Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൂടുതല്‍ സേനയെ വിട്ടുനല്‍കാനാവില്ലെന്ന് തമിഴ്‌നാട്; പിന്തുണയ്‌ക്കുള്ള നീക്കങ്ങള്‍ പാളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2018, 01:27 am IST
in Kerala

തിരുവനന്തപുരം: ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെ യോഗം പരാജയപ്പെട്ടതിനു പിന്നാലെ യോഗത്തില്‍ പല കാര്യങ്ങളിലും പിന്തുണ നേടാനുള്ള കേരളത്തിന്റെ നീക്കവും പാളി. 

തമിഴ്‌നാട്ടിലെ ഇപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ കാരണമാണു അവിടുത്തെ മന്ത്രി പങ്കെടുക്കാത്തതെന്നു പറഞ്ഞ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പു നടക്കുന്നതിനാലും ആന്ധ്രയില്‍ വലിയൊരു റാലിനടക്കുന്നതിനാലും, തെലുങ്കാനയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലും പുതുച്ചേരിയില്‍ മന്ത്രിസഭായോഗമുള്ളതുകൊണ്ടുമാണ് മന്ത്രിമാര്‍ വരാതിരുന്നതെന്ന് പറഞ്ഞു.

  യോഗത്തില്‍ പങ്കെടുത്ത അന്യസംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുകാട്ടിയതും അതിന് മറുപടി പറയേണ്ട ഉദ്യോഗസ്ഥര്‍ ഇല്ലാതിരുന്നതും ദേവസ്വംമന്ത്രിക്കും തിരിച്ചടിയായി. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങളുടെയും പിന്തുണ ദേവസ്വം മന്ത്രി ആവശ്യപ്പെട്ടെങ്കിലും പങ്കെടുത്ത ഉദ്യോഗസ്ഥരാരും അതേക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. സ്ത്രീപ്രവേശനത്തിനെതിരെ കര്‍ണാടകയുടെ പല ഭാഗങ്ങളിലും പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെന്ന് കര്‍ണാടക പ്രതിനിധികള്‍ അറിയിച്ചു. 

നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ സേനയെ വിട്ടുകിട്ടണമെന്ന ആവശ്യം നടപ്പാക്കാനാവില്ലെന്ന് തമിഴ്‌നാട് തുറന്നടിച്ചു.  ശബരിമലയില്‍ അഞ്ചേക്കര്‍ സ്ഥലം നല്‍കാമെന്ന കേരളസര്‍ക്കാരിന്റെ തീരുമാനത്തിന് പകരമായി, പളനിയില്‍ അഞ്ചേക്കര്‍സ്ഥലം കേരളത്തിന് നല്‍കാമെന്നറിയിച്ചിട്ടും കേരള സര്‍ക്കാര്‍ യാതൊരു താല്‍പ്പര്യവും കാട്ടിയില്ലെന്ന്  തമിഴ്‌നാട് പ്രതിനിധികള്‍ പറഞ്ഞു.  ശബരിമലയില്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനത്തിനെ കര്‍ണാടകയും തെലങ്കാനയും വിമര്‍ശിച്ചു. തങ്ങളുടെ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരില്‍ ഭൂരിപക്ഷവും ഗ്രാമീണമേഖലകളിലുള്ളവരാണെന്നും ഇവരൊന്നും സ്മാര്‍ട്ട്‌ഫോണുള്ളവരല്ലെന്നും അവിടെനിന്നുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

നിലയ്‌ക്കല്‍ വരെ മാത്രം സ്വകാര്യവാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നതില്‍ പുനഃപരിശോധനവേണമെന്ന് കര്‍ണാടകയും ആന്ധ്രയും ആവശ്യപ്പെട്ടു. കര്‍ണാടകയില്‍നിന്നുള്ള ചെറിയവാഹനങ്ങള്‍ക്ക് പമ്പവരെ പ്രവേശനം നല്‍കണമെന്ന് കര്‍ണാടകയും തങ്ങളുടെ ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകള്‍ക്ക് പമ്പയില്‍ പാര്‍ക്കിങ് ഒരുക്കണമെന്നു ആന്ധ്രയും ആവശ്യപ്പെട്ടു.  ഗുണനിലവാരമില്ലാത്ത ഭക്ഷണവിതരണവും വെള്ളത്തിന്റെ അപര്യാപ്തതയും മറ്റു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നോര്‍വേ വലയില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ വീണപ്പോള്‍
Football

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

Football

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

Football

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

Football

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

Football

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

പുതിയ വാര്‍ത്തകള്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.