Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമ്മതപത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സമ്മര്‍ദ്ദം;സെക്രട്ടേറിയറ്റില്‍ ശമ്പളവിതരണവും തടസപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2018, 03:00 am IST
in Kerala

തിരുവനന്തപുരം: സാലറി ചലഞ്ചില്‍ കോടതിയില്‍ നിന്നു തിരിച്ചടിയേറ്റതോടെ വെട്ടിലായ സര്‍ക്കാര്‍  മുഖം രക്ഷിക്കാന്‍ ജീവനക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി സമ്മതപത്രം വാങ്ങല്‍ തുടരുന്നു. സമ്മതപത്രം വാങ്ങിക്കല്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ സെക്രട്ടേറിയറ്റിലെ പല സെക്ഷനുകളിലെയും ശമ്പളവിതരണവും തടസപ്പെട്ടു.

വിസമ്മതപത്രം നല്‍കല്‍ കോടതി റദ്ദാക്കിയതോടെ ഈ മാസം ഒന്നിന് വൈകിട്ട് അഞ്ചിനു മുമ്പ് സമ്മതപത്രം നല്‍കി സാലറി ചലഞ്ച് അവസാനിപ്പിക്കാനായിരുന്നു നിര്‍ദേശം. സെക്രട്ടേറിയറ്റില്‍ വെറും 15 ശതമാനം മാത്രമാണ് വിസമ്മതപത്രം നല്‍കിയതെന്നും 85 ശതമാനം ജീവനക്കാരും സാലറിചലഞ്ചിനു പിന്തുണ നല്‍കിയെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. 

എന്നാല്‍, സമ്മതപത്രം നല്‍കണമെന്നു പറഞ്ഞതോടെ സര്‍ക്കാര്‍ തന്നെ വെട്ടിലായി. സാലറി ചലഞ്ചിനോട് വിമുഖതയുണ്ടായിരുന്ന വലിയൊരു വിഭാഗം സമ്മതപത്രം നല്‍കിയില്ല. ഇതോടെ ഒന്നിന് അവസാനിപ്പിക്കേണ്ടിയിരുന്ന സമ്മതപത്രം വാങ്ങല്‍ നീട്ടാന്‍ അനൗദ്യോഗിക തീരുമാനമെടുത്തു. 

ജീവനക്കാരെ നിര്‍ബന്ധിച്ച് സമ്മതപത്രം കൊടുപ്പിക്കാന്‍ ഇടതു യൂണിയനുകള്‍ ശ്രമം തുടങ്ങി. വളരെകുറച്ചു ജീവനക്കാരുള്ള സെക്ഷനുകളില്‍ ഇത് നടപ്പാക്കി. എന്നാല്‍, ജീവനക്കാര്‍ അധികമുള്ള വിഭാഗങ്ങളില്‍ ഇത് പൂര്‍ത്തിയാക്കാനായില്ല. 

ശമ്പളവിതരണം നടത്തിയാല്‍ സമ്മതപത്രം വാങ്ങാനോ ശമ്പളം പിടിക്കാനോ പറ്റില്ല. അതുകൊണ്ടാണ് ശമ്പളം തടസപ്പെടുത്തിയത്. വിസമ്മതപത്രം നല്‍കിയവര്‍ക്ക് ശമ്പളം നല്‍കുന്നതില്‍ തടസമില്ല. എന്നാല്‍, ഇടതുയൂണിയനുകള്‍ സമ്മതപത്രം ഈടാക്കല്‍ തുടരുന്ന സെക്ഷനുകളില്‍ വിസമ്മതപത്രം നല്‍കിയവര്‍ക്കും ശമ്പളം ലഭിച്ചില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

Kerala

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

പുതിയ വാര്‍ത്തകള്‍

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.