Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിശ്വാസം ഇവിടെയുണ്ട്; സിപി‌എം ഭരിക്കുന്ന ക്ഷേത്രത്തില്‍ സ്ത്രീപ്രവേശനം പാടില്ലെന്ന ആചാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2018, 07:30 am IST
in Kerala

തിരുവനന്തപുരം/മലയിന്‍കീഴ്: ശബരിമല വിവാദത്തില്‍ വിശ്വാസം  അത് എന്താണെന്ന ഇടതു നേതാക്കളുടെ ചോദ്യത്തിന് മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലുണ്ട് അതിന് ഉത്തരം. ക്ഷേത്രത്തോളം പഴക്കമുള്ള ആചാരത്തില്‍  നാലമ്പലത്തിനുള്ളില്‍ സ്ത്രീ പ്രവേശനം പാടില്ലെന്ന്. 

തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍  സിപിഎം നേതാവിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഭരണം നടത്തുന്നത്. 13 അംഗ ഭരണസമിതിയില്‍ ഒന്‍പതോളം സിപിഎം പ്രവര്‍ത്തകര്‍. പക്ഷേ സ്ത്രീ പ്രവേശനം പാടില്ലെന്ന ഇവിടുത്തെ ആചാരം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല ഇവര്‍. നാലമ്പലത്തില്‍ പുരുഷന്മാര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ എന്ന്  ആലേഖനം ചെയ്ത പുതിയ ബോര്‍ഡും ദേവസ്വം ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്   ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച വിവാദത്തെ തുടര്‍ന്നാണ് നിറം മങ്ങിയ ബോര്‍ഡ് മാറ്റി പുതിയത് സ്ഥാപിച്ചത്.   

സച്ചിദാനന്ദ സ്വാമിയുടെ യോഗസമാധിക്ക് മുകളില്‍ തിരുവല്ലാഴപ്പനെ ജഢിബന്ധ പ്രതിഷ്ഠ നടത്തിയിരിക്കുന്നുവെന്ന് ഐതിഹ്യം. ശബരിമലയിലേതും ജഢിബന്ധ പ്രതിഷ്ഠയാണ്. സാധാരണ ക്ഷേത്രങ്ങളില്‍ അഷ്ടബന്ധ പ്രതിഷ്ഠയാണ്. സമാധിയിലെ ജഡയില്‍ ശില ചേര്‍ത്ത് ഉറപ്പിക്കുന്ന അപൂര്‍വതയാണ് ജഢിബന്ധം. ഇത്തരം പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീ പ്രവേശനം പാടില്ലെന്നത് ആചാര്യ വിധി. 

തിരുവല്ല ക്ഷേത്രത്തിന്റെ കീഴേടമായിരുന്നു മലയിന്‍കീഴ് ക്ഷേത്രം. തിരുവല്ലം പത്തില്ലത്തില്‍ പോറ്റിമാരുടെ വകയായിരുന്നുവെന്നും പഴമ. പണ്ട് സ്വാമിയാര്‍ മഠമാണ് തിരുവല്ലാഴപ്പന് പൂജാദി കാര്യങ്ങളുടെ ചുമതല. മഠം അധിപതി ആറുദേശപ്പറ്റി സ്വാമികള്‍ ക്ഷേത്രത്തിനുള്ളില്‍ പൂജാദികര്‍മങ്ങള്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കെ ആചാരങ്ങള്‍ ലംഘിച്ച് ഒരു സ്ത്രീ നാലമ്പലത്തിനുള്ളില്‍ പ്രവേശിച്ചു. അവര്‍ പിന്നീട് മടങ്ങിവന്നില്ല. ഭഗവാനില്‍ ലയിച്ചുചേര്‍ന്നുവെന്നാണ് വിശ്വാസം.ഇവിടെ നാലമ്പലത്തിനകത്ത് സ്ത്രീകള്‍ക്ക് പ്രവേശനമില്ല. നാലമ്പലത്തിന് പുറത്തു നിന്ന് തൊഴാം. നൂറ്റാണ്ട് പിന്നിടുന്ന ഈ ആചാരം തെറ്റിക്കാന്‍ ആരും തയാറല്ല. 

ശിവ കൈലാസ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

India

ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; മൗലാന ഖ്വാജ ഹുസൈനെ പിടികൂടി മർദ്ദിച്ച് നാട്ടുകാർ ; തലമൊട്ടയടിച്ച് ചായം തേച്ച് നടത്തിച്ചു

Kerala

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

Entertainment

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

Music

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

പുതിയ വാര്‍ത്തകള്‍

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

ഞാൻ മാന്യമായി ജീവിക്കുന്നയാളാണ് ; എനിക്കെതിരെ പീഡനക്കേസ് കൊടുത്ത സ്ത്രീക്ക് ഉമ്മയുടെ പ്രായമുണ്ട് ; ഷിയാസ് കരീം

നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതി സജി പിടിയിൽ, മാത്യൂവിന്റെ തിരോധാനത്തിലും ദുരൂഹത

ഗുജറാത്ത്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻ ബിജെപി തരംഗം

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഡിഎന്‍എ ഫലം വന്നു, ശരീരഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും

‘അക്രമം കാണിച്ചാൽ വിവരമറിയും’; തൃണമൂൽ സ്ഥാനാർത്ഥിക്ക് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ ഐപിഎസിന്റെ താക്കീത്

കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിൽ മരിച്ചതിൽ ദുരൂഹത, വനംവകുപ്പ് അന്വേഷണം തുടങ്ങിയെന്ന് ഡിഎഫ്ഒ

രാഷ്‌ട്രീയനേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച് വൈകാരിക ചൂഷണം നടത്തിയതായി ആരോപണം; വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം വഴി വിൽപന; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.