Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല ആചാര സംരക്ഷണം; കര്‍ണാടകയില്‍ രഥയാത്ര ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2018, 01:05 am IST
inKerala

ബെംഗളൂരു: ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടകത്തിലും പ്രതിഷേധം ശക്തം. സേവ് ശബരിമല സന്ദേശവുമായി അഖില കര്‍ണാടക അയ്യപ്പസ്വാമി സേവാസംഘം ബാഗല്‍കോട്ട് ജമഖണ്ഡി യൂണിറ്റിന്റെ നേതൃത്വത്തില്‍ 54 ദിവസത്തെ രഥയാത്ര ആരംഭിച്ചു. 

ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തില്‍ നടന്ന ഭക്തജനസമ്മേളനത്തിന് ശേഷം രഥയാത്ര തുടങ്ങി. ഭക്തജനസമ്മേളനത്തില്‍ മുകള്‍ഗോഡ ജിഡക മഠാധിപതി മുരുകരാജേന്ദ്ര മഹാസ്വാമി, കന്നഡ ചലച്ചിത്ര നടനും ഗുരുസ്വാമിയുമായ ശിവറാം, പ്രശസ്ത കന്നട ചലച്ചിത്ര താരം ശിവരാജ്കുമാര്‍, പ്രശസ്ത സിനിമാ സംവിധായകന്‍ ഓം സായി പ്രകാശ്, ജാലഹള്ളി അയ്യപ്പ ക്ഷേത്ര പ്രസിഡന്റ് പി.ജി. മുരളീധരന്‍, സെക്രട്ടറി ജെ.സി. വിജയന്‍, വൈസ് പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍, ട്രഷറര്‍ ടി.കെ.ആര്‍. നായര്‍ എന്നിവര്‍ സംസാരിച്ചു. ക്ഷേത്ര പൂജാരി പ്രജീഷ് പ്രത്യേക പൂജകള്‍ നടത്തി. 

ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തില്‍ നിന്ന് കണ്‍വീനര്‍ വീരേഷ് കലദഗിയുടെ  നേതൃത്വത്തില്‍ രഥയാത്ര ആരംഭിച്ചു. 

 തുമക്കൂരു, സിറ, ഹിരിയൂര്‍, ദേവനാഗെരെ, റാണെബെന്നൂര്‍, ഹാവേരി, സവനൂര്‍, ഹുബ്ബള്ളി, നാവല്‍ഗുണ്ട്, നാര്‍ഗുണ്ട്, ഗദക്, ധര്‍വാദ്, ബെളഗാവി, ബാദാമി തുടങ്ങിയ സ്ഥലങ്ങള്‍ വഴി ഡിസംബര്‍ 20ന്  ജമഖണ്ഡിയില്‍ എത്തും.  നാലു ദിവസം ജമഖണ്ഡിയില്‍ രഥയാത്ര.  24ന് നാമജപയാത്രയോടെ സമാപിക്കും. സമന്വയ ബെംഗളൂരുവിന്റെ നേതൃത്വത്തില്‍ വിശ്വാസ സംരക്ഷണ സമ്മേളനം നവംബര്‍ നാലിന് നടക്കും. ചിക്കബണാവര റോഡ് കെരെഗുഡ്ഡദഹള്ളി ഗംഗാധരയ്യ കല്യാണമണ്ഡലത്തില്‍ വൈകിട്ട് നാലിന് സമ്മേളനം ഹിന്ദുഐക്യവേദി കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്യും. 

ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല അയ്യപ്പ സേവാസമിതി, ശബരിമല കര്‍മസമിതി, ശ്രീ അയ്യപ്പന്‍ ടെംപിള്‍സ് അസോസിയേഷന്‍ വിവിധ ഹൈന്ദവ സംഘടനകളുടെയും അയ്യപ്പ ക്ഷേത്രങ്ങളുടെയും നേതൃത്വത്തില്‍  നാമജപയാത്രകളും ഭക്തജനസംഗമവും നടന്നു വരികയാണ്. 

കെ.ആര്‍. പുരം, സര്‍ജാപുര, ദാസറഹള്ളി, എസ്ബിഎം സര്‍ക്കിള്‍, മഡിവാള, ആനേപ്പാളയ, ശിവാജിനഗര്‍, എച്ച്എസ്ആര്‍ ലേ ഔച്ച്, കെംപാപുര, സുബ്ബണ്ണപാളയം, ഫ്രീഡം പാര്‍ക്ക്, ദക്ഷിണ കന്നഡ, ഉഡുപ്പി, മംഗളൂരു, ബാഗല്‍കോട്ട് മൈസൂരു തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടന്നു. സ്ത്രീകളടക്കം ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് പരിപാടികളില്‍ പങ്കെടുത്തത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.