Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുന്നപ്ര-വയലാര്‍ സമരം: രക്തസാക്ഷികള്‍ അജ്ഞാതര്‍, ദുരൂഹത നീക്കാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2018, 12:43 pm IST
in Kerala

ആലപ്പുഴ: പുന്നപ്ര-വയലാര്‍ രക്തസാക്ഷികള്‍ ആരെന്ന് വെളിപ്പെടുത്താതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വന്തം അണികളെയും രക്തസാക്ഷി കുടുംബങ്ങളെയും അപമാനിക്കുന്നു. രക്തരൂക്ഷിത പോരാട്ടത്തിന്റെ 72-ാമത് വാര്‍ഷികാചരണം നടത്തുമ്പോഴും രക്തസാക്ഷികള്‍ ആരെന്നോ, എത്രപേര്‍ കൊല്ലപ്പെട്ടെന്നോ അജ്ഞാതമായി അവശേഷിക്കുന്നു.

അഞ്ചു വര്‍ഷം മുമ്പ് പാര്‍ട്ടി കേന്ദ്രകമ്മറ്റിയംഗം തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ രക്തസാക്ഷികളുടെ കണക്കെടുക്കാന്‍ സമിതിയെ സിപിഎം നിയോഗിച്ചിരുന്നു. എന്നാല്‍ ഇതുവരെ യാതൊരു കണക്കെടുപ്പും നടത്തിയിട്ടില്ല. കഴിഞ്ഞ ദിവസത്തെ ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ് ‘പുന്നപ്രയിലും മാരാരിക്കുളത്തും മേനാശേരിയിലും എല്ലാം വെടിയേറ്റ് മരിച്ചവരുടെ എണ്ണത്തെ കുറിച്ച് ഏതാണ്ട് ഒരു കണക്ക് ഉണ്ട്. പക്ഷെ വയലാറില്‍ മരിച്ചവരുടെ എണ്ണം എത്രയെന്നു പറയാന്‍ ആവില്ല. ഇരുന്നൂറിനും അഞ്ഞൂറിനും ഇടയ്‌ക്ക് എവിടെയും ആവാം യാഥാര്‍ഥ്യം. മണ്ഡപപ്പറമ്പിലെ വലിയ കുളത്തില്‍ മുഴുവന്‍ ശവശരീരങ്ങള്‍ കൂട്ടിയിട്ടു മൂടി.’

കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പാര്‍ട്ടി കണ്ടെത്താന്‍ ശ്രമിക്കാത്തത് ബോധപൂര്‍വമാണെന്നാണ് വിമര്‍ശനം ഉയരുന്നത്. പാര്‍ട്ടി കൊട്ടിഘോഷിക്കുന്നത് പോലെ ആയിരങ്ങള്‍ കൊല്ലപ്പെട്ടില്ലെന്ന യാഥാര്‍ഥ്യം മാത്രമല്ല, സമരം പാര്‍ട്ടിയെ വളര്‍ത്താന്‍ അവര്‍ണ സമുദായങ്ങളെ കൂട്ടക്കുരുതി കൊടുത്ത കമ്മ്യൂണിസ്റ്റ് വഞ്ചന മാത്രമായിരുന്നെന്ന് തിരിച്ചറിയപ്പെടും എന്ന ഭയമാണ് സിപിഎമ്മിനെ കണക്കെടുപ്പില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. 

കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രസംഗങ്ങളില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് നിറതോക്കിനു മുന്നിലേക്ക് എടുത്തുചാടി കൊല്ലപ്പെട്ടവര്‍ ഈഴവരാദി പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവരും പട്ടികജാതിക്കാരുമായിരുന്നു. 

പുന്നപ്ര- വയലാര്‍ സമരനായകരെന്ന് ചില നേതാക്കളെ വാഴ്‌ത്തുമ്പോള്‍ മരിച്ചുവീണ പട്ടിണിപ്പാവങ്ങളാരെന്ന് കണ്ടെത്താന്‍ ശ്രമിക്കാത്തതില്‍ ദുരൂഹതയുണ്ട്. നാല്‍പ്പതു കിലോമീറ്റര്‍ ചുറ്റളവിലെ പ്രദേശങ്ങളില്‍ നടന്ന സമര പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങള്‍ സിപിഎമ്മിന്റെ നിലവിലുള്ള സംഘടനാ ശേഷി ഉപയോഗിച്ച് നിസ്സാരമായി ശേഖരിക്കാവുന്നതേയുള്ളൂ. 

ഒളിവില്‍ പോയ വി.എസ്. അച്യുതാനന്ദന്‍ അടക്കമുള്ളവരെ സമരനേതാക്കളെന്ന് വാഴ്‌ത്തിപ്പാടുമ്പോള്‍ പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷികളായവര്‍ ഇന്നും അജ്ഞാതരായി അവശേഷിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

Kerala

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

Kerala

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

Kerala

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

പുതിയ വാര്‍ത്തകള്‍

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.