Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയിലെ യുവതീ പ്രവേശനം; സുരക്ഷാമാനദണ്ഡങ്ങള്‍ മറികടന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2018, 01:08 am IST
in Kerala

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് യുവതികളെ പ്രവേശിപ്പിക്കാനുള്ള വ്യഗ്രതയില്‍ പോലീസ് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തി.

 അതീവ സുരക്ഷാ മേഖലയായ സന്നിധാനത്ത് പടച്ചട്ടയണിയിച്ച് വന്‍പോലീസ് ബന്തവസില്‍ എത്തിച്ച യുവതികളില്‍ പലര്‍ക്കും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ട്. ഇതാണ് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്. യുവതികളുടെ ഇരുമുടിക്കെട്ടുപോലും പോലീസ് പരിശോധിച്ചില്ല. ചാലക്കയത്തും, നിലയ്‌ക്കലും ഭക്തരുടെ ഇരുമുടിക്കെട്ടുകള്‍ അഴിച്ച് പരിശോധിച്ച പോലീസാണ് അവിശ്വാസികളായ ആക്ടിവിസ്റ്റുകളെ ഒരു പരിശോധനയുമില്ലാതെ ജാക്കറ്റും ഹെല്‍മറ്റും ധരിപ്പിച്ച് സന്നിധാനത്തെത്തിച്ചത്. 

 ശബരിമല ക്ഷേത്രത്തിന് വന്‍സുരക്ഷാ ഭീഷണി ഉണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഏതാനും വര്‍ഷം മുന്‍പാണ് സുരക്ഷ വര്‍ധിപ്പിച്ചത്. കേന്ദ്ര, സംസ്ഥാന ഇന്റലിജന്‍സ് വിഭാഗങ്ങള്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. കാനന ക്ഷേത്രമെന്ന നിലയില്‍ ശബരിമലയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുകളും നിലനില്‍ക്കുന്നു. വിദേശബന്ധമുള്ള ഭീകരവാദ സംഘടനകളുടേതടക്കം അക്രമസാധ്യത കണക്കിലെടുത്താണ് കേരളാ പോലീസിന് പുറമെ കേന്ദ്ര സേനകളുടെയും കമാന്‍ഡോകളുടെയും സേവനം സന്നിധാനത്ത് ലഭ്യമാക്കിയത്. പമ്പയിലടക്കം സ്‌കാനറുകളും സ്ഥാപിച്ചിട്ടുണ്ട്. സന്നിധാനത്ത് തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സേനകള്‍ക്ക് നിരീക്ഷണ ടവറുകളും നിര്‍മിച്ചു. ഇതിനും പുറമെ തീര്‍ഥാടനക്കാലത്ത് നിരീക്ഷണ ക്യാമറകളും ഡ്രോണുകളും സുരക്ഷാസംവിധാനം ഒരുക്കിയിരുന്നു. 

  അതീവ സുരക്ഷാ മേഖലയാണെന്ന കാര്യം അവഗണിച്ചാണ് യുവതീ പ്രവേശനകാര്യത്തില്‍ പോലീസ് നിലപാട് സ്വീകരിച്ചത്. സന്നിധാനത്ത് എത്താന്‍ പോലീസ് സഹായം തേടിയ മാധ്യമ പ്രവര്‍ത്തകരടക്കമുള്ള യുവതികളുടെ പശ്ചാത്തലം പോലീസ് പരിശോധിച്ചല്ല. സന്നിധാനത്ത് എത്തിച്ച ശേഷമാണ് പലരും ക്രിമിനല്‍ കേസുകളിലടക്കം പ്രതികളാണെന്നതും പോലീസ് തിരിച്ചറിഞ്ഞത്. യുവതികളെ ശബരിമലയിലെത്തിച്ച് ആചാരലംഘനം നടത്താന്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സംശയം ശക്തമാകുന്നതോടെയാണ് സുരക്ഷാ ഭീഷണിയും ആശങ്ക ഉയര്‍ത്തുന്നത്. യുവതികളില്‍ പലര്‍ക്കും തീവ്രവാദ സംഘടനകളുമായി വ്യക്തമായ ബന്ധമുണ്ടെന്ന വിവരം പോലീസിനും ലഭിച്ചിട്ടുണ്ട്. പോലീസിന്റെ മുഴുവന്‍ ശ്രദ്ധയും യുവതികളുടെ സംരക്ഷണത്തിലേക്ക് ചുരുങ്ങുന്ന സാഹചര്യം ഭീകരസംഘടനകള്‍ മുതലെടുക്കുമോയെന്ന ആശങ്കയുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

India

ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച, ബിജെപി മമതയെ വീഴ്‌ത്തുമോ?

Kerala

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

Kerala

നിതിന്‍രാജിന്റെ മരണം: ഡോ.റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ആരോപണം

India

‘ കേന്ദ്ര സേന അങ്ങ് പോകും , നിങ്ങൾ ഇവിടെ തന്നെ കാണും കുടുംബാംഗങ്ങളുടെ വിവരങ്ങൾ വരെ ഞങ്ങളുടെ കയ്യിലുണ്ട് ‘ ; പൊലീസുകാരെ ഭീഷണിപ്പെടുത്തി മമത

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ

ത്രിപുരയിലെ ജനങ്ങൾ ആദ്യമായി ഇലക്ട്രോണിക്ക് ട്രാഫിക് സിഗ്നൽ കാണുന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷം ; ബംഗാളും മാറും മെയ് 4 മുതൽ

ഏക സിവിൽനിയമം: മധ്യപ്രദേശിൽ സമിതി രൂപീകരിച്ചു

‘അയാൾ സിങ്കമെങ്കിൽ ഞാൻ പുഷ്പ’; തമിഴ്, തെലുങ്ക് സിനിമകൾക്ക് ബംഗാൾ തെരഞ്ഞെടുപ്പിൽ റോളുണ്ട്

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.