Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിലയ്‌ക്കലിലെ പോലീസ് അതിക്രമം; കാണാതായ ഭക്തന്‍ മരിച്ച നിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2018, 01:48 am IST
in Kerala

പത്തനംതിട്ട: തുലാമാസ പൂജയ്‌ക്ക് നടതുറന്നപ്പോള്‍ ഒക്ടോബര്‍ 17, 18 തീയതികള്‍ മുതല്‍ തുടര്‍ച്ചയായി നിലയ്‌ക്കലിലുണ്ടായ പോലീസ് അതിക്രമത്തിനിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ വനത്തില്‍ കണ്ടെത്തി. മരണകാരണം പോലീസ് മര്‍ദനമാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. തുമ്പമണ്ണില്‍ വാടകയ്‌ക്കു താമസിക്കുന്ന പന്തളം മുളമ്പുഴ ശരത് ഭവനില്‍ ശിവദാസി (60)ന്റെ മൃതദേഹമാണ് പമ്പ പാതയില്‍ പ്ലാപ്പള്ളിക്കും ളാഹയ്‌ക്കും ഇടയിലുള്ള വളവിന് സമീപം വനത്തില്‍ കണ്ടെത്തിയത്. 

അടിക്കാട് തെളിക്കുന്നതിനിടെ തൊഴിലാളികളാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ മൃതദേഹം കണ്ടത്. അല്‍പ്പം അകലെയായി ശിവദാസ് സഞ്ചരിച്ചിരുന്ന മോപ്പെഡും കിടന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ബന്ധുക്കള്‍ അടക്കമുള്ളവര്‍ തെരച്ചില്‍ നടത്തിയ പ്രദേശത്തു നിന്നാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. 

നിലയ്‌ക്കലില്‍ പോലീസ് അതിക്രമമുണ്ടായ ദിവസങ്ങളായിരുന്നു അത്. ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഭക്തരെ പോലീസ് മര്‍ദിച്ച സംഭവങ്ങളും ഉണ്ടായി. നിരവധി തീര്‍ത്ഥാടകര്‍ ഇത്തരത്തില്‍ മര്‍ദനമേറ്റ് ചികിത്സ തേടിയിരുന്നു. ഇതേപോലെ ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ശിവദാസിനെയും പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചുവെന്ന സംശയം ശക്തമാണ്. സാഹചര്യങ്ങളും അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ലോട്ടറി കച്ചവടക്കാരനായ ശിവദാസ് പതിവായി എല്ലാ മാസപൂജാവേളകളിലും ശബരിമല ദര്‍ശനം നടത്താറുണ്ട്. ശബരിമല ആചാരസംരക്ഷണത്തിനായി പന്തളത്ത് നടത്തിയ നാമജപയാത്രയിലും പങ്കെടുത്തു. 18 നാണ് ശിവദാസന്‍ മോപ്പഡില്‍ ശബരിമലയില്‍ ദര്‍ശനത്തിനു പോയത്. തിരികെയെത്താതിരുന്നതിനെ തുടര്‍ന്ന് 24ന് വീട്ടുകാര്‍ പന്തളം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍, ഇത് സ്വീകരിക്കാതെ നിലയ്‌ക്കല്‍ പോലീസ് സ്റ്റേഷനില്‍  പരാതി നല്‍കാന്‍ നിര്‍ദ്ദേശിച്ചു. തികഞ്ഞ അവഗണനയാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. തുടര്‍ന്ന് 25ന് അടൂര്‍ ഡിവൈഎസ്പിക്ക് ബന്ധുക്കള്‍ പരാതി നല്‍കിയെങ്കിലും യാതൊരു അന്വേഷണവുമുണ്ടായില്ല. ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇന്ന് ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം നീക്കം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ലളിതയാണ് ശിവദാസിന്റെ ഭാര്യ. ഏക മകന്‍: ശരത്.

അയ്യപ്പ ഭക്തനെ പോലീസ് മര്‍ദിച്ചു കൊന്നതില്‍ പ്രതിഷേധിച്ച് ബിജെപി പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ശബരിമല കര്‍മസമിതിയും ഹിന്ദുഐക്യവേദിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു. പരുമല തീര്‍ഥാടകരെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.