Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുഞ്ഞനന്തന് അടിക്കടി പരോള്‍; പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2018, 01:04 am IST
in Kerala

കണ്ണൂര്‍: ടിപി കേസ് പ്രതി പി.കെ. കുഞ്ഞനന്തന് അടിക്കടി പരോള്‍ നല്‍കുന്ന ആഭ്യന്തര വകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സിപിഎം പാനൂര്‍ ഏരിയ കമ്മറ്റി അംഗവുമായ കുഞ്ഞനന്തനു പിണറായി സര്‍ക്കാരിന്റെ കാലത്ത് 2016 മേയ് മുതല്‍ 2018 ഏപ്രില്‍ വരെ എല്ലാ മാസവും പരോള്‍ ലഭിച്ചിട്ടുണ്ട്. ജീവപര്യന്തം ലഭിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കുഞ്ഞനന്തന് 389 ദിവസത്തെ പരോളാണ് ഇതുവരെ ലഭിച്ചത്. 

സപ്തംബര്‍ 21നാണ് കുഞ്ഞനന്തന്റെ അപേക്ഷ പ്രകാരം പത്ത് ദിവസത്തെ അടിയന്തര പരോള്‍ അനുവദിച്ചത്. പിന്നീട് പതിനഞ്ച് ദിവസത്തേക്ക് കൂടി ആഭ്യന്തര വകുപ്പ് പരോള്‍ നീട്ടി. കുഞ്ഞനന്തന്‍ അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് വീണ്ടും പതിനഞ്ച് ദിവസത്തേക്ക് കൂടി പരോള്‍ നീട്ടി. ഒക്ടോബര്‍ പതിനാറിനാണ് ഉത്തരവ് പുറത്തുവന്നത്. ഇതില്‍ കൂടുതലും അടിയന്തര അവധിയാണ്. പരോള്‍ തുടര്‍ച്ചയായി നീട്ടിക്കൊടുക്കുകയാണ്. ഭാര്യയുടെ ചികില്‍സയ്‌ക്കെന്ന പേരിലായിരുന്നു കുഞ്ഞനന്തന് കൂടുതലും പരോള്‍ ലഭിച്ചത്. 

സാധാരണ അടിയന്തര പരോള്‍ അനുവദിക്കുന്നത് നാല്‍പ്പത് ദിവസമാണ്. എത്ര തവണ വേണമെങ്കിലും പരോള്‍ നീട്ടി നല്‍കാന്‍ സര്‍ക്കാരിന് വിവേചനാധികാരം ഉണ്ട്. ഇത് ഉപയോഗിച്ചാണ് കുഞ്ഞനന്തന് പരോള്‍ നീട്ടി ലഭിക്കുന്നത്. കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് പറയുന്നതിങ്ങനെ, ഞങ്ങള്‍ പത്ത് ദിവസത്തെ അടിയന്തര പരോളാണ് കുഞ്ഞനന്തന് നല്‍കിയത്. ബാക്കിയെല്ലാം നല്‍കിയത് സര്‍ക്കാരാണ്. സര്‍ക്കാരിന് അതിനുള്ള വിവേചനാധികാരമുണ്ട്. ഒറ്റത്തവണ പതിനഞ്ച് ദിവസം വരെ മാത്രമേ നീട്ടി നല്‍കാന്‍ കഴിയൂ എന്ന് മാത്രം. അതിനനുസരിച്ചാണ് രണ്ട് തവണ പതിനഞ്ച് ദിവസം വീതം പരോള്‍ ദിനങ്ങള്‍ നീട്ടി നല്‍കിയത്. ഇപ്പോള്‍ വീണ്ടും പരോള്‍ നീട്ടി നല്‍കിയത് സംബന്ധിച്ച ഒരറിയിപ്പും ജയിലില്‍ കിട്ടിയിട്ടില്ലെന്നും എത്രദിവസത്തേക്കാണ് നീട്ടി നല്‍കിയതെന്ന് അറിയില്ലെന്നും ആഭ്യന്തര വകുപ്പാണ് അത് തീരുമാനിക്കുന്നതെന്നുമാണ് ജയില്‍ അധികൃതരുടെ വാദം. 

എഴുപത് വയസ് തികഞ്ഞെന്ന ന്യായം പറഞ്ഞ് കുഞ്ഞനന്തനെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഇടപെട്ടതിനാല്‍ അതു നടന്നിരുന്നില്ല. രണ്ടുവട്ടം പരോള്‍ നീട്ടി നല്‍കി 40 ദിവസം കുഞ്ഞനന്തനെ വീട്ടില്‍ താമസിക്കാന്‍ അനുവദിച്ച ശേഷമമാണ് കഴിഞ്ഞ ദിവസം വീണ്ടും അഞ്ചു ദിവസം കൂടി കുഞ്ഞനന്തന് പരോള്‍ ദീര്‍ഘിപ്പിച്ച് നല്‍കിയത്. 

ശബരിമല വിഷയത്തില്‍ സമരക്കാരെ അറസ്റ്റ് ചെയ്ത് സര്‍ക്കാര്‍ ജയില്‍ നിറയ്‌ക്കുമ്പോള്‍ സിപിഎമ്മുകാരായ തടവുകാര്‍ പുറത്തിറങ്ങി സൈ്വരവിഹാരം നടത്തുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

Football

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

Football

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

Football

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌
Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.