Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയ്‌ക്ക് മറുപടി: തന്ത്രി ബോര്‍ഡിന്റെ ജീവനക്കാരന്‍ അല്ല; തന്ത്രി സമാജം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2018, 07:44 pm IST
in Kerala

കൊച്ചി: തന്ത്രി ദേവസ്വം ബോര്‍ഡിന്റെ ശമ്പളക്കാരനാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ കടുത്ത പ്രതിഷേധമുണ്ടെന്ന് യോഗക്ഷേമ സഭ മുന്‍ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്. ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ തന്ത്രി പ്രതിനിധികള്‍ പങ്കെടുത്ത തന്ത്രി സമാജം യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

സമ്പ്രദായം, നിയമം, ചട്ടം, നടപടിക്രമം, കീഴ്‌വഴക്കം, എന്നിവയെല്ലാം അനുസരിച്ച് ക്ഷേത്ര ആചാരക്രമങ്ങളും, അനുഷ്ഠാനങ്ങളും നിശ്ചയിക്കേണ്ടത് തന്ത്രിയുടേയും മേല്‍ശാന്തി ഉള്‍പ്പെടെ ഉള്ളവരുടേയും ജ്യോതിഷികളുടെ ദേവഹിതം അറിഞ്ഞുള്ള അഭിപ്രായവും അറിഞ്ഞ് ശേഷമാണ്. ഈ സാഹചര്യത്തില്‍ ഏകപക്ഷീയമായി മുഖ്യമന്ത്രി ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളിലും, നടപടി ക്രമങ്ങളിലും മാറ്റം നിര്‍ദേശിച്ചത് ഭക്തരോടുള്ള വെല്ലുവിളിയാണ്.

ശബരിമലയുമായി ബന്ധപ്പെട്ട തന്ത്രവൃത്തി ചെയ്യുന്നവരും, പൂജാവിധി നടപ്പാക്കുന്നവരും, ബ്രഹ്മചാരികള്‍ ആയിരിക്കണമെന്ന് പറയുമ്പോള്‍ ബ്രഹ്മചര്യത്തിന്റെ അര്‍ഥം എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രിക്ക് ക്ഷേത്രാചാരങ്ങളും തന്ത്രശാസ്ത്രവും അറിയില്ല. അദ്ദേഹത്തിന്റെ ഉപദേശകന്മാര്‍ക്കും ഇതേക്കുറിച്ച് നിശ്ചയമില്ല. ശബരിമല വിഷയത്തില്‍ തന്ത്രിയുടെ നിലപാട് ശരിയാണ്.

ഒരോ ക്ഷേത്രങ്ങളിലും വ്യത്യസ്ത ആചാരവിധി പ്രകാരമാണ് പൂജകള്‍. ആചാരവിധികള്‍ ലംഘിക്കാന്‍ തന്ത്രിമാര്‍ക്ക് അധികാരമില്ല. പാമ്പുമേക്കാട് ജാതവേദന്‍ നമ്പൂതിരിപ്പാട് പറഞ്ഞു.

വസ്തുതാവിരുദ്ധമായിട്ടാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്ന് വേഴപ്പറമ്പ് കൃഷ്ണന്‍ നമ്പൂതിരിപ്പാട് പറഞ്ഞു. രാഹുല്‍ ഈശ്വറിന്റെ പ്രസ്താവന തന്ത്രി സമൂഹത്തിന്റേതല്ലെന്നും അദ്ദേഹം മറുപടി നല്‍കി.  ആചാരാനുഷ്ഠാനങ്ങളുടെ മേലുള്ള സര്‍ക്കാരിന്റെ കടന്ന് കയറ്റം ചര്‍ച്ച ചെയ്യാന്‍ നവംബര്‍ അഞ്ചിന് മുന്‍പായി എല്ലാ ഹൈന്ദവ സമുദായങ്ങളുടെയും തന്ത്രിമാരുടെയും ആചാര്യന്മാരെയും പങ്കെടുപ്പിച്ചു കൊണ്ട് അങ്കമാലി പാടുപുഴ ക്ഷേത്രത്തില്‍ പണ്ഡിതസദസ്സ്  നടത്തും. 

വേഴപ്പറമ്പ് കൃഷ്ണന്‍ നമ്പൂതിരിപ്പാട്, പ്ലാക്കുടി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, പുലിയന്നൂര്‍ ശശി നമ്പൂതിരിപ്പാട്, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, ചേന്നാസ് വിഷ്ണു നമ്പൂതിരിപ്പാട്, ചേന്നാസ് ചെറിയ നാരായണന്‍ നമ്പൂതിരിപ്പാട്, പാമ്പുമ്മേക്കാട് ജാതവേദന്‍ നമ്പൂതിരിപ്പാട്, പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട്, ഭദ്രകാളി മറ്റപ്പിളളി നാരായണന്‍ നമ്പൂതിരിപ്പാട്, വേഴപ്പറമ്പ് ചിത്രഭാനുനമ്പൂതിരിപ്പാട്, തെക്കേടത്ത് കുഴിക്കാട്ട് വാസുദേവന്‍ ഭട്ടതിരിപ്പാട്, പുല്ലാംവഴി ദേവകൃഷ്ണന്‍ നമ്പൂതിരിപ്പാട്, പുലിയന്നൂര്‍ മുരളീ നാരായണന്‍ നമ്പൂതിരിപ്പാട്, പുലിയന്നൂര്‍ പ്രശാന്ത് നാരായണന്‍ നമ്പൂതിരിപ്പാട്, സൂര്യകാലടി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട്, സൂര്യകാലടി സൂര്യന്‍ പരമേശ്വരന്‍ ഭട്ടതിരിപ്പാട് തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

Kerala

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

Astrology

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

Varadyam

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

പുതിയ വാര്‍ത്തകള്‍

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.