Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എം.എ. കൃഷ്ണന് നവതി പ്രണാമം, സാഹിത്യോത്സവം സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2018, 03:31 am IST
in Kerala

തൃശൂര്‍: തപസ്യ കലാസാഹിത്യവേദി, ബാലഗോകുലം എന്നീ പ്രസ്ഥാനങ്ങളുടെ സ്ഥാപകനും കേസരി വാരികയുടെ മുഖ്യപത്രാധിപരുമായിരുന്ന ആര്‍എസ്എസിന്റെ മുതിര്‍ന്ന പ്രചാരകന്‍ എം.എ. കൃഷ്ണന്റെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് രണ്ടു ദിവസങ്ങളിലായി തൃശൂരില്‍ സംഘടിപ്പിച്ച സാഹിത്യോത്സവത്തിന് സമാപനം.

സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന സംസ്‌കൃത സമ്മേളനം സംസ്‌കൃത ഭാരതി സംസ്ഥാന അധ്യക്ഷന്‍ പണ്ഡിതരത്‌നം ഡോ.പി.കെ. മാധവന്‍ ഉദ്ഘാടനം ചെയ്തു. മലയാളമടക്കമുള്ള ഭാരതീയ ഭാഷകളുടെ ചൈതന്യം ആവാഹിക്കുന്നത് സംസ്‌കൃതമാണ്. മലയാളവും സംസ്‌കൃതവും രണ്ടല്ല. ഇരു ഭാഷകളെയും സമ്മേളിപ്പിച്ച് മുന്നോട്ട് കൊണ്ടു പോകണം. എന്നാല്‍, സംസ്‌കൃതത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സാഹിത്യ അക്കാദമിയും സാഹിത്യ പ്രസ്ഥാനങ്ങളും യാതൊന്നും ചെയ്യുന്നില്ലെന്ന് ഡോ.പി.കെ. മാധവന്‍ അഭിപ്രായപ്പെട്ടു. 

സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുക്കുട്ടന്‍ അധ്യക്ഷനായി. സ്വാതന്ത്ര്യത്തിനു ശേഷമുണ്ടായ സര്‍ക്കാരുകളുടെ അനാസ്ഥയാണ് സംസ്‌കൃതത്തിന്റെ പ്രചാരം കുറയാന്‍ ഇടയാക്കിയതെന്നും, രണ്ടു സമുദായങ്ങളെ കൂട്ടിച്ചേര്‍ക്കാന്‍ കഴിവുള്ള സംസ്‌കൃത ഭാഷയെ ഉത്സവമായി ആഘോഷിക്കണമെന്നും മാടമ്പ് പറഞ്ഞു.

ദേശീയ അവാര്‍ഡ് നേടിയ ചലച്ചിത്രം ‘പ്രിയമാനസ’ത്തിന്റെ സംവിധായകന്‍ വിനോദ് മങ്കരയെ ചടങ്ങില്‍ ഡോ.പി.കെ. മാധവന്‍ ആദരിച്ചു. തപസ്യ വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ.പി.ജി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. കെ. ലക്ഷ്മിനാരായണന്‍, സി. രജിത്കുമാര്‍, തപസ്യ സംസ്ഥാന സഹ സംഘടനാ സെക്രട്ടറി സി.സി. സുരേഷ്, തൃശ്ശിവപുരം മോഹനചന്ദ്രന്‍, എം.ആര്‍. രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.

ബാലസാഹിത്യോത്സവം സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. തപസ്യ ജില്ലാ സെക്രട്ടറി ഷാജു കളപ്പുരയ്‌ക്കല്‍ അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ ശ്രീജിത്ത് മൂത്തേടത്ത് മുഖ്യപ്രഭാഷണം നടത്തി. ചന്ദ്രമോഹന്‍ കുമ്പളങ്ങാട്, എന്‍. സ്മിത, സുധാകരന്‍ പാവറട്ടി, തപസ്യ ജില്ലാ ജനറല്‍ സെക്രട്ടറി ടി.എസ്. നീലാംബരന്‍ എന്നിവര്‍ പ്രസംഗിച്ചു. 

‘എം.എ. കൃഷ്ണന്‍- സാമൂഹ്യ പരിഷ്‌കരണത്തിന്റെ നാള്‍വഴികള്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.പി. ബാബുരാജ്, തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന്‍, മുരളി പാറപ്പുറം, കുമാര്‍ ചെല്ലപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്‌കൃത ചലച്ചിത്രം ‘പ്രിയമാനസ’ത്തിന്റെ പ്രദര്‍ശനവും, ‘കുചേലവൃത്തം’ കഥകളിയും ഉണ്ടായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

Health

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

പുതിയ വാര്‍ത്തകള്‍

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.