Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സന്ദീപാനന്ദയുടെ വീട് ഫൈവ് സ്റ്റാര്‍ ഹോട്ടല്‍; ലക്ഷക്കണക്കിന് രൂപയുടെ നികുതിവെട്ടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2018, 04:43 am IST
in Kerala

തിരുവനന്തപുരം: ഇടതുപക്ഷക്കാരുടെ ‘ആത്മീയഗുരുവിന്റെ  കള്ളക്കഥകള്‍ ഓരോന്നായി  പുറത്ത് വരുന്നു. സന്ദീപാനന്ദയുടെ സാളഗ്രാമം വീട്ടില്‍ സ്വിമ്മിംഗ് പൂള്‍, ആഡംബര എസി റൂമുകള്‍, അത്യാധുനിക സൗകര്യങ്ങള്‍.  വീടിനകത്ത് കയറിയാല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലിനു തുല്യം. 

ഹോട്ടലില്‍ റൂം ബുക്ക് ചെയ്യുന്നത് പോലെ ഇവിടെ താമസിക്കാനെത്തുന്നവര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗിനുള്ള സൗകര്യമുണ്ട്.   പ്രമുഖ വാണിജ്യ സൈറ്റുകളില്‍ ഇത് സംബന്ധിച്ച പരസ്യങ്ങളും നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തില്‍  നിന്നും പത്ത് കിലോമീറ്റര്‍ പോയാല്‍ ആത്മീയാനന്ദം വേണമെന്നുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ബുക്ക് ചെയ്ത് ഇവിടെ എത്തിച്ചേരാമെന്നും പറയുന്നു.

സാളഗ്രാമത്തിനകത്ത് കയറിയാന്‍ ആദ്യം  സ്വിമ്മിങ് പൂള്‍ കാണാം. ആശ്രമത്തിലെ ഭവിഷ്യാ സ്‌കൂളില്‍ എല്‍കെജി യുകെജി ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ  നീന്തല്‍ പഠിപ്പിക്കാനാണെന്നാണ് വിശദീകരണം.  മഹാഭാരതത്തിലെ സ്ഥലങ്ങള്‍ കാണിക്കാന്‍ സന്ദീപാനന്ദ  കുട്ടികള്‍ക്കായി ഭാരത പര്യടന യാത്ര സംഘടിപ്പിച്ചിരുന്നു. ഈ യാത്രയില്‍ പങ്കെടുത്ത കുട്ടികളില്‍ രണ്ടുപേര്‍  ഗംഗയില്‍ മുങ്ങിമരിച്ചു. നീന്തല്‍ അറിയാത്തതിനാലാണ്  മുങ്ങിമരണം എന്നാണ് സന്ദീപാനന്ദയുടെ വിശദീകരണം. 

വിദേശ രാജ്യങ്ങളില്‍  നല്‍കിയ പരസ്യത്തില്‍ ഹോം സ്‌റ്റേയാണെന്നും  സ്വിമ്മിങ് പൂളും അത്യാധുനിക സൗകര്യങ്ങളും ഉണ്ടെന്നും രേഖപ്പെടുത്തിയട്ടുണ്ട്. സാളഗ്രാമം വീട്ടിലെ റൂമുകളും എസിയാണ്.  എസി  മുറിയിലാണ്   സന്ദീപാനന്ദ താമസിക്കുന്നതും. രണ്ടു നില വീട്ടില്‍ ലിഫ്റ്റുമുണ്ട്.

വന്ന് പോകുന്നവരെക്കുറിച്ചും ദുരൂഹതയുണ്ട്.  നിരവധി വിദേശികള്‍ ഇവിടെ വന്ന് പോകാറുണ്ട്.  ഹോം സ്‌റ്റേയോ ഹോട്ടലോ ആണെങ്കില്‍ അത്തരത്തിലുള്ള ലൈസന്‍സ് എടുക്കണം. വന്ന് പോകുന്നവരുടെ വിശദവിവരങ്ങള്‍ സൂക്ഷിക്കണം. പോലീസിന് എല്ലാ മാസവും  റിപ്പോര്‍ട്ടും നല്‍കണം. അതിനാല്‍ നികുതി വെട്ടിക്കുന്നതിനും, പോലീസിനെ കബളിപ്പിക്കുന്നതിനുമാണ് സാളഗ്രാമം വീട്ടിനെ ആശ്രമം എന്ന പേര് നല്‍കിയിരിക്കുന്നത്. 

