Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാലറി ചലഞ്ച്: രണ്ടാമത്തെ സര്‍ക്കുലറും നിയമവിരുദ്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2018, 01:27 am IST
in Kerala

തിരുവനന്തപുരം: സാലറി ചലഞ്ചിനായി സര്‍ക്കാര്‍ ഇറക്കിയ പുതിയ സര്‍ക്കുലറും നിയമ വിരുദ്ധം. ഉദ്യോഗസ്ഥരെ രണ്ടായി തിരിച്ചുള്ള പിരിവ് റദ്ദാക്കിയ ഹൈക്കോടതി വിധിയെയും വിധി അംഗീകരിച്ച സുപ്രീം കോടതിയെയും  വെല്ലുവിളിച്ചാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

 വിസമ്മത പത്രം വാങ്ങരുത്, നിര്‍ബന്ധപൂര്‍വം ശമ്പളം പിടിക്കരുത്, ഉദ്യോഗസ്ഥരെ തരം തിരിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ ആണ് സുപ്രീം കോടതിയും ഹൈക്കോടതിയും സര്‍ക്കാരിന് നല്‍കിയത്.  പഴയ ഉത്തരവിലെ 10, 11 നിബന്ധനകളും റദ്ദ് ചെയ്തു. എന്നാല്‍ ഇവയെല്ലാം മറ്റൊരു രൂപത്തില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ സര്‍ക്കുലര്‍ തയാറാക്കിയത്.

പഴയ സര്‍ക്കുലറിലെ സമ്മതപത്രവും വിസമ്മത പത്രവും ഹൈക്കോടതി പൂര്‍ണമായും റദ്ദാക്കിയതാണ്. എന്നാല്‍ പുതിയ സര്‍ക്കുലറിലെ മൂന്നാം നമ്പര്‍ നിബന്ധന പറയുന്നത്  പഴയ സര്‍ക്കുലര്‍ അനുസരിച്ച് സമ്മതപത്രം നല്‍കിയവര്‍ ഇനിയും സമ്മതപത്രം നല്‍കേണ്ടെന്നും  പഴയ  സമ്മത പത്രം പ്രകാരമുള്ള തുക ശമ്പളത്തില്‍ കുറയ്‌ക്കണമെന്നുമാണ്.

പഴയ സര്‍ക്കുലറിലെ നിബന്ധന റദ്ദ് ചെയ്ത സാഹചര്യത്തില്‍ ഇത് നിയമ വിരുദ്ധവും സുപ്രീം കോടതിയെ വെല്ലുവിളിക്കുന്നതിന് തുല്യവുമാണ്. 

പുതിയ സര്‍ക്കുലറിലെ മൂന്നാം നിബന്ധന പറയുന്നത് ഒരുമാസത്തെ ശമ്പളം നല്‍കാന്‍ സാധിക്കാത്തവര്‍ സാമ്പത്തിക ശേഷി അനുസരിച്ചുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് അടയ്‌ക്കാനാണ്. അതായത് മുഴുവന്‍ ശമ്പളവും നല്‍കിയില്ലെങ്കില്‍ ശമ്പളത്തില്‍ നിന്ന് ഈടാക്കില്ല. പകരം ദുരിതാശ്വാസ നിധിയില്‍ നേരിട്ട് അടയ്‌ക്കണം. സമ്മതപത്രം നല്‍കുന്നവര്‍ മാത്രം സര്‍ക്കാര്‍ സംവിധാനത്തിലൂടെയും അല്ലാത്തവര്‍ പൊതുരീതിയിലും പണം നല്‍കാനാണ് സര്‍ക്കുലര്‍ പറയുന്നത്. കരാര്‍ ജീവനക്കാര്‍ക്കും ഇത് ബാധകമാണ്.  

ഇത് ഉദ്യോഗസ്ഥരെ തരം തിരിക്കുന്നതിന് തുല്യമാണ്. മാത്രമല്ല ഒരുമാസത്തെ ശമ്പളം നിര്‍ബന്ധപൂര്‍വം നല്‍കണം എന്ന് വാശിപിടിക്കുന്നതിനും തുല്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.