Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ന് കേരളപ്പിറവി ദിനം, മലയാള ഭാഷാ ദിനം ശ്രേഷ്ഠഭാഷ പെരുമയ്‌ക്കു മാത്രം; കര്‍മപദ്ധതിയില്ലാതെ സംസ്ഥാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2018, 01:14 am IST
in Kerala

കൊച്ചി: ഒരു കേരളപ്പിറവി ദിനം കൂടി കടന്നു പോകുമ്പോള്‍ വാദിച്ചും തെൡവു നിരത്തിയും നേടിയെടുത്ത  ശ്രേഷ്ഠഭാഷാ പദവി പെരുമ പറയാന്‍ മാത്രമായി അവശേഷിക്കുന്നു.  ഭാഷാ പഠന-ഗവേഷണ കേന്ദ്രം തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കേന്ദ്ര സര്‍ക്കാര്‍ തയാറെങ്കിലും പഠനകേന്ദ്രം എവിടെ സ്ഥാപിക്കണമെന്ന് തീരുമാനിക്കാന്‍ കേരളത്തിനായിട്ടില്ല. ഇതിനൊന്നും പ്രത്യേക മേല്‍നോട്ടക്കാര്‍പോലുമില്ല.

രണ്ടായിരം വര്‍ഷം പഴക്കമുള്ള ഭാഷകളെയാണ് ശ്രേഷ്ഠഭാഷയായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നത്. ഭാഷകളുടെ നിലനില്‍പ്പ്, പോഷണം, സംസ്‌കാര സംരക്ഷണം തുടങ്ങിയവയാണ് അതിന്റെ ലക്ഷ്യം. കേന്ദ്ര സര്‍ക്കാര്‍ 100 കോടി രൂപ ഇതിന് നല്‍കുമെന്നും വ്യവസ്ഥയുണ്ട്. 2004 ല്‍ തമിഴിനെയാണ് ആദ്യം ഈ ഗണത്തില്‍ പ്രഖ്യാപിച്ചത്. സംസ്‌കൃതം (2005), തെലങ്ക്, കന്നഡ (2008), മലയാളം (2013), ഒറിയ (2014) എന്നീ ഭാഷകളെയാണ് ഇതുവരെ ശ്രേഷ്ഠമായി പ്രഖ്യാപിച്ചത്. 

 പ്രഖ്യാപനശേഷം തമിഴ്‌നാട് പലതും ചെയ്തു. അന്താരാഷ്‌ട്ര തമിഴ് സമ്മേളനം കോയമ്പത്തൂരില്‍ ചേര്‍ന്നു, തമിഴ് പണ്ഡിതരെ ആദരിച്ചു, ഭാഷയ്‌ക്കിണങ്ങുംപടി സാങ്കേതിക വിദ്യയില്‍ ഗവേഷണ-പഠനങ്ങള്‍ നടത്തി. കേരളമാകട്ടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ തുടര്‍ നടപടിയൊന്നുമെടുത്തില്ല. 

ഭാഷയുടെ പൈതൃകം തെളിയിക്കാന്‍ രൂപംകൊടുത്ത വിദഗ്‌ദ്ധരുടെ സമിതി, ശ്രേഷ്ഠമെന്ന വിശേഷണം  കിട്ടിയതോടെ പിരിച്ചുവിട്ടു. പിന്നീട് സമിതിയൊന്നും സര്‍ക്കാര്‍ തലത്തിലില്ല. കര്‍മ പരിപാടിയില്ല. ”ഇനിയെന്തെന്ന് ചിന്തിക്കാന്‍? സംസ്ഥാനത്ത് സര്‍ക്കാര്‍ തലത്തില്‍ മസ്തിഷ്‌കമൊന്നും പ്രവര്‍ത്തിക്കുന്നതായി അറിയില്ല,” എന്ന് പദവികിട്ടാന്‍ പ്രയത്‌നിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ”പഠന കേന്ദ്രം തിരൂരിലാണോ, തിരുവനന്തപുരത്താണോ, കാസര്‍കോട്ടാണോ വേണ്ടതെന്ന് തര്‍ക്കിക്കുകയാണ്,” പേരുവെളിപ്പെടുത്തരുതെന്ന വ്യവസ്ഥയില്‍ അദ്ദേഹം പറഞ്ഞു. മലയാള സര്‍വകലാശാല, ഭരണഭാഷ മലയാളം, ഒന്നാം ക്ലാസുമുതല്‍ മലയാളം തുടങ്ങിയ പ്രഖ്യാപനങ്ങളും ഭാഷാ വാരാചരണങ്ങളും മാത്രമാണ് സര്‍ക്കാരിന്റെ നടപടികള്‍. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിഎസ്ആര്‍ ഫണ്ടുകള്‍; കലാപരിപാടികള്‍ക്ക് മുന്‍ഗണന നല്‍കണം: സംസ്‌കാര്‍ ഭാരതി

India

ശമ്പളം മുടങ്ങിയതിന്റെ പ്രതികാരം; ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ലെ 240-ലധികം സി​സി​ടി​വി കാ​മ​റ​ക​ള്‍ ത​ക​ര്‍​ത്തു, ര​ണ്ട്പേ​ർ പി​ടി​യി​ൽ

Kerala

മെയ് ദിന അവധി; കേരളത്തിലേക്കടക്കം കൂടുതല്‍ സ്പെഷൽ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

തലേന്നത്തെ ചടങ്ങിന് ശേഷം ശാരീരികാസ്വാസ്ഥ്യം, വിവാഹം നടക്കേണ്ട ദിവസം വരൻ മരിച്ചു: അന്ത്യം ചികിത്സയിലിരിക്കേ

പുതിയ വാര്‍ത്തകള്‍

നിതിൻ രാജിന്റെ മരണം; സംസ്ഥാനത്ത് ഹർത്താൽ ആരംഭിച്ചു, ബസുകൾ തടയുന്നു

24 കാരന്റെ സ്കാനിങ് റിപ്പോർട്ടിൽ ഗർഭപാത്രം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്‌ച്ച, അന്വേഷണം ആരംഭിച്ചു

ചരിത്രം കുറിച്ച് ന്യൂസീലന്‍ഡുമായും സതന്ത്ര വ്യാപാരക്കരാര്‍; പാല്‍ അടക്കമുള്ളവയ്‌ക്കു പൂര്‍ണ സംരക്ഷണം

പവര്‍കട്ട് പ്രഖ്യാപിച്ചു; ‘പീക് ലോഡ് മാനേജ്‌മെന്റ്’ എന്ന് കെഎസ്ഇബി

യെലോ അലര്‍ട്ട്: ചൂട്, മഴ, മിന്നല്‍, കാറ്റ്; കരുതിയിരിക്കണം; നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

സൂര്യാതപത്തില്‍ മൂന്ന് മരണം; ഉത്തര ഭാരതവും തിളയ്‌ക്കുന്നു, ചൂട് 40 ഡിഗ്രിക്ക് മുകളില്‍

വൈറല്‍ താരത്തിന്റെ വിവാഹം: ഗോവിന്ദന്‍ അടക്കം സിപിഎം നേതാക്കള്‍ക്കായുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളി

അഗതികള്‍ക്ക് അഭയം നരസിംഹ മൂര്‍ത്തി; ജയന്തി 30ന്

ശുക്രന്‍ ജാതകത്തില്‍

ജ്ഞാനവും ഭക്തിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.