Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രോഗശാന്തിക്ക് പ്രാര്‍ത്ഥനാ ശുശ്രൂഷ; പാസ്റ്ററുടെ മകള്‍ ചികിത്സ കിട്ടാതെ മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2018, 10:07 am IST
inKerala

തിരുവനന്തപുരം: രോഗശാന്തിക്കായി പ്രാര്‍ത്ഥന നടത്തുന്ന പെന്തകോസ്ത് പാസ്റ്ററുടെ മകള്‍ ചികിത്സ കിട്ടാതെ മരിച്ചു.  പേരൂര്‍ക്കട സ്വദേശിയായ 13കാരിയാണ്  മരിച്ചത്. പേരൂര്‍ ലൈനും പരിസരവും കേന്ദ്രീകരിച്ചാണ് പാസ്റ്റര്‍ മതപരിവര്‍ത്തനവും രോഗശാന്തി ശുശ്രൂഷയും നടത്തുന്നത്. ഇയാള്‍ ബ്ലാക്ക് മാജിക് ഉള്‍പ്പെടെയുള്ള ദുരാചാരങ്ങള്‍ നടത്തിയിരുന്നു. ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ പോലീസില്‍ നല്‍കിയിരുന്നെങ്കിലും ഐജി മനോജ് എബ്രഹാം ഇടപെട്ട് പരാതി ഒതുക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. 

ഈമാസം 17 ന് ആണ് പെണ്‍കുട്ടി മരിച്ചത്. ജൂണ്‍മുതല്‍ കുട്ടി സ്‌കൂളില്‍ പോകുന്നുണ്ടായിരുന്നില്ല.   സെപ്തംബര്‍ പകുതിയോടെ കുട്ടിയുടെ നിലവിളി അയല്‍വാസിയുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി കുട്ടിയെ പേരൂര്‍ക്കട ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന് വഴങ്ങി കഴിഞ്ഞമാസം 20 ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പാസ്റ്ററും ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്ന കുടുംബം 2010ല്‍ ആണ് വാടകയ്‌ക്ക് വീടെടുക്കുന്നത്. ആദ്യം പുറത്ത് പോയി സുവിശേഷപ്രസംഗവും രോഗശാന്തിയും നടത്തിയിരുന്ന ഇയാള്‍ ക്രമേണ വീട്ടിലേക്ക് മാറ്റി. രാത്രിയില്‍ ഉള്‍പ്പെടെ പ്രാര്‍ത്ഥനയുടെ ബഹളം കൊണ്ട് നാട്ടുകാര്‍ പൊറുതി മുട്ടി. രാത്രിയും പകലുമില്ലാതെ നിരവധി പേര്‍ ഇവിടെ എത്തിത്തുടങ്ങി. 

ഇതോടെ ഐജി മനോജ് എബ്രഹാമിനെ നേരില്‍ക്കണ്ട് പരാതി നല്‍കി. എന്നാല്‍ പരാതിക്കരുടെ ഭാഗം കേള്‍ക്കാന്‍പോലും ഐജി തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിക്കും കളകട്ര്‍ക്കും അടക്കം പരാതി നല്‍കി. നടപടി ഉണ്ടായില്ല. പാസ്റ്ററുടെ ശല്യം സഹിക്കാനാകാതെ വന്നതോടെ നിരവധി തവണ  രാത്രിയില്‍  പേരൂര്‍ക്കട പോലീസിനെ വിളിച്ചുവരുത്തേണ്ടി വന്നു. 

പരാതികളുടെ അന്വേഷണം സ്റ്റേഷനിലേക്കെത്തുമ്പോള്‍ ഐജി ഇടപെട്ട് പരാതി ഒതുക്കും.  ഒരു പരാതിയില്‍ നാട്ടുകാരുടെ മൊഴിയെടുത്തു. മതപരിവര്‍ത്തനം നടത്തുന്നു, സമീപത്തെ വീട്ടിലെ പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം നടത്തുന്നു, തുടങ്ങിയവയെല്ലാം രേഖപ്പെടുത്തി. പക്ഷെ നടപടി ഉണ്ടായില്ല. പകരം പരാതി ഒത്തു തീര്‍പ്പാക്കിയതായി പരാതിക്കാരെ അറിയിക്കുകയായിരുന്നു. ആദ്യമേ പോലീസ് കൃത്യമായി അന്വേഷിച്ച് നടപടി എടുത്തിരുന്നെങ്കില്‍ ഒരുപക്ഷെ കുട്ടിയെ രക്ഷിക്കാനാകുമായിരുന്നെന്ന് സമീപവാസികള്‍ പറഞ്ഞു.  പാസ്റ്റര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍. 

”വേദന കൊണ്ട് കുട്ടി നിലവിളിക്കുമ്പോള്‍ പ്രാര്‍ത്ഥന ഉച്ചത്തിലാകും…”

”വേദനകൊണ്ട് കുട്ടിയുടെ നിലവിളിയും ഞരക്കവും പുറത്ത് കേള്‍ക്കാതിരിക്കാന്‍ മുഴുവന്‍ സമയവും പ്രാര്‍ത്ഥന ആയിരുന്നു. കുട്ടി നിലവിളിക്കുമ്പോള്‍ പ്രാര്‍ത്ഥനയുടെ ശബ്ദവും കൂടും. നിലവിളി കേള്‍ക്കുമ്പോള്‍ അറിയാതെ കണ്ണുനിറഞ്ഞ് പോകും” അത് പറയുമ്പോള്‍ അവരുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. കൃത്യസമയത്ത് ചികിത്സ കിട്ടാതെ മരിച്ച പെണ്‍കുട്ടിയുടെ തൊട്ടടുത്ത വീട്ടിലെ സ്ത്രീയുടെ വാക്കുകളാണിത്. 

  വേദന സഹിക്കാനാകാതെ നിലവിളി ഉച്ചത്തില്‍ ആയപ്പോഴാണ് വിവരം അറിയുന്നത്. ആദ്യം ആരും കാണാതെ പുലര്‍ച്ചെ കുട്ടിയെ മറ്റെവിടെയോ കാറില്‍ പ്രാര്‍ത്ഥനയ്‌ക്ക് കൊണ്ടുപോകും. ഉച്ചയ്‌ക്ക് തിരികെ കൊണ്ടുവരും. നടന്ന് വാഹനത്തില്‍ കയറിയിരുന്ന കുട്ടിയെ പിന്നീട് രണ്ട് പേര്‍ ചേര്‍ന്ന് എടുത്ത് വാഹനത്തില്‍ കയറ്റുകയായിരുന്നു. ഇതോടെയാണ് ചൈല്‍ഡ് ലൈനില്‍ അറിയിക്കുന്നത്. അവര്‍ എത്തിയപ്പോള്‍ കുട്ടിയെയും കൊണ്ട് പാസ്റ്ററും സംഘവും മടങ്ങിവരികയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണെന്ന് അറിഞ്ഞപ്പോള്‍ അവര്‍ വാഹനം ഓടിച്ചുപോയി. പേരൂര്‍ക്കടയില്‍ വച്ചാണ് പിടികൂടുന്നത്. അതിനുശേഷമാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത്. അപ്പോഴേക്കും കുട്ടിയുടെ സ്ഥിതി മോശമാണെന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍  പറഞ്ഞത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.