കമ്മ്യൂണിസ്റ്റുകാര്‍ ആദരവോടെ  സാളഗ്രാമം വീട്ടിനെക്കുറിച്ച്  പറയുന്നത് ആശ്രമം എന്നാണ്. ഇതാണ് ആശ്രമത്തെക്കുറിച്ച് അവര്‍ക്കുള്ള സങ്കല്പ്പം…

അജി ബുധനൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അക്രമം കാണിച്ചാൽ വിവരമറിയും’; തൃണമൂൽ സ്ഥാനാർത്ഥിക്ക് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ ഐപിഎസിന്റെ താക്കീത്

Kerala

കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിൽ മരിച്ചതിൽ ദുരൂഹത, വനംവകുപ്പ് അന്വേഷണം തുടങ്ങിയെന്ന് ഡിഎഫ്ഒ

India

രാഷ്‌ട്രീയനേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച് വൈകാരിക ചൂഷണം നടത്തിയതായി ആരോപണം; വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി

Kerala

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം വഴി വിൽപന; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു

Kerala

വിവാഹശേഷം ദമ്പതികള്‍ പോയത് വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍; വേറിട്ട കാഴ്ച വഴിയാത്രക്കാര്‍ക്ക് കൗതുകമായി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ഏപ്രിൽ 30 മുതൽ മെയ് ഒന്ന് വരെ ജലവിതരണം മുടങ്ങും: വാട്ടർ അതോറിറ്റി

ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി കൂട്ടിയില്ല; പിഎം സൂര്യഘര്‍ പദ്ധതി ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു; കരുവാരക്കുണ്ടിൽ കാട്ടാനശല്യം രൂക്ഷം, DFO യ്‌ക്ക് നേരെ ബന്ധുക്കളും നാട്ടുകാരും

എഐക്ക് ഹിറ്റ് സിനിമ പ്രവചിക്കാനാകുമോ? ‘കലെസിയോ’യുമായി മലയാളി സംരംഭകന്‍

ന്യൂദല്‍ഹി ആദിശങ്കരാചാര്യ സേവാസമിതി സംഘടിപ്പിച്ച ആദിശങ്കരജയന്തി ആഘോഷം - അദ്വൈതശങ്കരം സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു.

ശങ്കരാചാര്യര്‍ പകര്‍ന്നത് ഒരുമയുടെ സന്ദേശം: സ്വാമി ഉദിത് ചൈതന്യ

കൊടുംചൂടിന് ആശ്വാസമായി മഴയെത്തുന്നു; സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട്

നിതിൻ രാജിന്റെ മരണം; ഹർത്താലിൽ പലയിടങ്ങളിലും സംഘർഷം, വിവിധയിടങ്ങളിൽ ബസ് തടഞ്ഞു, കടകൾ അടപ്പിച്ചു

മരിച്ചുപോയ അക്കൗണ്ട് ഉടമ നേരിട്ടു ഹാജരായാലേ പണം പിൻവലിക്കാനാകൂ എന്ന് ബാങ്ക് അധികൃതർ; സ്ത്രീയുടെ അസ്ഥികൂടം കുഴിച്ചെടുത്ത് ബാങ്കിൽ ഹാജരാക്കി സഹോദരൻ

‘ബംഗാളിൽ ബിജെപി തരംഗം , ടിഎംസി സംസ്ഥാനത്തെ നശിപ്പിച്ചു ; മമത സർക്കാരിനെതിരെ തുറന്നടിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.