Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദക്ഷിണേന്ത്യ ഭക്തര്‍ക്കൊപ്പം നാണംകെട്ട് പിണറായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2018, 02:05 am IST
inKerala

തിരുവനന്തപുരം: ശബരിമല ക്ഷേത്രം തകര്‍ക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കത്തിനെതിരെ പൊരുതുന്ന കേരളത്തിലെ ഭക്തജനങ്ങള്‍ക്ക് ദക്ഷിണേന്ത്യയുടെ പിന്തുണ. യുവതീപ്രവേശന വിധി നടപ്പാക്കാന്‍ ഭക്തജനങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച പിണറായി വിജയന്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാര്‍ എത്തിയില്ല. പരാജിതനായ പിണറായി സ്വയം വിളിച്ച യോഗം ബഹിഷ്‌കരിച്ച് അപഹാസ്യനായി. ശബരിമലയിലെ തന്റെ നീക്കങ്ങള്‍ക്ക് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പിന്തുണയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള പിണറായിയുടെ ശ്രമമാണ് യോഗം പൊളിഞ്ഞതോടെ പാളിയത്.

ശബരിമലയില്‍ സ്ത്രീപ്രവേശനം നടപ്പാക്കാനുള്ള പിണറായി സര്‍ക്കാരിനോടുള്ള പ്രതിഷേധസൂചകമായാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാര്‍ യോഗത്തിനെത്താതിരുന്നത്. മറ്റു സംസ്ഥാനങ്ങളിലും ഭക്തജനങ്ങള്‍ പ്രതിഷേധമുയര്‍ത്തുന്ന സാഹചര്യത്തില്‍ അവരുടെ വികാരത്തിനൊപ്പം നില്‍ക്കാന്‍ അതാതു സര്‍ക്കാരുകള്‍ തീരുമാനിക്കുകയായിരുന്നു. യോഗത്തില്‍ കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന, പുതുച്ചേരി സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചത് അതതു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ മാത്രം. 

മന്ത്രിമാരാരും പങ്കെടുക്കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിന്നു വിട്ടുനിന്നു. യോഗം പൊളിഞ്ഞെന്നു മനസ്സിലായതോടെ ചീഫ് സെക്രട്ടറിയും മാറിനിന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുത്തെങ്കിലും യോഗത്തില്‍ പങ്കെടുത്ത മറ്റ് ഉദ്യോഗസ്ഥര്‍ ഇടയ്‌ക്കുവച്ച് ഇറങ്ങിപ്പോയത് അദ്ദേഹത്തെ പ്രകോപിതനാക്കി. 

ശബരിമലയില്‍ ഭക്തരില്‍നിന്നും കേരളം അമിതമായ നിരക്കാണ് ബസ് യാത്രയ്‌ക്ക് ഈടാക്കുന്നതെന്നും ഇത് കുറയ്‌ക്കണമെന്നും  കര്‍ണാടക ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് കെഎസ്ആര്‍ടിസിയുടെ നിലപാട് വിശദീകരിക്കേണ്ട എംഡി ടോമിന്‍ തച്ചങ്കരി ഇതിനിടെ ഇറങ്ങിപ്പോയിരുന്നു. ഗതാഗതകമ്മീഷണര്‍ പത്മകുമാറും ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദനും സ്ഥലംവിട്ടിരുന്നു. ഇത് ദേവസ്വംമന്ത്രി കടകംപള്ളിയെ ക്ഷുഭിതനാക്കി. 

നേരത്തെ പോകണമെന്നുള്ളവര്‍ വരേണ്ടിയിരുന്നില്ലെന്ന് മന്ത്രി തുറന്നടിച്ചു. യോഗശേഷം ഉദ്യോഗസ്ഥരുടെ നടപടികള്‍ ശരിയായില്ലെന്നും ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും ദേവസ്വം മന്ത്രിമാരെയുമാണ് യോഗത്തിന് ക്ഷണിച്ചിരുന്നത്. യോഗത്തിനില്ലെന്ന നിലപാട് മുഖ്യമന്ത്രിമാര്‍ ആദ്യമേ സ്വീകരിച്ചു. നാണക്കേട് ഒഴിവാക്കാന്‍ ദേവസ്വം മന്ത്രിമാരെയെങ്കിലും പങ്കെടുപ്പിക്കാന്‍ ദേവസ്വം വകുപ്പ് ശ്രമിച്ചു. തമിഴ്‌നാട് ഒഴികെ മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ ആരും യോഗത്തിനില്ല എന്ന നിലപാട് സ്വീകരിച്ചു. 

തമിഴ്‌നാട് മന്ത്രി പങ്കെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവസാന നിമിഷം വരെ സര്‍ക്കാര്‍. എന്നാല്‍ തങ്ങളുടെ മന്ത്രിയും യോഗത്തിനില്ലെന്ന് ചൊവ്വാഴ്ച വൈകിട്ട് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ, തീര്‍ത്തും നാണക്കേടിലായ അവസ്ഥയിലാണ് യോഗത്തില്‍ പങ്കെടുക്കാനില്ല എന്നു പിണറായി തീരുമാനിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.