ്രഖ്യാപിത കട്ടാക്കുന്നു; പീക്ക് ലോഡ് മാനേജുമെൻ്റ് നടപ്പാക്കാൻ സർക്കാർ, നിയന്ത്രണം 15 മുതൽ 30 മിനിറ്റ് വരെ

ഏഴ് ആം ആദ്മി എംപിമാരെ ബിജെപിയിൽ ലയിപ്പിക്കാൻ അംഗീകാരം നൽകി രാജ്യസഭാ ചെയർമാൻ ; ബിജെപിയുടെ ശക്തി 113 ആയി

ആന്‍റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതിയും തള്ളി

വിജയം നേടുന്നതിന് പ്രശസ്തിക്കൊപ്പം വിനയവും കൃതജ്ഞതയും വേണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗോള അയ്യപ്പ സംഗമം: ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്: ആകെ നൽകിയത് 3.69 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.