Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎം ലഘുലേഖയാകെ അബദ്ധം; പാര്‍ട്ടിയിലെ ആശയക്കുഴപ്പം പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2018, 07:51 am IST
inKerala

കൊച്ചി: ശബരിമല വിഷയത്തില്‍ സിപിഎമ്മിലെ ആശയക്കുഴപ്പവും സര്‍ക്കാരിനോടുള്ള വിയോജിപ്പും പ്രകടമാക്കി പാര്‍ട്ടി ലഘുലേഖ. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ എടുത്തു ചാടിയ പിണറായി സര്‍ക്കാരും പാര്‍ട്ടിയും ജനങ്ങള്‍ക്കു നല്‍കുന്ന വിശദീകരണത്തില്‍ അബദ്ധവും അസംബന്ധവുമാണേറെ. സിപിഎം  സംസ്ഥാന കമ്മിറ്റി അച്ചടിച്ച് വീടുകളില്‍ വിതരണം ചെയ്യുന്നതാണ് ഈ ലഘുലേഖ.

വീടുകള്‍തോറുമെത്തി സര്‍ക്കാര്‍ നിലപാട് വിശദീകരിക്കുമെന്ന പാര്‍ട്ടി പ്രഖ്യാപനം പരാജയപ്പെട്ടു. പാര്‍ട്ടി ഗ്രാമങ്ങളിലും കടുത്ത പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ നിന്നുപോലും നേതാക്കള്‍ക്ക് രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നു. തുടര്‍ന്നാണ് ലഘുലേഖ വിതരണത്തില്‍ ഒതുക്കിയത്. അതാകട്ടെ അബദ്ധങ്ങള്‍ നിറഞ്ഞതും.  

പത്ത് തലക്കെട്ടുകളിലുള്ള  വിശദീകരണത്തില്‍ കോടതിയില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടിയെന്ന പേരില്‍ നുണപ്രചരിപ്പിക്കുന്നുണ്ട്. സംസ്ഥാനം ചോദിച്ചു വാങ്ങിയതാണോ വിധി എന്ന വിശദീകരണത്തില്‍, ”ഹിന്ദുമതത്തില്‍ അറിവുള്ള പണ്ഡിതരും സാമൂഹ്യപരിഷ്‌കര്‍ത്താക്കളും അടങ്ങുന്ന കമ്മീഷനെ നിയോഗിക്കണമെന്നും ഈ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ വേണം തീരുമാനത്തിലെത്താനെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു,” എന്നു പറയുന്നു. കേസില്‍ കക്ഷി ചേര്‍ന്ന 13 സംഘടനകളുടെ പേരു പറയുന്നതില്‍ സര്‍ക്കാരില്ല. ദേവസ്വം ബോര്‍ഡ് ഇങ്ങനെയൊരു അഭിപ്രായം കോടതിയില്‍ പറഞ്ഞിട്ടുമില്ല. അപ്പോള്‍ പിന്നെ ആര് എവിടെ രേഖാമൂലം കൊടുത്തുവെന്ന ‘നുണ’യ്‌ക്ക് വിശദീകരണമില്ല.

സുപ്രീം കോടതിവിധി നടപ്പാക്കിയില്ലെങ്കില്‍  സര്‍ക്കാരിന് ഭരണഘടനാപരമായി തുടരാനാവാതെ വരുമെന്നാണ് മറ്റൊരു വാദം. എന്നാല്‍, നൂറുകണക്കിന് ചെറുതും വലുതുമായ വിധികള്‍ നടപ്പാക്കിയിട്ടില്ല. അപ്പോള്‍ സര്‍ക്കാരിന് തുടരാന്‍ അവകാശമുണ്ടോ? ശബരിമലയില്‍ ബലം പ്രയോഗിച്ച് യുവതീ പ്രവേശം നടത്തുന്നതില്‍ തുലാമാസ പൂജാ സമയത്ത് സര്‍ക്കാര്‍ പരാജയപ്പെട്ടു. അങ്ങനെയെങ്കില്‍ തുടരാന്‍ അവകാശമുണ്ടോ? സര്‍ക്കാരിന് ‘പാര്‍ട്ടികുഴിച്ച കുഴിയാണിതെന്ന്’ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ വിമര്‍ശനമുയരുന്നു. 

സര്‍ക്കാര്‍ നടപടികളെ ലഘുലേഖ പിന്തുണയ്‌ക്കുന്നില്ല. എന്നാല്‍, പരോക്ഷമായി വിമര്‍ശിക്കുന്നുമുണ്ട്. ”വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള ഏറ്റുമുട്ടലിന് സിപിഎം ആഗ്രഹിക്കുന്നില്ല. വിശ്വാസികളില്‍ മഹാഭൂരിപക്ഷവും സിപിഎമ്മിനൊപ്പമാണ്. … ദര്‍ശനത്തിനു വരുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. എന്നാല്‍, സ്ത്രീകളെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കാനുള്ള ഉത്തരവാദിത്തം സിപിഎമ്മിനില്ല. അത് വിശ്വാസികള്‍ തീരുമാനിക്കേണ്ട കാര്യമാണ്.”

വിശ്വാസികള്‍ സിപിഎമ്മുകാരെന്നും പക്ഷേ, വിശ്വാസം സംരക്ഷിക്കാന്‍ സിപിഎമ്മില്ലെന്നും പറയുന്ന ലഘുലേഖ, സ്ത്രീകള്‍ കയറണമോ എന്ന് വിശ്വാസികള്‍ തീരുമാനിക്കട്ടെയെന്നും പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.