Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയില്‍ ദേവസ്വം ബോര്‍ഡിനെ നിര്‍ജീവമാക്കി പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2018, 03:32 am IST
in Kerala

സന്നിധാനം: ശബരിമലയില്‍ സര്‍വാധികാരവുമുണ്ടെന്നു വാദിക്കുന്ന തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിനെ നിശബ്ദമാക്കിയാണ് പോലീസ് ശബരിമല ഭരണം ഏറ്റെടുത്തത്. തന്ത്രിയും മേല്‍ശാന്തിയുമടക്കം എന്തു ചെയ്യണമെന്നും എപ്പോള്‍ നടതുറക്കണമെന്നും വരെ തീരുമാനിച്ചത് പോലീസ്. ഒപ്പം ദേവസ്വം ബോര്‍ഡിന് കനത്ത സാമ്പത്തിക നഷ്ടവും.

പമ്പ മുതല്‍ സന്നിധാനവും സോപാനവും അടക്കം എല്ലാ സ്ഥലങ്ങളിലും പോലീസ്‌രാജ് നടപ്പാക്കി. തന്ത്രിയെ വരെ പരിശോധിക്കാനുള്ള അധികാരം പോലീസ് പിടിച്ചെടുത്തു. ദേവസ്വം ബോര്‍ഡിന്റെ ദൈന്യംദിന കാര്യങ്ങളിലും ഇടപെട്ടു.  ലക്ഷങ്ങളുടെ വരുമാനമാണ് റസ്റ്റ് ഹൗസ് നല്‍കുന്നത്. ഇത് പൂര്‍ണമായും അടച്ചിട്ടു. താക്കോല്‍ പോലീസ് വാങ്ങി സൂക്ഷിച്ചു. കടകള്‍ തുറക്കാന്‍ അനുവദിച്ചില്ല. അന്നദാനം പോലും നടത്തരുതെന്ന് വിലക്കി. മൂത്രപ്പുരവരെ അടച്ചുപൂട്ടി. സന്നിധാനത്ത് വിരിവയ്‌ക്കുന്നത് വിലക്കി. നെയ്യഭിഷേകം നടത്താതിരിക്കാന്‍ പോലും ശ്രമമുണ്ടായി.

ശബരിമലയിലും സന്നിധാനത്തും മാത്രമല്ല സോപാനത്തിന് സമീപം വരെ പോലീസുകാര്‍ കൈ കടത്തി. ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ നോക്കിയിരുന്ന ജോലിസ്ഥലങ്ങളിലെല്ലാം പോലീസെത്തി. മൊബൈല്‍ ജാമറുകള്‍ സ്ഥാപിച്ചു. വനിതാപോലീസിനെ സന്നിധാനത്ത് നിയോഗിച്ചു. ഭക്തരോട് മോശമായി പെരുമാറുന്ന പോലീസിനെ ശ്രീകോവിലിനു സമീപം പോലും കാണാമായിരുന്നു. ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കു പോലും കര്‍ശന പരിശോധന നേരിടേണ്ടിവന്നു. മാത്രമല്ല 2,500ല്‍ അധികം പോലീസുകാര്‍ക്കുള്ള ഭക്ഷണത്തിനുള്ള തുകയും ബോര്‍ഡ് നല്‍കണം. 

പോലീസ് നടപടിയുണ്ടായതിനാല്‍ അപ്പം, അരവണ വില്‍പ്പനയിലും വഴിപാടുകളിലും കനത്ത നഷ്ടം ദേവസ്വം ബോര്‍ഡിനുണ്ടായി. മണ്ഡല-മകരവിളക്ക് മഹോത്സവ സമയത്ത് പോലീസാകും ശബരിമല ഭരിക്കുകയെന്ന സൂചനയുടെ ട്രയല്‍ റണ്ണാണ് ഇപ്പോള്‍ നടന്നതെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന അമിത് മാളവ്യ

Kerala

കാസര്‍ഗോഡ് കളിക്കുന്നതിനിടെ നാലര വയസുള്ള കുട്ടിയെ പാമ്പ് കടിച്ചു

Kerala

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

Alappuzha

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

India

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

പുതിയ വാര്‍ത്തകള്‍

‘ഉയിർ ‘ എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു

സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം ‘റാവു ബഹാദൂർ” 2026 ജൂൺ 5 ആഗോള റിലീസ്

കേസില്‍പ്പെട്ടെത്തുന്ന ജലയാനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു; ഇപ്പോള്‍ വിദേശ ചരക്കുകപ്പലും വിനയാകുന്നു

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.