Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയ്യപ്പജ്യോതി രഥയാത്ര ഒന്‍പത് മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2018, 03:59 am IST
in Kerala

ചാരുംമൂട് (ആലപ്പുഴ): ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരെ ഒന്‍പത് മുതല്‍ അയ്യപ്പജ്യോതി രഥയാത്ര നടത്തും. പന്തളം കൊട്ടാരവും ക്ഷേത്രാചാര സംരക്ഷണ സമിതിയും വിവിധ ഹൈന്ദവ സംഘടനകളും സംയുക്തമായി നടത്തുന്ന 12ന് സമാപിക്കും.  

കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലൂടെയാണ് യാത്ര.  ഒമ്പതിന് രാവിലെ എട്ടിന് റാന്നി പെരുനാട് കക്കാട്ട് കോയിക്കല്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്ന് യാത്ര തുടങ്ങും. 12ന് വൈകിട്ട് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ സമാപിക്കും. ആദ്യ ദിവസം മാടമണ്‍, ചെറുകാവ്, തോട്ടമണ്‍കാവ്, റാന്നി ടൗണ്‍, മക്കപ്പുഴ, പ്ലാച്ചേരി, മുക്കട, എരുമേലി, വരിക്കത്തോട്, ചിറക്കടവ് മൂന്നാം മൈല്‍, ചെറുവള്ളി ക്ഷേത്രം, ചിറക്കടവ്, പൊന്‍കുന്നം, കൊടുങ്ങൂര്‍, പുളിക്കല്‍കവല, പാമ്പാടി, വെള്ളൂര്‍, മണര്‍കാട് ക്ഷേത്രം, അമയന്നൂര്‍, അയര്‍ക്കുന്നം, കിടങ്ങൂര്‍ വഴി ഏറ്റുമാനൂരില്‍ സമാപിക്കും.  

രണ്ടാം ദിവസം ഏറ്റുമാനൂരില്‍ നിന്ന് തുടങ്ങി കുമാരനല്ലൂര്‍, നാഗമ്പടം ശിവക്ഷേത്രം, തിരുനക്കര, പള്ളിപ്പുറത്ത്കാവ്, പൊന്‍കുന്നത്ത്കാവ്, പാക്കില്‍ ശാസ്താക്ഷേത്രം, വാഴപ്പള്ളി, പെരുന്നതൃക്കണ്ണപുരം, തിരുവല്ല മുത്തൂര്‍ ആല്‍ത്തറ, ശ്രീവല്ലഭക്ഷേത്രം, പൊടിയാടി ജങ്ഷന്‍, ചക്കുളത്ത്കാവ്, തകഴി ധര്‍മശാസ്താക്ഷേത്രം, അമ്പലപ്പുഴ, പുറക്കാട്, ഹരിപ്പാട്, നങ്ങ്യാര്‍കുളങ്ങര, തട്ടാരമ്പലം സരസ്വതിക്ഷേത്രം, കണ്ടിയൂര്‍ മഹാദേവക്ഷേത്രം, മാവേലിക്കര ശ്രീകൃഷ്ണക്ഷേത്രം, കാട്ടുവള്ളില്‍ ശ്രീധര്‍മശാസ്താക്ഷേത്രം എന്നിവിടങ്ങളിലൂടെ സമാപിച്ച് ചെട്ടിക്കുളങ്ങരയില്‍ സമാപിക്കും

മൂന്നാം ദിവസം കായംകുളം പുതിയിടം, ഓച്ചിറ, കുറക്കാവ്, ചെറുമണ്ണില്‍, വെട്ടിക്കോട്, മുതുക്കാട്ടുകര ദേവിക്ഷേത്രം, പടനിലം, നൂറനാട്, പെരിങ്ങനാട് തൃച്ചേന്ദമംഗലം, അടൂര്‍ പാര്‍ഥസാരഥി ക്ഷേത്രം, ഏഴംകുളം ദേവിക്ഷേത്രം, ഏനാത്ത്, പട്ടാഴി, താമരക്കുടി, മൈലം വഴി കൊട്ടാരക്കരയില്‍ സമാപിക്കും.

അവസാന ദിവസം വട്ടിക്കവല, കുന്നിക്കോട്, ആവണീശ്വരം, പത്തനാപുരം, കലഞ്ഞൂര്‍ മഹാദേവക്ഷേത്രം, കൂടല്‍ ദേവി ക്ഷേത്രം, കോന്നിമഠത്തില്‍ക്കാവ്, ഇളകൊള്ളൂര്‍ ശിവക്ഷേത്രം, ഇളകൊള്ളൂര്‍ മഹാവിഷ്ണു ക്ഷേത്രം, പുളിമുക്ക്, കുമ്പഴ, പത്തനംതിട്ട, ഓമല്ലൂര്‍, കൈപ്പട്ടൂര്‍, തട്ടഒരിപ്പുറം, പെരുമ്പുളിക്കല്‍, കുരമ്പാല, മെഡിക്കല്‍ മിഷന്‍ ജങ്ഷന്‍, പന്തളം നവരാത്രിമണ്ഡപം, മണികണ്ഠനാല്‍ത്തറയിലെത്തി വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പുതിയ വാര്‍ത്തകള്‍

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.