Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല റോഡുകളുടെ പുനരുദ്ധാരണം പൂര്‍ത്തിയാകില്ലെന്ന് ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2018, 01:39 am IST
in Kerala

പത്തനംതിട്ട: മഹാപ്രളയത്തില്‍ തകര്‍ന്ന ശബരിമല റോഡുകളുടെ പുനരുദ്ധാരണം മണ്ഡല തീര്‍ഥാടന കാലം തുടങ്ങുന്നതിന് മുന്‍പ് പൂര്‍ത്തിയാകില്ലെന്ന് ആശങ്ക. മണ്ണാറക്കുളഞ്ഞി-ചാലക്കയം റോഡില്‍ ആറിടത്ത് തിട്ടയിടിഞ്ഞ് റോഡ് അപകടാവസ്ഥയിലാണ്. ഇതില്‍ പ്ലാപ്പള്ളിക്കും ചാലക്കയത്തിനും ഇടയിലുള്ള പണികളാണ് വൈകുന്നത്. ളാഹയ്‌ക്കും കമ്പകത്തും വളവിനും മധ്യേയുള്ള ഭാഗത്തെ പണികളും നടക്കുന്നുണ്ട്.  

കമ്പകത്തുംവളവിനും പ്ലാപ്പള്ളിക്കും ഇടയില്‍ കൊക്കയുടെ ഭാഗം ഇടിഞ്ഞതു കെട്ടുന്ന ജോലി പുരോഗമിക്കുന്നുണ്ടെങ്കിലും മഴ പലപ്പോഴും തടസ്സമാകുന്നു. ഇലവുങ്കലിനു സമീപവും ജോലികള്‍ ഇഴഞ്ഞാണ് നീങ്ങുന്നത്. ചാലക്കയത്തിനും പോത്തന്‍കുഴിക്കും മധ്യേ വളവിലെ കലുങ്ക് ഇടിഞ്ഞതു കെട്ടുന്ന ജോലികളും തുടരുന്നു. പോത്തന്‍കുഴിയില്‍ റോഡ് ഇടിഞ്ഞു താഴുകയും വിണ്ടുകീറുകയും ചെയ്തതിനാല്‍ കല്ലുകള്‍ ഇരുമ്പുവലയ്‌ക്കുള്ളില്‍ അടുക്കിയാണ് കെട്ടുന്നത്.  മഴ കാരണം പലദിവസങ്ങളിലും ഉച്ചയ്‌ക്കു ശേഷം പണികള്‍ നടക്കാറില്ല. പണിക്കാരുടെ കുറവും ജോലികളെ ബാധിക്കുന്നു.

ചാലക്കയം-പമ്പ റോഡ് മൂന്നിടത്ത് ഇടിഞ്ഞതില്‍ രണ്ടിടത്തെ പണികള്‍ അവസാന ഘട്ടത്തിലാണ്. ദേവസ്വം ബോര്‍ഡിനു വേണ്ടി ടാറ്റാ പ്രോജക്ട്‌സ് ലിമിറ്റഡാണ് ഇവിടെ നിര്‍മാണം നടത്തുന്നത്. ഹൈക്കോടതി അംഗീകരിച്ച 17 ശബരിമല അനുബന്ധ റോഡുകളില്‍ 13 എണ്ണവും പത്തനംതിട്ട ജില്ലയിലാണ്. ടാറിങ് ജോലികള്‍ തുടങ്ങിയിട്ടില്ല. മഴ മൂലമാണ് ടാറിങ് ആരംഭിക്കാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. ശബരിമല റോഡുകളില്‍ ഏറ്റവും മോശം പുനലൂര്‍-മൂവാറ്റുപുഴ റോഡാണ്.  

കോന്നി ഭാഗത്ത് പണി തുടങ്ങിയെങ്കിലും കാര്യമായ പുരോഗതിയില്ല. കുഴിയടച്ചു സഞ്ചാരയോഗ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. തീര്‍ഥാടനവുമായി ബന്ധപ്പെട്ട എല്ലാ റോഡുകളുടെയും പണികള്‍ നവംബര്‍ ഒന്നിനു മുന്‍പു പൂര്‍ത്തിയാക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ഇപ്പോള്‍ അത് 10ന് മുന്‍പ് പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.