Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദേവികുളം സബ്കളക്ടറെ നീക്കിയതിന് പിന്നില്‍ ഗൂഢാലോചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2018, 01:24 am IST
inKerala

ഇടുക്കി: കൊട്ടാക്കമ്പൂരിലെ വിവാദഭൂമി കൈയേറ്റത്തില്‍ ഹിയറിങ് നടക്കുന്നതിനിടെ ദേവികുളം സബ്കളക്ടറെ സ്ഥലം മാറ്റിയതിന് പിന്നില്‍ ഉന്നത ഗൂഢാലോചന. ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് സബ് കളക്ടര്‍ വി.ആര്‍. പ്രേംകുമാറിനെ മാറ്റിയുള്ള തീരുമാനം വരുന്നത്. ശബരിമല വിഷയം കത്തിനില്‍ക്കെ ഇതിന്റെ മറപിടിച്ചായിരുന്നു മികവ് തെളിയിച്ച ഉദ്യോഗസ്ഥന്റെ സ്ഥാനചലനം. ശബരിമലയുടെ ക്രമസമാധാനത്തിന്റെ പ്രത്യേക ചുമതലയുള്ള അഡി. ഡിസ്ട്രിക് മജിസ്‌ട്രേറ്റായാണ് പ്രേംകുമാറിനെ മാറ്റിയത്. 

2017 നവംബര്‍ 11ന് ആണ് ഇടുക്കി എംപി ജോയിസ് ജോര്‍ജിന്റെ പട്ടയം ദേവികുളം സബ്കളക്ടര്‍ വ്യാജമെന്ന് കണ്ടെത്തി റദ്ദാക്കിയത്. സംഭവത്തില്‍ വ്യാജ മുക്ത്യാര്‍ സംഘടിപ്പിച്ച് കൈയേറ്റ ഭൂമിക്ക് പട്ടയമുണ്ടാക്കിയതിന് ജോയിസ് ജോര്‍ജിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ കേസുമെടുത്തു. 2001 സപ്തംബര്‍ ഏഴിനാണ് എംപിക്കും കുടുംബത്തിനും 28 ഏക്കറിന്റെ പട്ടയം ലഭിച്ചത്. ഈ സമയങ്ങളിലൊന്നും ഭൂമി പതിവ് കമ്മിറ്റി യോഗം ചേര്‍ന്നിട്ടില്ലെന്നും കണ്ടെത്തിയതോടെയാണ് നടപടിയുണ്ടായത്. 

ഭൂമി പതിവ് കമ്മിറ്റി പോലും അറിയാതെ എട്ട് പേര്‍ക്കാണ് ഇത്തരത്തില്‍ അതിവേഗം പട്ടയം നല്‍കിയതെന്നും പ്രേംകുമാറിന്റെ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. സംഭവം ഏറെ രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കെ ജോയിസ് ജോര്‍ജ് നല്‍കിയ അപ്പീലില്‍ ഇടുക്കി മുന്‍ കളക്ടര്‍ ജി.ആര്‍. ഗോകുല്‍ കേസില്‍ വാദം കേള്‍ക്കാന്‍ സബ് കളക്ടറോട് നിര്‍ദ്ദേശിച്ചിരുന്നു.

ഇതുപ്രകാരം ജോയ്സ് ജോര്‍ജ് എംപി, അനൂപ് ജോര്‍ജ്, മേരി ജോര്‍ജ്, രാജീവ് ജ്യോതിഷ് ജോര്‍ജ്, ജിസ എന്നിവര്‍ക്ക് നോട്ടീസ് അയച്ചു, ഹിയറിങ് നടത്തി ഒന്നാമത്തെ ഹിയറിങ്ങിനിടെ ഭൂമിയുടെ യഥാര്‍ഥ ഉടമകളെ ഹാജരാക്കണമെന്ന് സബ് കളക്ടര്‍ ഉത്തരവിട്ടെങ്കിലും അവരും ഹാജരായില്ല. പിന്നീട് ജോയിസ് ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച ഹൈക്കോടതി ലാന്‍ഡ് റവന്യൂ കമ്മീണറുടെ തീര്‍പ്പുണ്ടാകുന്നതുവരെ ഈ കേസില്‍ ദേവികുളം സബ് കളക്ടറുടെ എല്ലാ നടപടികളും നിര്‍ത്തിവയ്‌ക്കാന്‍ ഉത്തരവിട്ടു. ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം കേസിലെ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് സ്ഥലംമാറ്റം. മുന്‍പ് ഇവിടെ സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെയും ഭൂമാഫിയയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സ്ഥലംമാറ്റിയത്. 2017 ജൂലൈ 21ന് ചുമതലയേറ്റ വി.ആര്‍. പ്രേകുമാര്‍ ഇദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് കൈയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുത്തിരുന്നു. 

സബ് കളക്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് താന്‍ മൂന്ന് തവണ കത്ത് നല്‍കിയിരുന്നതായി ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രനും വ്യക്തമാക്കി. അതേസമയം, സംഭവത്തില്‍ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചില്ലെന്നും ഭൂമി വിഷയത്തില്‍ ഹിയറിങ് നടത്തിവരികയാണെന്നുമാണ് സബ് കളക്ടറുടെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ഭരണത്തലപ്പത്തുള്ള സിപിഎം നേതാക്കളും സിപിഐയുടെ റവന്യൂ മന്ത്രിയും ജോയ്സ് ജോര്‍ജ് എംപി ഭൂമി കൈയേറിയിട്ടില്ലെന്ന നിലപാടുള്ളവരാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.