Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സുരക്ഷയൊരുക്കാനെത്തിയവര്‍ ‘സ്വരക്ഷ’ തേടി പിന്‍വലിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2018, 01:10 am IST
inKerala

സന്നിധാനം: ദര്‍ശനത്തിനെത്തുന്ന മാളികപ്പുറങ്ങള്‍ക്ക് സുരക്ഷയുറപ്പാക്കാനെത്തിച്ച വനിതാ പോലീസുകാര്‍ ‘സ്വരക്ഷ’ തേടി പോയപ്പോള്‍ തകര്‍ന്നത് സര്‍ക്കാര്‍, പോലീസ് ഗൂഢാലോചന. എന്തുവില കൊടുത്തും യുവതികളെ സന്നിധാനത്തെത്തിച്ച് ദര്‍ശനം നടത്തിക്കുമെന്ന സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാനാണ് 50 തികഞ്ഞ വനിതാ പോലീസുകാരെ ശബരിമലയിലെത്തിച്ചത്. മാധ്യമങ്ങള്‍ ചരിത്ര സംഭവമായി വിലയിരുത്തിയ നിലപാടായിരുന്നു ഇത്. 

ആറിന് രാവിലെ ദര്‍ശനത്തിനെത്തിയ തൃശൂര്‍ സ്വദേശിനിക്കും മറ്റ് മാളികപ്പുറങ്ങള്‍ക്കും സുരക്ഷയൊരുക്കാനാകാതെ ആള്‍ക്കൂട്ടം കണ്ട് ഇവര്‍ പകച്ചു നിന്നു. സന്നിധാനത്ത് യുവതിയെത്തിയെന്ന അഭ്യൂഹത്തെതുടര്‍ന്ന് ഭക്തര്‍ ഓടിക്കൂടിയപ്പോള്‍ മാളികപ്പുറങ്ങള്‍ക്ക് സംരക്ഷണം നല്‍കാനെത്തിയവരുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍..! 

ദര്‍ശനത്തിനെത്തിയവരുടെ അടുത്തേക്ക് ഭക്തരായ സ്ത്രീകളെത്തിയപ്പോള്‍ തടയാനാകാതെ പുരുഷപോലീസുകാര്‍ വിഷമിച്ചു. ഈ സമയത്ത് വനിതാപോലീസ് സംഘം വിശ്രമമുറിക്കരികിലായി മാറി നില്‍ക്കുന്നുണ്ടായിരുന്നു. വനിതാപോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ച്ചയ്‌ക്ക് വില കൊടുക്കേണ്ടിവന്നത് സാധാരണക്കാരായ ഭക്തര്‍. തിക്കിലും തിരക്കിലും പരിക്കേറ്റെന്ന് അവകാശപ്പെട്ട് ലളിത പോലീസില്‍ പരാതി നല്‍കി. സംരക്ഷണം നല്‍കാനാകാതെ നാണംകെട്ട പോലീസ് 200 ഭക്തര്‍ക്കെതിരെ കേസെടുത്തു. 

വലിയ നടപ്പന്തലില്‍ ഈ പ്രശ്‌നങ്ങളുണ്ടാകുന്ന സമയത്തൊന്നും വനിതാ പോലീസ് അവിടെയെത്താന്‍ കൂട്ടാക്കിയില്ല. അവസാനം ലളിതയടക്കമുള്ള മാളികപ്പുറങ്ങളെ ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ കരവലയത്തില്‍ സുരക്ഷ നല്‍കി ദര്‍ശനത്തിനെത്തിച്ചു. പ്രശ്‌നങ്ങള്‍ ആരംഭിച്ച് അരമണിക്കൂറിന് ശേഷമാണ് വനിതാപോലീസ് സംഘം പതിനെട്ടാംപടിക്ക് അടുത്തെത്തുന്നത്. ദര്‍ശനത്തിനായി പ്രത്യേക വഴിയിലൂടെ പ്രവേശിച്ച മാളികപ്പുറങ്ങളുടെ പുറകില്‍ മാത്രമാണ് ഈ സംഘത്തിന് സന്നിധാനത്ത് കയറാനായത്. പ്രായത്തിന്റെ ശാരീരിക വിഷമതകള്‍ നേരിടുന്ന ഇവരില്‍ എട്ട് സിഐ റാങ്കിലുള്ളവരും ഏഴ് എസ്‌ഐമാരുമാണുണ്ടായിരുന്നത്. ഇക്കാര്യത്തെക്കുറിച്ചടക്കമുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മൗനമായിരുന്നു ഉത്തരം. മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് വനിതാപോലീസ് സംഘത്തെ സന്നിധാനത്തെത്തിച്ചത്. 

മാളികപ്പുറങ്ങള്‍ക്ക് എല്ലാ സുരക്ഷാ സഹായവും നല്‍കുമെന്ന് പറഞ്ഞെത്തിയവര്‍ ചെയ്തതാകട്ടെ സന്നിധാനം ചുറ്റിക്കാണുക മാത്രം. അടച്ചിട്ട നടയ്‌ക്ക് മുന്നില്‍ ക്ഷമാപണം നടത്തി പ്രാര്‍ത്ഥിക്കുന്ന സംഘാഗങ്ങളുടെ ചിത്രം കഴിഞ്ഞ ദിവസം ജന്മഭൂമി പ്രസിദ്ധീകരിച്ചിരുന്നു. ഐജി അജിത് കുമാറിനായിരുന്നു ഇവരുടെ ചുമതല. ശബരിമലയിലെ ഡ്യൂട്ടി അടിച്ചേല്‍പ്പിച്ചതിലുള്ള അമര്‍ഷം വനിതാപോലീസ് ക്യാമ്പില്‍ പുകയുന്നുണ്ട്. അതിനിടയിലാണ് സന്നിധാനത്തെ സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്‌ച്ച വരുത്തിയ നടപടി ചര്‍ച്ചയാകുന്നത്. നടതുറക്കുന്നതിന് ഒരു ദിവസം മുമ്പ് പമ്പയിലെത്തിയ നൂറിലധികം യുവതികളായ പോലീസുകാരികള്‍ സുരക്ഷ ചുമതലകളൊന്നും വഹിക്കാതെ ലാത്തിയുമേന്തി നിന്നതെന്തിനെന്ന ചോദ്യവുമുയരുന്നുണ്ട്. പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ച്ച മറക്കാനാണ് ഭക്തര്‍ക്കെതിരെ കേസെടുക്കുന്നതെന്ന് ആചാര്യ സംരക്ഷണ സമിതി ആരോപിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.