Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുവതികളെ പ്രവേശിപ്പിക്കാന്‍ തിടുക്കം; അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ വിമുഖത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2018, 10:13 am IST
in Kerala

പത്തനംതിട്ട: ഭക്തകോടികളെ വെല്ലുവിളിച്ച് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തിടുക്കം കൂട്ടുന്ന സര്‍ക്കാരിന് പമ്പയിലും നിലയ്‌ക്കലിലും അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ വിമുഖത. പ്രളയത്തില്‍ തകര്‍ന്ന പമ്പ ത്രിവേണിയുടെ പുനരുദ്ധാരണം ഏറ്റെടുത്ത ടാറ്റ പ്രോജക്ട് ലിമിറ്റഡ് ചില പ്രവൃത്തികള്‍ ഉപേക്ഷിച്ചത് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും തിരിച്ചടിയായി. 

തകര്‍ന്ന ശുചിമുറികളും ബഹുനില ഹോട്ടല്‍ സമുച്ചയവുമടക്കമുള്ള കെട്ടിടങ്ങള്‍ നീക്കം ചെയ്യുന്നതും ചിലതിന്റെ നവീകരണവുമാണ് അവര്‍ ഉപേക്ഷിച്ചത്. തീര്‍ഥാടനക്കാലം ആരംഭിക്കാന്‍ 15 ദിവസം മാത്രം അവശേഷിക്കെ അതിന് മുന്‍പായി ഇത്തരം ജോലികള്‍ പൂര്‍ത്തിയാക്കാനും കഴിയില്ല. ടാറ്റ പ്രോജക്ട് ലിമിറ്റഡ്, ദേവസ്വം ബോര്‍ഡ്, ജലവിഭവവകുപ്പ്, ജല അതോറിട്ടി, വനം വകുപ്പ് എന്നിവ ഏതെല്ലാം പണികള്‍ നടത്തണമെന്ന് ഇതുവരെ അന്തിമമായി തീരുമാനിച്ചിട്ടില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കി. 

ത്രിവേണിയില്‍ പ്രളയത്തില്‍ തീരം ഇടിഞ്ഞ ഭാഗത്ത് മണല്‍ചാക്ക് അടുക്കി സംരക്ഷിക്കുന്ന ജോലികള്‍ ടാറ്റ തുടരുന്നുണ്ട്. നിലയ്‌ക്കലില്‍ തീര്‍ഥാടകര്‍ക്കായുള്ള പില്‍ഗ്രിം ഷെല്‍ട്ടര്‍, പോലീസുകാര്‍ക്കുള്ള ഷെഡ് എന്നിവയുടെ പണികളും ടാറ്റ തുടരുന്നു. ത്രിവേണി വലിയ പാലത്തിനു സമീപത്തെ ശുചിമുറികളില്‍ രണ്ട് ബ്ലോക്കുകള്‍ പ്രളയത്തില്‍ ഒഴുകി വന്ന തടികള്‍ ഇടിച്ചുകയറി പൂര്‍ണമായും തകര്‍ന്നു. ഇത് കോണ്‍ക്രീറ്റ് കട്ടര്‍ ഉപയോഗിച്ചു പൊളിച്ചുമാറ്റേണ്ടതുണ്ട്. 

രണ്ടു നിലയിലുള്ള ശുചിമുറി കെട്ടിടങ്ങളുടെ താഴത്തെ നില ഇടിഞ്ഞു പൊളിഞ്ഞു കിടക്കുകയാണെങ്കിലും മുകളിലെ നിലയിലെ കല്ലും മണ്ണും നീക്കിയാല്‍ ഉപയോഗിക്കാന്‍ കഴിഞ്ഞേക്കും. പമ്പയില്‍ ശുചിമുറിയില്ലാതെ തീര്‍ഥാടകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ കുറെ ബയോടോയ്‌ലറ്റുകള്‍ സ്ഥാപിച്ചതുകൊണ്ട് മാത്രം കഴിയില്ല. 

മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി പമ്പ മണല്‍പ്പുറത്തു നിര്‍മിച്ച ബഹുനില ഹോട്ടല്‍ സമുച്ചയത്തിന്റെ പകുതി ഭാഗം തകര്‍ന്നു കിടക്കുകയാണ്. ഈ കെട്ടിടത്തിന്റെ തകര്‍ന്നഭാഗം കട്ടര്‍ ഉപയോഗിച്ച് മുറിച്ച് മാറ്റേണ്ടതുണ്ട്. ഇതും ടാറ്റ ഏറ്റെടുക്കില്ല. തീര്‍ഥാടനം തുടങ്ങുന്നതിനു മുന്‍പ് കെട്ടിടം മുറിച്ചുമാറ്റുക എളുപ്പമല്ലെന്നാണ് വിലയിരുത്തല്‍. അതിനാല്‍ തകര്‍ന്ന ഹോട്ടല്‍ സമുച്ചയത്തിനു സമീപത്തേക്കു തീര്‍ഥാടകര്‍ എത്താതിരിക്കാന്‍ വേലി നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. തീര്‍ഥാടന കാലത്ത് കെട്ടിടം തകര്‍ന്നു വീണാല്‍ വലിയ ദുരന്തത്തിനും ഇടയാകും. പ്രളയത്തില്‍ ഒഴുകി എത്തിയ മണ്ണു നീക്കി മണല്‍പ്പുറം നിരപ്പാക്കുന്ന ജോലികള്‍ നടക്കുന്നുണ്ടെങ്കിലും നദിയുടെ ആഴം കൂട്ടാനായിട്ടില്ല. ഇതുകാരണം ചെറിയ മഴ പെയ്താല്‍ പോലും മണല്‍പ്പുറത്തേക്കു വെള്ളം കയറും. 

പി.എ. വേണുനാഥ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അക്രമം കാണിച്ചാൽ വിവരമറിയും’; തൃണമൂൽ സ്ഥാനാർത്ഥിക്ക് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ ഐപിഎസിന്റെ താക്കീത്

Kerala

കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിൽ മരിച്ചതിൽ ദുരൂഹത, വനംവകുപ്പ് അന്വേഷണം തുടങ്ങിയെന്ന് ഡിഎഫ്ഒ

India

രാഷ്‌ട്രീയനേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച് വൈകാരിക ചൂഷണം നടത്തിയതായി ആരോപണം; വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി

Kerala

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം വഴി വിൽപന; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു

Kerala

വിവാഹശേഷം ദമ്പതികള്‍ പോയത് വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍; വേറിട്ട കാഴ്ച വഴിയാത്രക്കാര്‍ക്ക് കൗതുകമായി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ഏപ്രിൽ 30 മുതൽ മെയ് ഒന്ന് വരെ ജലവിതരണം മുടങ്ങും: വാട്ടർ അതോറിറ്റി

ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി കൂട്ടിയില്ല; പിഎം സൂര്യഘര്‍ പദ്ധതി ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു; കരുവാരക്കുണ്ടിൽ കാട്ടാനശല്യം രൂക്ഷം, DFO യ്‌ക്ക് നേരെ ബന്ധുക്കളും നാട്ടുകാരും

എഐക്ക് ഹിറ്റ് സിനിമ പ്രവചിക്കാനാകുമോ? ‘കലെസിയോ’യുമായി മലയാളി സംരംഭകന്‍

ന്യൂദല്‍ഹി ആദിശങ്കരാചാര്യ സേവാസമിതി സംഘടിപ്പിച്ച ആദിശങ്കരജയന്തി ആഘോഷം - അദ്വൈതശങ്കരം സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു.

ശങ്കരാചാര്യര്‍ പകര്‍ന്നത് ഒരുമയുടെ സന്ദേശം: സ്വാമി ഉദിത് ചൈതന്യ

കൊടുംചൂടിന് ആശ്വാസമായി മഴയെത്തുന്നു; സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട്

നിതിൻ രാജിന്റെ മരണം; ഹർത്താലിൽ പലയിടങ്ങളിലും സംഘർഷം, വിവിധയിടങ്ങളിൽ ബസ് തടഞ്ഞു, കടകൾ അടപ്പിച്ചു

മരിച്ചുപോയ അക്കൗണ്ട് ഉടമ നേരിട്ടു ഹാജരായാലേ പണം പിൻവലിക്കാനാകൂ എന്ന് ബാങ്ക് അധികൃതർ; സ്ത്രീയുടെ അസ്ഥികൂടം കുഴിച്ചെടുത്ത് ബാങ്കിൽ ഹാജരാക്കി സഹോദരൻ

‘ബംഗാളിൽ ബിജെപി തരംഗം , ടിഎംസി സംസ്ഥാനത്തെ നശിപ്പിച്ചു ; മമത സർക്കാരിനെതിരെ തുറന്നടിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.