Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോക്‌സോ കേസില്‍ അറസ്റ്റിലായ വികാരി അള്‍ത്താരയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2018, 04:36 am IST
in Kerala

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോക്സോ കുറ്റം ചുമത്തപ്പെട്ട വികാരി വീണ്ടും അള്‍ത്താരയില്‍ കയറി ദിവ്യബലി അര്‍പ്പിച്ചു. തൃശൂര്‍ അതിരൂപത വിധിച്ച സസ്‌പെന്‍ഷന്‍ നിലനില്‍ക്കേയാണ് സംഭവം. വികാരിക്കും അതിരൂപതാ നേതൃത്വത്തിനുമെതിരെ വിശ്വാസികളുടെ വന്‍പ്രതിഷേധം.

പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫാ. രാജു കൊക്കനാണ് വെണ്ടോര്‍ സെന്റ് മേരീസ് പള്ളിയില്‍ ദിവ്യബലി അര്‍പ്പിച്ചത്. സെപ്തംബര്‍ ഒമ്പതിന് തിരുന്നാളിനോടനുബന്ധിച്ച്  അള്‍ത്താരയില്‍ പ്രവേശിച്ച ഫാ. രാജു ദിവ്യബലി അര്‍പ്പിക്കല്‍ അടക്കമുള്ള തിരുക്കര്‍മ്മങ്ങളില്‍ പങ്കാളിയായി. ബാലപീഡന കുറ്റം ചുമത്തപ്പെട്ടതിനെ തുടര്‍ന്ന് പൗരോഹിത്യ ചുമതലകളില്‍ നിന്നു നീക്കിയ  ഫാ. രാജുവിന് ദിവ്യബലി അര്‍പ്പിക്കാന്‍ വീണ്ടും അവസരം ഒരുക്കിയതിനു പിന്നില്‍ അതിരൂപതയുടെ മൗനാനുമതിയുണ്ടെന്നാണ് വിശ്വാസികളുടെ ആരോപണം. 

പൗരോഹിത്യ ചുമതലകളില്‍ നിന്നു മാറ്റിനിര്‍ത്തിയ വികാരി ദിവ്യബലി അര്‍പ്പിച്ചത്  തെറ്റാണെന്നും സഭാവിശ്വാസങ്ങള്‍ക്ക് എതിരാണെന്നും വിശ്വാസികള്‍ ചൂണ്ടിക്കാട്ടി. അവസരം നല്‍കിയ വെണ്ടോര്‍ സെന്റ് മേരീസ് പള്ളി വികാരി ഫാ.ഡേവിസ് ജോസഫ് പുലിക്കോട്ടിലും  അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തും സഭാവിശ്വാസങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. ആര്‍ച്ച് ബിഷപ്പിന്റെ അറിവോടെ നടന്നിട്ടുള്ള സംഭവം കത്തോലിക്ക സഭയെ  അപമാനിക്കുന്നതാണെന്നും വിശ്വാസികള്‍ പറയുന്നു.

തൈക്കാട്ടുശ്ശേരി സെന്റ് പോള്‍സ് പള്ളി വികാരിയായിരുന്ന ഫാ. രാജു കൊക്കനെ 2014ലാണ്  സസ്പെന്‍ഡ് ചെയ്തത്. ആദ്യകുര്‍ബാന സ്വീകരണത്തിന് വസ്ത്രങ്ങള്‍ വാങ്ങിക്കൊടുക്കാമെന്നും പറഞ്ഞ് ഇടവകയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീട്ടിലെ ഒമ്പതു വയസുകാരിയെ 2014 ഏപ്രില്‍ എട്ടിന് പള്ളിമേടയിലേക്കു വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പുതിയ വസ്ത്രങ്ങള്‍ക്കുള്ള അളവെടുക്കാനെന്ന വ്യാജേന കുട്ടിയെ വിവസ്ത്രയാക്കിയ ശേഷം ഫാ. രാജു കൊക്കന്‍ കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും നഗ്‌ന ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയെ എട്ട്, 11, 24 തിയതികളില്‍ പീഡനത്തിനിരയാക്കിയെന്നാണ് ഫാ. രാജു കൊക്കനെതിരേയുള്ള കേസ്. 

സംഭവം പുറത്തായതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഫാ. രാജു കൊക്കനെ നാഗര്‍കോവിലിനടുത്തുള്ള പൂതപ്പാണ്ടിയില്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്ന്  2014 മെയ് നാലിന്  പോലിസ് പിടികൂടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കേന്ദ്ര സേന അങ്ങ് പോകും , നിങ്ങൾ ഇവിടെ തന്നെ കാണും കുടുംബാംഗങ്ങളുടെ വിവരങ്ങൾ വരെ ഞങ്ങളുടെ കയ്യിലുണ്ട് ‘ ; പൊലീസുകാരെ ഭീഷണിപ്പെടുത്തി മമത

Kerala

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ

Kerala

ത്രിപുരയിലെ ജനങ്ങൾ ആദ്യമായി ഇലക്ട്രോണിക്ക് ട്രാഫിക് സിഗ്നൽ കാണുന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷം ; ബംഗാളും മാറും മെയ് 4 മുതൽ

News

ഏക സിവിൽനിയമം: മധ്യപ്രദേശിൽ സമിതി രൂപീകരിച്ചു

News

‘അയാൾ സിങ്കമെങ്കിൽ ഞാൻ പുഷ്പ’; തമിഴ്, തെലുങ്ക് സിനിമകൾക്ക് ബംഗാൾ തെരഞ്ഞെടുപ്പിൽ റോളുണ്ട്

പുതിയ വാര്‍ത്തകള്‍

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.