Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയരയരുടെ അവകാശം കവര്‍ന്നത് ദേവസ്വം ബോര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2018, 05:00 am IST
in Kerala

പത്തനാപുരം: ശബരിമലയിലെ പ്രശ്‌നങ്ങള്‍ ജാതിവത്കരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടര്‍ക്കും അടിതെറ്റുന്നു. വിശ്വാസികളുടെ സമരത്തെ സവര്‍ണസമരമെന്ന് ചിത്രീകരിച്ച് ജാതിവിരോധം വളര്‍ത്താനുള്ള മുഖ്യമന്ത്രിയുടെ ഹീനനീക്കത്തിന് തിരിച്ചടി. ശബരിമലയില്‍ മലയരയര്‍ക്കുണ്ടായിരുന്ന അവകാശങ്ങളത്രയും കവര്‍ന്നെടുത്തത് രാഷ്‌ട്രീയക്കാര്‍ നേതൃത്വം നല്‍കിയ ദേവസ്വം ബോര്‍ഡ്.

2012ല്‍ ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല നയിച്ച സാമൂഹ്യനീതി ജാഥയുടെ പ്രധാന ആവശ്യങ്ങളിലൊന്ന് ദേവസ്വം ബോര്‍ഡ് കവര്‍ന്നെടുത്ത അവകാശങ്ങള്‍ മലയരയര്‍ക്ക് കൈമാറുക എന്നതായിരുന്നു. ഈ ആവശ്യമുന്നയിക്കുന്ന ഹിന്ദു അവകാശപത്രിക ഐക്യവേദി നേതാക്കള്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് കൈമാറിയിരുന്നു. ഇത് നടപ്പാക്കാന്‍ തന്ത്രികുടുംബത്തിനോ ഹിന്ദുസംഘടനകള്‍ക്കോ പന്തളം കൊട്ടാരത്തിനോ എതിര്‍പ്പുമുണ്ടായിരുന്നല്ലെന്ന് വ്യക്തമാക്കുന്നതാണ് അവകാശപത്രിക. എന്നിട്ടും മലയരയരുടെ ആവശ്യം നടപ്പാക്കുന്നതിന് എതിരുനിന്നത് ദേവസ്വം ബോര്‍ഡാണ്.

മകരസംക്രമ ദിവസം പൊന്നമ്പലമേട്ടില്‍ പരമ്പരാഗതമായി മകരവിളക്ക് തെളിയിച്ചിരുന്നത് മലയരയരാണ്. ഇപ്പോഴത്തേതെന്നതുപോലെ ഒരുകൂട്ടം അവിശ്വാസികള്‍ക്കും യുക്തിവാദികള്‍ക്കും വേണ്ടി പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ അത് നിര്‍ത്തലാക്കി, ആ അവകാശം പിടിച്ചെടുത്തു.

പൂര്‍വികര്‍ നടത്തിവന്ന മകരവിളക്ക് തെളിയിക്കല്‍ അവകാശം മലയരയ വിഭാഗത്തിന് തിരികെ നല്‍കണമെന്ന് ഹിന്ദുഐക്യവേദിയെ കൂടാതെ തന്ത്രി കണ്ഠര് മഹേശ്വരര്, പന്തളം രാജാവ് വിശാഖം തിരുനാള്‍ പി. രാമവര്‍മരാജ, സ്വാമി ഭൂമാനന്ദതീര്‍ഥ, എന്‍എസ്എസ്, വീരശൈവസഭ തുടങ്ങിയവരും ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. 

ഒരു വിവാദത്തിനും ഇടനല്‍കാതെ ഉത്തരവിലൂടെ ബോര്‍ഡിന് തന്നെ പരിഹരിക്കാവുന്ന വിഷയമാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ വെല്ലുവിളിയും ഭീഷണിയുമായി തെരുവില്‍ കത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

News

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

Kerala

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

News

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

News

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

പുതിയ വാര്‍ത്തകള്‍

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.