Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയെ പിണറായി സര്‍ക്കാര്‍ നിരോധനങ്ങളുടെ സങ്കേതമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2018, 01:08 am IST
in Kerala

പത്തനംതിട്ട: ശബരിമലയെ നിരോധനങ്ങളുടെ സങ്കേതമാക്കിമാറ്റി പിണറായി സര്‍ക്കാര്‍.  അന്നദാനത്തിന്  ഏര്‍പ്പെടുത്തിത്തുടങ്ങിയ വിലക്ക്  ഇപ്പോള്‍ എത്തിനില്‍ക്കുന്നത് നിരോധനാജ്ഞയില്‍. 

ഇന്നലെ അര്‍ധരാത്രി മുതല്‍ ഇലവുങ്കല്‍, നിലയ്‌ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ നിരോധനാജ്ഞ നിലവില്‍ വന്നു. ഇന്നലെ മുതല്‍ മേഖലയില്‍ പോലീസിനെ വിന്യസിച്ചു. കാനനക്ഷേത്രമായ ശബരിമലയില്‍ പരിസര മലിനീകരണത്തിന്റെ പേരില്‍  പ്ലാസ്റ്റിക് നിരോധിച്ചു. പിന്നീട് കുപ്പിവെള്ളവും നിരോധനത്തിന്റെ പരിധിയിലായി. ഭക്തര്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ ഏര്‍പ്പെടുത്തിയ പകരം സംവിധാനങ്ങള്‍ അമ്പേ പരാജയപ്പെടുകയും ചെയ്തു. 

 അന്നദാനപ്രഭുവായ അയ്യപ്പസന്നിധിയില്‍ ഭക്തസംഘങ്ങള്‍ അന്നദാനം നടത്തുന്നതിനായിരുന്നു അടുത്ത നിരോധനം. കാലങ്ങളായി അന്നദാനം നടത്തിവന്നിരുന്ന അയ്യപ്പസേവാ സമാജം അടക്കമുള്ള സംഘടനകള്‍ക്ക് ഇതിനുള്ള അനുമതി നിഷേധിച്ചത് ഏതാനും വര്‍ഷം മുന്‍പാണ്. അന്നദാനത്തിന്റെ കുത്തക ദേവസ്വം ബോര്‍ഡില്‍ ഉറപ്പാക്കി  വരുമാനം വര്‍ധിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം. എന്നാല്‍ തീര്‍ഥാടനകാലത്ത് സന്നിധാനത്ത് എത്തുന്ന മുഴുവന്‍ അയ്യപ്പന്‍മാര്‍ക്കും ആഹാരം ലഭ്യമാക്കാന്‍ ബോര്‍ഡിന് കഴിയുന്നുമില്ല. ഇത് ഹോട്ടലുകള്‍ അയ്യപ്പന്മാരെ ചൂഷണം ചെയ്യാനുള്ള സാഹചര്യവും ഒരുക്കി. 

തുലാമാസ പൂജ കഴിഞ്ഞ് നട അടയ്‌ക്കുന്ന ദിവസം ഭക്തര്‍ മാധ്യമപ്രവര്‍ത്തകരെ അക്രമിക്കുമെന്ന പ്രചരണം നടത്തി അവരെ ഒഴിവാക്കിയ പോലീസ് ഇത്തവണ മാധ്യമപ്രവര്‍ത്തകര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ശരണപാതയില്‍ വലിയതോതില്‍ പോലീസിനെ വിന്യസിച്ച് തീര്‍ഥാടകരെ ഭീതിയിലാക്കാനാണ് സര്‍ക്കാര്‍ശ്രമം. സന്നിധാനത്ത് ഭക്തര്‍ക്ക് ദര്‍ശനം നടത്താനുള്ള സാഹചര്യം പോലും പോലീസ് നിശ്ചയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയും കുറ്റവാളികളെ പോലെ പോലീസിന്റെ ചേദ്യംചെയ്യലിനെയും ഭക്തര്‍ നേരിടണം. സന്നിധാനത്ത് ഭക്തിയുടെ അന്തരീക്ഷം മാറ്റി ഭീതി നിറച്ച് ആചാരലംഘനം സാധ്യമാക്കാനാണ് സര്‍ക്കാര്‍ നീക്കം. പോലീസിനെ ഭയന്ന് ഉറക്കെ ശരണം വിളിക്കാന്‍ പോലും ഭക്തരും ഭയപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലുമെന്‍ ഫീല്‍ഡ് സ്‌റ്റേഡിയം
Football

23-ാം ലോകകപ്പ്: ലുമെന്‍, ലിങ്കണ്‍ഫീല്‍ഡ്, ലെവിസ്

40+ പുരുഷ വിഭാഗം ജേതാക്കളായ കേരള കൊമ്പന്‍സ്‌
Sports

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളിന് സമാപനം; കേരള ടീമുകള്‍ക്ക് വന്‍ വിജയം

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമി; പിഎസ്ജി-ബയേണ്‍ ഇന്ന് പാരീസില്‍

തോമസ് കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഭാരത ബാഡ്മിന്റണ്‍ ടീം
Badminton

തോമസ് കപ്പ്: ഭാരതം അതിവേഗം ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ നിലം തൊടീച്ചില്ല (5-0)

Kerala

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.