Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎമ്മിലെ സ്ത്രീശാക്തീകരണം ഇങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2018, 04:19 am IST
inKerala

പീഡന സഖാവ് ശശിയെ തൊട്ടില്ല, തൊടില്ല; വേദി പങ്കിടാന്‍ ബാലന്‍, അഭിവാദ്യമര്‍പ്പിച്ച് പിണറായി

പാലക്കാട്: ലൈംഗികാരോപണ വിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരായ അന്വേഷണം മൊഴിയെടുപ്പിലൊതുങ്ങി. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ മന്ത്രി എ.കെ. ബാലനും ശ്രീമതിയും ഇതുവരെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. 

ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായ വനിതാ നേതാവ് രണ്ടുമാസം മുമ്പാണ് കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയത്. തുടര്‍ന്ന് സംസ്ഥാന നേതൃത്വം രണ്ടംഗ കമ്മീഷനെ നിയോഗിച്ചു. പരാതിക്കാരിയുടെയും ശശിയുടെയും മറ്റുചില നേതാക്കളുടെയും മൊഴിയെടുത്തിരുന്നു. ഇതില്‍ ഭൂരിഭാഗം പേരും ശശിക്കനുകൂലമായ മൊഴിയാണ് നല്‍കിയത്. മൊഴിയെടുപ്പ് പൂര്‍ത്തിയായി ഒരു മാസമായിട്ടും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. പരാതിക്കാരിയെ സംരക്ഷിക്കുന്നതിന് പകരം ആരോപണവിധേയനെ സംരക്ഷിക്കുന്ന പാര്‍ട്ടിനിലപാടില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ അമര്‍ഷത്തിലാണ്.

ഇതിനിടെ അന്വേഷണ കമ്മീഷന്‍ അംഗം ആരോപണവിധേയനൊപ്പം വേദി പങ്കിടുകയും ചെയ്തു. ഒക്ടോബര്‍ 26ന് തച്ചമ്പാറയില്‍ സംഘടിപ്പിച്ച സിപിഐയില്‍ നിന്ന് സിപിഎമ്മിലേക്ക് വന്ന പ്രവര്‍ത്തകര്‍ക്കുള്ള സ്വീകരണപൊതുയോഗത്തിലാണ് ശശിയും മന്ത്രി എ.കെ. ബാലനും ഒരുമിച്ച് വേദി പങ്കിട്ടത്. പരിപാടിയില്‍ ശശിക്കെതിരായ പരാതി പരാമര്‍ശിക്കാതെ മറ്റേ പ്രശ്‌നം ഞങ്ങളെ സംബന്ധിച്ച് ഒന്നുമല്ലെന്നു പറഞ്ഞ് എ.കെ. ബാലന്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കുകയുണ്ടായി. ഇത് പരാതിക്കാരിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബന്ധുക്കളും, ചില മുതിര്‍ന്ന നേതാക്കളും ആരോപിച്ചു.

ഒക്ടോബര്‍ 28ന് പാലക്കാട്ട് നടന്ന പികെഎസ് സംസ്ഥാന സമ്മേളനത്തിന്റെ സമാപനദിവസം മുഖ്യമന്ത്രി പിണറായി വിജയനും പി.കെ. ശശിക്കൊപ്പം വേദി പങ്കിട്ടിരുന്നു. ഇരുവരും പരസ്പരം അഭിവാദ്യമര്‍പ്പിച്ചാണ് പരിപാടിയില്‍ പങ്കെടുത്തത്.

29ന് കൂറ്റനാട് നടന്ന ഡിവൈഎഫ്ഐ ജില്ലാസമ്മേളനത്തില്‍ ശശിവിഷയം ചര്‍ച്ചചെയ്യേണ്ടെന്ന് സംസ്ഥാന സെക്രട്ടറി എം.സ്വരാജ് പറഞ്ഞത് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ശക്തമായി എതിര്‍ത്തു. പരാതിക്കാരിയെ ഇരുത്തിക്കൊണ്ടാണ് സ്വരാജ് നിലപാട് വ്യക്തമാക്കിയത്. പിന്നീട് കാര്യമല്ലാത്ത കാര്യത്തിന് സമയം കളയാതെ പാര്‍ട്ടി വിഷയങ്ങള്‍ ചര്‍ച്ചചെയ്യാമെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. 

പരാതിക്കാരിയെ സ്വാധീനിക്കുവാന്‍ ശ്രമിച്ച ജില്ലാ സെക്രട്ടറി പ്രേംകുമാറിനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും പരാതിക്കാരിയെ നിലനിര്‍ത്തുകയും ചെയ്തു.

പാര്‍ട്ടിയില്‍ നിന്നും നീതി ലഭിച്ചില്ലെങ്കില്‍ പോലീസില്‍ പരാതി നല്‍കുമെന്ന തീരുമാനത്തിലാണ് പരാതിക്കാരി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.