Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് കിട്ടുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2018, 07:54 am IST
in Kerala

കൊച്ചി: ഡ്രൈവിങ് വിജ്ഞാന,  പ്രായോഗിക പരീക്ഷകള്‍ വിജയിച്ചെങ്കിലും പലര്‍ക്കും ലൈസന്‍സ്  കിട്ടുന്നില്ല. ഇതുമൂലം സാധാരണക്കാരും തൊഴിലന്വേഷകരും  വിദേശത്തേക്കു പോകാന്‍ ശ്രമിക്കുന്നവരുമായ ആയിരങ്ങള്‍  കുഴങ്ങുന്നു. ലൈസന്‍സ് ലഭിക്കാന്‍ ഇപ്പോള്‍ രണ്ടു മാസം വരെ കാലതാമസം.

ലൈസന്‍സ് നല്‍കുന്നതില്‍ രാജ്യവ്യാപകമായി ഒട്ടേറെ കൃത്രിമം കണ്ടെത്തിയിരുന്നു. അയോഗ്യര്‍ വണ്ടിയോടിക്കുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ റോഡപകടങ്ങള്‍ കൂട്ടുന്നുവെന്നും തിരിച്ചറിഞ്ഞു. തുടര്‍ന്ന് റോഡ് ഗതാഗത നിയമ സംവിധാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വലിയ അഴിച്ചുപണി നടത്തി. പുതിയ നിയമം നടപ്പാക്കി. അത് ഫലവത്തായി. 

ഇതിന്റെ ഭാഗമായി  ലൈസന്‍സ് നല്‍കുന്നതിലെ അഴിമതിയും പിഴവും നീക്കാന്‍ കേന്ദ്രീകൃത ഇലക്‌ട്രോണിക് സംവിധാനം  ഏര്‍പ്പെടുത്തി. കേന്ദ്ര ഗതാഗത വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സാരഥി എന്ന സോഫ്റ്റ്‌വേര്‍ വഴി ഡ്രൈവിങ് വിജ്ഞാനപരീക്ഷ ഓണ്‍ലൈനാക്കി. സംസ്ഥാനത്തെ ഒരു കേന്ദ്രത്തില്‍നിന്ന് ലൈസന്‍സ് വിതരണം ചെയ്യുന്ന സംവിധാനമുണ്ടാക്കി. സംസ്ഥാനങ്ങള്‍ക്ക് ഇതിനായി  സ്വകാര്യ സ്ഥാപനങ്ങളെ ചുമതലപ്പെടുത്താമെന്നും നിയമത്തില്‍ പറയുന്നു. 

ഊരാളുങ്കല്‍ സൊസൈറ്റിയെയാണ് സംസ്ഥാനം ഇതിനായി ചുമതലപ്പെടുത്തിയത്. തുടക്കത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചെങ്കിലും ഇപ്പോള്‍ എല്ലാം തകിടംമറിഞ്ഞു. ഇടപാടില്‍ ലാഭമില്ലെന്നതാണ് കാരണം. 

ലൈസന്‍സ് ആധുനിക സുരക്ഷാമുദ്രകളോടെ ഓരോ ആര്‍ടിഒ ഓഫീസിലും ആവശ്യമായ യന്ത്രസംവിധാനവുമായി ചെന്ന് പ്രിന്റ് എടുത്ത് നല്‍കണമെന്നാണ് കരാര്‍. എന്നാല്‍, മാസത്തിലൊരിക്കല്‍ പോലും ഇവര്‍ ആര്‍ടിഒ ഓഫീസുകള്‍ സന്ദര്‍ശിക്കുന്നില്ല. ലൈസന്‍സിന് കാലതാമമുണ്ടാകാന്‍ കാരണവുമിതാണ്. 

ഈ കാലതാമസം കേന്ദ്ര സര്‍ക്കാരിന്റെ കുറ്റമായി വ്യാഖ്യാനിക്കാനും പ്രചരിപ്പിക്കാനും ശ്രമമുണ്ട്. രാഷ്‌ട്രീയ മുതലെടുപ്പിന് ഇൗ അവസരവും ചിലര്‍ വിനിയോഗിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

Kerala

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

Kerala

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

പുതിയ വാര്‍ത്തകള്‍

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.