Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍എസ്എസ്സിനെ പഴിക്കാന്‍ പിണറായി മിടുക്കന്‍, ഓര്‍മയില്ലേ എസ് കത്തി?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2018, 07:45 pm IST
in Kerala

ആലപ്പുഴ: അതിനു പിന്നില്‍ ആര്‍എസ്എസ്സാ… പിണറായി വിജയന്റെ പ്രിയപ്പെട്ട വാചകമാണിത്. മുഖ്യമന്ത്രി ആവുന്നതിനുമുമ്പേ എന്തും ആര്‍എസ്എസ്സിനു മേല്‍ ചാരാന്‍ മിടുക്കനാണ് പിണറായി. അതു കൊണ്ടു തന്നെ സന്ദീപാനന്ദ ഗിരിയുടെ വീടിനു നേരേ നടന്ന ആക്രമണത്തില്‍ അന്വേഷണം ആരംഭിക്കുകപോലും ചെയ്യുന്നതിനു മുമ്പേ, പിന്നില്‍ ആര്‍എസ്എസ്സാണെന്നു പിണറായി പറഞ്ഞതില്‍ പലര്‍ക്കും അത്ഭുതമില്ല, പ്രത്യേകിച്ച് ‘എസ്’ കത്തി ഓര്‍മയുള്ളവര്‍ക്ക്. 

ഓര്‍മയില്ലേ ആ എസ് കത്തി? മുത്തൂറ്റ് കുടുംബത്തിലെ അനന്തരാവകാശിയായിരുന്ന പോള്‍ എം. ജോര്‍ജ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പോലീസ് സൃഷ്ടിയായി എസ് കത്തി രംഗത്തു വന്നത്. 2009 ആഗസ്റ്റ് 21നാണ്, ആലപ്പുഴ- ചങ്ങനാശേരി റോഡില്‍, നെടുമുടി പൊങ്ങ ജ്യോതി ജങ്ഷനില്‍ പോള്‍ എം. ജോര്‍ജ് കൊല്ലപ്പെട്ടത്. 

എന്നാല്‍ കൊലക്കേസിനൊപ്പം ‘എസ്’ കത്തി വിവാദവും കത്തിപ്പടര്‍ന്നിരുന്നു. എസ് ആകൃതിയിലുള്ള കത്തി ഉപയോഗിച്ചാണ് പോളിനെ കൊലപ്പെടുത്തിയതെന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത്. പോളിനെ കുത്തിയത് എസ് കത്തി ഉപയോഗിച്ചെന്ന് ഡിഐജിയും പറഞ്ഞു. പിടിയിലായ ഒന്നാം പ്രതി തൃക്കൊടിത്താനം സ്വദേശി കാരി സതീശനില്‍ നിന്നും കത്തി കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ കേസിന് തുമ്പുണ്ടാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആലപ്പുഴയിലെ ഒരു ആലയില്‍ കൊല്ലനെക്കൊണ്ട് എസ് ആകൃതിയിലുള്ള കത്തി പണയിച്ചു. പ്രതികളില്‍ നിന്നും കത്തി കണ്ടെത്തിയെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. 

അന്നു  സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ഈ സംഭവത്തിലും ആര്‍എസ്എസ് ബന്ധം ആരോപിച്ചു രംഗത്തു വന്നു.  എസ് കത്തി ഉപയോഗിക്കുന്നത് ആര്‍എസ്എസുകാരാണെന്നായിരുന്നു പിണറായിയുടെ കണ്ടെത്തല്‍. ഇക്കാര്യം പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ കത്തി പണികഴിപ്പിച്ചത് ഇരുമ്പു പണിക്കാരനായ ആലപ്പുഴ പൂന്തോപ്പ് കളത്തില്‍ പ്രസാദാണെന്നും ചെയ്യിപ്പിച്ചത് പോലീസാണെന്നും പുറത്തു വന്നതോടെയാണ് സിപിഎമ്മിന്റെയും പിണറായിയുടേയും കള്ളക്കളി പൊളിഞ്ഞത്. 

പോളിന്റെ വാഹനം വഴിപോക്കനെ ഇടിച്ചിട്ടെന്നും അയാളെ ആശുപത്രിയില്‍ എത്തിക്കാതെ സ്ഥലം വിട്ടതില്‍ രോഷകുലരായാണ് ഗുണ്ടാസംഘം പോളിനെ പിന്തുടര്‍ന്ന് കുത്തിയതെന്നുമാണ് പോലീസും സിബിഐയും കണ്ടെത്തിയത്. കൊലപാതകത്തിനുപയോഗിച്ച കത്തി മണ്ണഞ്ചേരിയില്‍ നിന്നും പിന്നീട് കണ്ടെടുക്കുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

Health

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.