Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിന്റെ പുരോഗതിക്ക് കാരണം നവോത്ഥാന പ്രസ്ഥാനങ്ങള്‍: മാടമ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2018, 03:55 am IST
in Kerala

തൃശൂര്‍: കേരളം ഇന്നത്തെ നിലയിലാകുന്നതിനും പുരോഗതി കൈവരിച്ചതിനും പിന്നില്‍ അനേകം വ്യക്തികളുടെ പ്രയത്‌നങ്ങളും ജീവിതാനുഭവങ്ങളുമുണ്ടെന്ന് സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍. തപസ്യ കലാസാഹിത്യവേദി, ബാലഗോകുലം എന്നീ പ്രസ്ഥാനങ്ങളുടെ സ്ഥാപകനും കേസരി വാരികയുടെ മുഖ്യപത്രാധിപരുമായിരുന്ന ആര്‍എസ്എസിന്റെ മുതിര്‍ന്ന പ്രചാരകന്‍ എം.എ.കൃഷ്ണന്റെ നവതി ആഘോഷവും സാഹിത്യോത്സവവും തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും ഗാന്ധിയന്‍ പ്രസ്ഥാനങ്ങള്‍ക്കും പുറമെ മറ്റു നിരവധി സംഘടനകളും കേരളത്തിന്റെ നവോത്ഥാനത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചു. നവോത്ഥാന നായകര്‍ തങ്ങളുടെ ഊര്‍ജം ഉപയോഗിച്ചപ്പോള്‍ സംഘടനകള്‍ക്ക് വ്യക്തമായ രൂപമുണ്ടായി.

സ്വയം അര്‍പ്പിച്ച് നവോത്ഥാന നായകരും പ്രസ്ഥാനങ്ങളും പ്രവര്‍ത്തിച്ചതിനാലാണ് പരസ്പര വിരുദ്ധമായ പാര്‍ട്ടികളുള്ളപ്പോഴും ‘ദൈവത്തിന്റെ സ്വന്തം നാടെ’ന്ന നിലയിലേക്ക് കേരളം എത്തിയത്. കേരളത്തിന്റെ സാമൂഹികമായ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പ്രമുഖ വ്യക്തിയാണ് എം.എ.കൃഷ്ണനെന്നും മാടമ്പ് കുഞ്ഞുകുട്ടന്‍ പറഞ്ഞു.

സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചെറുകഥാകൃത്ത് തൃശിവപുരം മോഹനചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ‘ദ്രൗപദിയിലെ കൃഷ്ണാങ്കുരം’ വിഷയത്തില്‍ ആഷാമേനോന്‍ പ്രഭാഷണം നടത്തി. ലൈംഗികത അശ്ലീലമല്ലെന്നും അതിന് നിരവധി മാനങ്ങളുണ്ടെന്നും തെളിയിക്കുന്നതാണ് കൃഷ്ണും ദ്രൗപദിയും തമ്മിലുള്ള ഉടല്‍ സ്പര്‍ശം ഇല്ലാത്ത ബന്ധം.

ലൈംഗികതയില്‍ സത്യസന്ധതയും മിതത്വവും വരുമ്പോള്‍ ജീവിതത്തിന് വലിയ അര്‍ത്ഥങ്ങള്‍ ഉണ്ടാകും. ലൈംഗികതയില്‍ പുരുഷനും സ്ത്രീക്കും ഓരോ രീതികളെന്ന ഇരട്ട സങ്കല്പമാണ് സംസ്‌കാരത്തെ മാറ്റുന്നതെന്നും ആഷാമേനോന്‍ അഭിപ്രായപ്പെട്ടു. ‘കൃഷ്ണ ബിംബങ്ങളുടെ നവോത്ഥാന ജാഗ്രതകള്‍’ വിഷയത്തില്‍ ഡോ.സുവര്‍ണ നാലപ്പാട്ട് പ്രഭാഷണം നടത്തി. തപസ്യ ജില്ലാ ജനറല്‍ സെക്രട്ടറി ടി.എസ്.നീലാംബരന്‍, കെ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

യുവസാഹിത്യ സമ്മേളനം  പാങ്ങില്‍ ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു.  25-ഓളം യുവസാഹിത്യ പ്രതിഭകള്‍ രചനാവതരണം നടത്തി. ഇന്ന് രാവിലെ 10ന് ബാലസാഹിത്യോത്സവം സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്യും. ബാലഗോകുലം ജില്ലാ പ്രസിഡന്റ് കൃഷ്ണകുമാരി അധ്യക്ഷയാകും. സാഹിത്യകാരന്‍ ശ്രീജിത്ത് മൂത്തേടത്ത് മുഖ്യപ്രഭാഷണം നടത്തും.

തുടര്‍ന്ന് സുഹൃദ്‌സംഗമം. ഉച്ചയ്‌ക്ക് 2ന് ദേശീയ അവാര്‍ഡ് നേടിയ സംസ്‌കൃത ചലച്ചിത്രം ‘പ്രിയമാനസം’ പ്രദര്‍ശനം. 3ന് സംസ്‌കൃത സമ്മേളനം സംവിധായകന്‍ വിനോദ് മങ്കര ഉദ്ഘാടനം ചെയ്യും. ഡോ.പി.സി.മുരളി മാധവന്‍ അധ്യക്ഷത വഹിക്കും. സംസ്‌കൃത ഭാരതി സംസ്ഥാന അധ്യക്ഷന്‍ പണ്ഡിതരത്‌നം ഡോ.പി.കെ.മാധവന്‍ മുഖ്യപ്രഭാഷണം നടത്തും.

വൈകിട്ട് 5ന് ആദരണ സമ്മേളനം ഒ.രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. മഹാകവി അക്കിത്തം വിശിഷ്ടാതിഥിയാകും. തപസ്യ ജില്ലാ അധ്യക്ഷ ഡോ.ടി.എന്‍.സരസു അധ്യക്ഷത വഹിക്കും. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. എം.എ.കൃഷ്ണന്‍ മറുപടി പ്രസംഗം നടത്തും. 7ന് ‘കുചേലവൃത്തം’ കഥകളി അരങ്ങേറും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

Health

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

പുതിയ വാര്‍ത്തകള്‍

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.