Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആദരിക്കലിന് ത്യാഗം മാനദണ്ഡമാക്കണം: എം. കെ സാനു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2018, 01:30 am IST
inKerala

കൊച്ചി: പൊതു ജീവിതത്തില്‍ എന്ത് ത്യജിച്ചുവെന്ന് വിലയിരുത്തി വേണം വ്യക്തികളെ ആദരിക്കാനെന്ന് പ്രൊഫ. എം.കെ സാനു. സമൂഹത്തിന് വേണ്ടി എന്ത് ത്യജിച്ചു എന്നതിലാണ് മഹത്വം.  അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബ് സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘എന്റെ ജീവിതം. എന്റെ വഴി’ പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു. ത്യാഗമാണ് ഗാന്ധിജിയുടെ മുഖമുദ്ര. സാഹിത്യരംഗത്ത് ഞാന്‍ പടം തൊട്ടു തൊഴുതിട്ടുള്ള ഒരാള്‍ മാത്രമേയുള്ളു, അത് കേസരി ബാലകൃഷ്ണപിള്ളയാണ്, എം.കെ. സാനു പറഞ്ഞു. 

മരണത്തെ കുറിച്ച് വളരെ മധുരമായ സങ്കല്‍പമാണ് തനിക്കുള്ളത്. ജീവിതത്തില്‍ എന്ത് നേടി എന്ന് ചോദിച്ചാല്‍ മറുപടിയില്ല. സാഹിത്യത്തില്‍ ഏറെ പ്രാധാന്യം പരീക്ഷണമാണ്. സമഭാവനയും സ്ത്രീസമത്വവും എന്ന ലക്ഷ്യം ഉള്ളതിനാലാണ് താന്‍ ഇടതുപക്ഷ സഹയാത്രികന്‍ ആയതെന്നു എം.കെ. സാനു പറഞ്ഞു.  അധ്യാപനം ലഹരിയായിരുന്നു. അധ്യാപകവൃത്തി വിട്ടു പോരാന്‍ തോന്നിയിട്ടില്ല. ലൗകിക ജീവിതത്തില്‍ പരാജയപ്പെട്ടയാള്‍ എന്ന് പറയാന്‍ ഏറ്റവും യോഗ്യതയുള്ളയാള്‍ ഞാനാണ്. എന്നേക്കാള്‍ താഴ്ന്നവരായി ഭൂമിയില്‍ ആരുമില്ല എന്ന തിരിച്ചറിവ് ഉണ്ടാകണം. സ്വപ്‌നങ്ങളുടെ കാമുകനാണ് ഞാന്‍. കുട്ടിക്കാലം മുതല്‍ മനോരാജ്യം കാണുന്ന ശീലമുണ്ട്. എല്ലാ സാഹിത്യകാരന്മാരും അവരവരെ കുറിച്ച് സംസാരിക്കാന്‍ താത്പര്യം കാണിക്കുന്നവരാണ്. എന്നാല്‍ എന്റെ ജന്മനിയോഗം എന്തെന്ന് പോലും എനിക്കറിയില്ലെന്നും എം. കെ സാനു പറഞ്ഞു.

പ്രസ്‌ക്ലബ് പ്രസിഡണ്ട് സുഗതന്‍ പി. ബാലന്‍ അധ്യക്ഷനായി. ഹൈബി ഈഡന്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രൊഫ. കെ.വി. തോമസ് എം.പി മുഖ്യാതിഥിയായിരുന്നു. കെ.പി. സേതുനാഥ്  മോഡറേറ്ററായി. പ്രസ്‌ക്ലബ് ജോ. സെക്രട്ടറി സ്മിത നമ്പൂതിരി സ്വാഗതവും സുവര്‍ണ ജൂബിലി പ്രോഗ്രാം  കമ്മിറ്റി കണ്‍വീനര്‍ ആന്റണി ജോണ്‍ നന്ദിയും പറഞ്ഞു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.