Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുരിതപ്രളയത്തില്‍ അയ്യപ്പന്‍കുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2018, 01:28 am IST
in Kerala

നെടുമ്പാശ്ശേരി: ദുരിത നൊമ്പരങ്ങളുമായി കഴിയുന്നതിനിടെ പ്രളയവും വേട്ടയാടിയതോടെ ദുരിതക്കയത്തിലായ അയ്യപ്പന്‍കുട്ടിയുടെ (56) കുടുംബം സുമനസുകളുടെ കാരുണ്യം തേടുകയാണ്. പാറക്കടവ് പുവ്വം തിടുക്കേലി വീട്ടില്‍ ടി.സി.അയ്യപ്പന്‍കുട്ടിയുടെ കുടുംബത്തെയാണ് ദുരിതങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വേട്ടയാടിയത്. മരം വെട്ടുകാരനായ അയ്യപ്പന്‍കുട്ടി 25 വര്‍ഷം മുമ്പ് 30 അടി ഉയരമുള്ള മരത്തില്‍ നിന്ന് വീണതോടെയാണ് ജീവിതത്തില്‍ കരിനിഴല്‍ ആരംഭിച്ചത്. തലകുത്തി നിലംപതിച്ച അയ്യപ്പന്‍കുട്ടിയുടെ കഴുത്തിലെ ഞെരുമ്പ് വലിയുകയും, നെഞ്ചിന് ക്ഷതമേല്‍ക്കുകയും ചെയ്തു. കൈകാലുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 

കൈകാലുകള്‍, വിരലുകളുടെ അടക്കം ചലനശക്തിയും നഷ്ടപ്പെട്ടു. അന്ന് മുതല്‍ നൊമ്പരവും, പല രോഗങ്ങളും, ദുരിതവും താണ്ടിക്കഴിയുന്ന അയ്യപ്പന്‍കുട്ടി മരുന്ന് വാങ്ങാന്‍ പോലും വകയില്ലാതെ ക്ലേശിക്കുകയാണ്. നാട്ടുകാരുടെയും, ബന്ധുക്കളുടെയും മറ്റും സഹായത്താലാണ് മെഡിക്കല്‍ കോളജുകളില്‍ അടക്കം വിവിധ ആശുപത്രികളില്‍ വിദഗ്ദ ചികിത്സ നടത്തിയത്. നാളിതുവരെ ചികിത്സ നടത്തിയതിന് ഭീമമായ ബാധ്യതയുണ്ട്. ദൈന്യംദിനം വാങ്ങേണ്ട മരുന്നുകള്‍ക്കും മാര്‍ഗമില്ലാതെ ക്‌ളേശിക്കുകയാണ്. 

പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍വ്വഹിക്കാന്‍ പരസഹായം വേണം. വര്‍ഷങ്ങളായി അയ്യപ്പന്‍കുട്ടിയെ പരിചരിക്കുന്നതിനാല്‍ കൂലിപ്പണി ചെയ്തിരുന്ന ഭാര്യ ലീലക്ക് ജോലിക്ക് പോകാനാകുന്നില്ല. ലീലയും രോഗിയായി. നിത്യവൃത്തിക്ക് പോലും വകയില്ലാതെ കുടുംബം വിഷമിക്കുകയാണ്. പെണ്‍മക്കളെ കെട്ടിച്ചയക്കാന്‍ സഹകരണബാങ്കില്‍ നിന്നെടുത്ത വായ്‌പ തിരിച്ചടക്കാന്‍ സാധിക്കാതെ വന്നതോടെ വീട് ജപ്തി ഭീഷണിയിലുമാണ്. അതിനിടെയാണ് മഹാപ്രളയത്തില്‍ അയ്യപ്പന്‍കുട്ടിയുടെ വീടും വെള്ളത്തില്‍ മുങ്ങിയത്. ജീവന്‍ രക്ഷാപ്രവര്‍ത്തകര്‍ തീവ്രശ്രമത്തിലൂടെയാണ് അവശനിലയിലായ അയ്യപ്പന്‍കുട്ടിയെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചത്. 

എന്നാല്‍ പ്രളയത്തിന് ശേഷം വീടിന്റെ അവസ്ഥയും ദയനീയമായി. ചാലക്കുടിപ്പുഴയുടെ വിളിപ്പാടകലെയുള്ള അയ്യപ്പന്‍കുട്ടിയുടെ വീടിന്റെ വശങ്ങള്‍ ഇടിഞ്ഞു. വാതിലുകള്‍ തകര്‍ന്നു. ഭിത്തികള്‍ക്ക് വിള്ളലും സംഭവിച്ചു. വീട്ടിനകത്തുണ്ടായ സര്‍വ്വവും നശിച്ചു. ദുരിതനൊമ്പരങ്ങള്‍ താണ്ടുന്ന അയ്യപ്പന്‍കുട്ടിയുടെ കുടുംബം സുമനസുകളുടെ സഹായം തേടുകയാണ്. അതിനായി അയ്യപ്പന്‍കുട്ടിയും, ലീലയും ഫെഡറല്‍ബാങ്കിന്റെ പുവ്വത്തുശ്ശേരി ശാഖയില്‍ ജോയിന്റ് അക്കൗണ്ട് ചേര്‍ന്നിട്ടുണ്ട്. ലീല.ടി.കെ ആന്‍ഡ്  അയ്യപ്പന്‍കുട്ടി ടി.സി, അക്കൗണ്ട് നമ്പര്‍-10490100069484. കഎടഇഎഉഞഘ0001049. ഫോണ്‍-9656684906.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

പുതിയ വാര്‍ത്തകള്‍

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.