Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണൂരില്‍ സിപിഎമ്മിനെ വെട്ടിലാക്കി ലൈംഗിക വിവാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2018, 07:45 am IST
in Kerala

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്മിനായ  വാട്‌സാപ്പ് ഗ്രൂപ്പ് വഴി അശ്ലീല സന്ദേശം പ്രചരിപ്പിച്ച സംഭവത്തില്‍  സിപിഎം വെട്ടില്‍. നേതൃത്വത്തിന് തലവേദനയായി വനിതാ കൗണ്‍സിലറുടെ ഭര്‍ത്താവും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ വ്യക്തിയുടെ  കേളികള്‍ വ്യാപകമായി പ്രചരിക്കുന്നു. മറ്റൊരു യുവതിയുമായുള്ള ലൈംഗിക ബന്ധമാണ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. ഇയാളെ  പാര്‍ട്ടി കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തു. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് സിപിഎമ്മിലെ ഒരുവിഭാഗം തന്നെയാണെന്നാണ്  ആരോപണം.  

മേയര്‍ അഡ്മിനായ വാട്‌സാപ്പ് ഗ്രൂപ്പില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി കൂടിയായ കൗണ്‍സിലറാണ് അനാശാസ്യവും ആഭ്യന്തര കലഹവും പരാമര്‍ശിക്കുന്ന ഒരുമണിക്കൂറോളമുള്ള ശബ്ദസന്ദേശം പോസ്റ്റ് ചെയ്തത്. സിപിഎം ഏരിയാകമ്മിറ്റി അംഗം കൂടിയാണ് ഈ കൗണ്‍സിലര്‍. കോണ്‍ഗ്രസിലെയും ലീഗിലെയുമടക്കമുള്ള എല്ലാ കൗണ്‍സിലര്‍മാരും അംഗങ്ങളായ ഗ്രൂപ്പാണിത്. കൗണ്‍സിലര്‍ക്കെതിരെ യുഡിഎഫ് വനിതാ കൗണ്‍സിലറെക്കൊണ്ട് പരാതി നല്‍കാന്‍ യുഡിഎഫ് തീരുമാനിച്ചു.  ഇത് കോര്‍പ്പറേഷന്‍ ഭരണം തന്നെ പ്രതിസന്ധിയിലാക്കും. കോണ്‍ഗ്രസ് വിമതന്റെ ഭൂരിപക്ഷത്തിലാണ് കോര്‍പ്പറേഷന്‍ ഭരണം എല്‍ഡിഎഫ് കയ്യാളുന്നത്. 

വിവാഹേതരബന്ധം തെറ്റല്ലെന്ന കോടതിവിധി നടപ്പാക്കാന്‍  സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം  എന്ന പോസ്റ്റിനു താഴെയാണ് നേതാവിന്റെ വഴിവിട്ട ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. സിപിഎം പുഴാതി ലോക്കല്‍ കമ്മിറ്റിയിലെ ആഭ്യന്തരകലഹമാണ് മേയറെ ഉള്‍പ്പെടെ വെട്ടിലാക്കിയിരിക്കുന്ന വാട്‌സാപ്പ് സന്ദേശത്തിന്റെ ഉറവിടം. കോര്‍പ്പറേഷന്‍  കൗണ്‍സിലറുടെ ഭര്‍ത്താവും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകയും തമ്മിലുള്ള സംഭാഷണമായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കമിട്ട സന്ദേശം. അശ്ലീല ദൃശ്യങ്ങള്‍ കൂടി പ്രചരിച്ചതോടെ സിപിഎം നേതൃത്വം കടുത്ത പ്രതിസന്ധിയിലായി. 55 അംഗ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഇരുപത്തിയേഴ് വീതം സീറ്റുകളാണുള്ളത്. ഭര്‍ത്താവിന്റെ ലൈംഗിക വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നാണക്കേടിനെ തുടര്‍ന്ന് ഇടത് വനിതാ കൗണ്‍സിലര്‍ രാജിവെച്ചേക്കും. ആരോപണ വിധേയനായ നേതാവിനെതിരെ മാത്രം നടപടിയെടുക്കാത്തതും  വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത  പാര്‍ട്ടിക്കാരനായ കൗണ്‍സിലറോട് വിശദീകരണം ചോദിക്കാത്തതും പാര്‍ട്ടിക്കുളളില്‍ ചര്‍ച്ചയായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു
Kerala

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

Varadyam

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

India

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

India

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.