Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കാറ്റുപിടിക്കാതെ’ ഗവേഷണങ്ങള്‍; കാറ്റുവീഴ്ചയില്‍ പൊലിയുന്ന കേരസമൃദ്ധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2018, 05:08 am IST
in Kerala

കൊച്ചി:  തെങ്ങിലെ കാറ്റുവീഴ്ച പ്രതിരോധിക്കാനുള്ള  ഗവേഷണങ്ങള്‍ തുടങ്ങിയിട്ട് വര്‍ഷം എഴുപതു പിന്നിട്ടു. സംസ്ഥാനത്തെ അമ്പത് ശതമാനത്തിലേറെ തെങ്ങുകളിലും രോഗം ബാധിച്ചിട്ടും പ്രതിവിധി കാണാതെ ഗവേഷണങ്ങള്‍ പാതിവഴിയിലാണ്. കാറ്റുവീഴ്ചയുള്ള തെങ്ങുകള്‍ വെട്ടിമാറ്റിയുള്ള രോഗപ്രതിരോധമാണ് ഇപ്പോഴും തുടരുന്നത്. 

ഗവേഷണത്തിനായി ഖജനാവില്‍ നിന്ന് ഇതേവരെ ചെലവിട്ടത് ശതകോടികളാണ്.  എന്നിട്ടും, രോഗകാരണം ഫൈറ്റോപ്ലാസ്മ എന്ന സൂഷ്മാണു ആണെന്ന് കണ്ടെത്താന്‍ മാത്രമേ സാധിച്ചിട്ടുള്ളൂ. ഇതിനെ പൂര്‍ണമായും നീക്കം ചെയ്യാതെ  രോഗപ്രതിരോധം എളുപ്പമല്ലെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. 

കാറ്റുവീഴ്ചയെ അതിജീവിച്ച  കല്‍പ്പകശ്രീ, കല്‍പ്പസങ്കര, കല്‍പ്പരക്ഷക എന്നീ തൈകകളുടെ പ്രതിരോധ ശേഷിയും നഷ്ടപ്പെട്ടിരിക്കുകയാണ്. 

1984ലെ സര്‍വേപ്രകാരം വര്‍ഷം 96.8 കോടി തേങ്ങ കാറ്റുവീഴ്ചമൂലം കേരളത്തിന് നഷ്ടമാകുന്നുണ്ട്. ഒരു തേങ്ങയ്‌ക്ക് ശരാശരി എട്ടുരൂപ കണക്കാക്കിയാല്‍ 774.4 കോടി രൂപയാണ് നഷ്ടം.  അന്നത്തെ വിലനിലവാരമനുസരിച്ച്  തൊണ്ട്, കൊപ്ര, ഓല മുതലായവയില്‍ നിന്നുള്ള നഷ്ടം 3000 ദശലക്ഷം രൂപയും. ഇന്ന് അമ്പത് ശതമാനം തെങ്ങുകളും രോഗബാധിതമായ സാഹചര്യത്തില്‍ പുതിയ കണക്കുകള്‍ ഞെട്ടിക്കുന്നതാവും. 84ന് ശേഷം പുതിയ സര്‍വേക്ക് ശുപാര്‍ശ ചെയ്‌തെങ്കിലും നടന്നിട്ടില്ല. 

1874ല്‍ കാര്‍ത്തികപ്പള്ളി, തിരുവല്ല, മീനച്ചില്‍ പ്രദേശങ്ങളിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. 

1948ല്‍ കേന്ദ്ര നാളികേര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കായംകുളത്ത് കേരഗവേഷണ കേന്ദ്രം സ്ഥാപിച്ചതോടെ പഠനങ്ങള്‍ ആരംഭിച്ചു. 70 ല്‍ കേന്ദ്രതോട്ടവിള ഗവേഷണകേന്ദ്രം തുടങ്ങിയതോടെ ഗവേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കി. രോഗപ്രതിരോധശേഷിയുള്ള വിത്തിനങ്ങള്‍ക്കായുള്ള ഗവേഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. 

സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലകളില്‍ രോഗം പടരുന്നത് കള്ള് വ്യവസായത്തെയും പ്രതിരോധത്തിലാക്കുന്നു. കൂടുതല്‍ തെങ്ങുകളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ മുറിച്ചുമാറ്റാന്‍ നിര്‍ബന്ധിതരാകുകയാണ് കര്‍ഷകര്‍.കൊഴിഞ്ഞാമ്പാറയില്‍ 350 ഹെക്ടറോളം തോപ്പുകളില്‍ കാറ്റുവീഴ്ചയുണ്ടെന്നാണ് കൃഷി ഭവന്‍ നല്‍കുന്ന കണക്കുകള്‍.  തെങ്ങിന്‍തോപ്പുകള്‍ കൂടുതലായുള്ള കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി പഞ്ചായത്തുകളിലാണ് കാറ്റുവീഴ്ച രോഗം ഏറെയും.

അടുത്തിടെയുണ്ടായ വെള്ളീച്ച ശല്യത്തിനൊപ്പം കാറ്റുവീഴ്ചയും വ്യാപിച്ചതോടെ ദുരിതത്തിലായിരിക്കയാണ് കര്‍ഷകര്‍. ഇളനീരിന്റെ ഉത്പാദനവും ഇടിയുകയാണിപ്പോള്‍. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലഷ്കർ ഭീകരൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ഷെയ്ഖ് യൂസഫിനെ അജ്ഞാതർ വെടിവച്ചു കൊന്നു : കൊല്ലപ്പെട്ടത് ഭീകര റിക്രൂട്ട്മെന്റ് ശൃംഖലയെ നയിച്ചയാൾ

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)
India

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

India

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

Vasthu

കുത്തബ് മിനാറിനെ പോലും കുള്ളനാക്കുന്ന ഇന്ത്യയിലെ ഒരു ശിവക്ഷേത്രം ! അതിന്റെ ഉയരം നിങ്ങളെ അത്ഭുതപ്പെടുത്തും

India

മധ്യപ്രദേശിൽ നദിയിൽ കുളിക്കാൻ പോയ ഏഴ് വയസ്സുകാരിയെ മുതല പിടികൂടി; ശരീരത്തിന്റെ പകുതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെടുത്തു

പുതിയ വാര്‍ത്തകള്‍

പട്യാലയിലെ റെയിൽവേ ട്രാക്കിൽ മനുഷ്യബോംബ് പൊട്ടിത്തെറിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് ; എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യം

ബംഗാള്‍ തെരഞ്ഞെടുപ്പിലൂടെ രാഷ്‌ട്രീയത്തിലേക്ക് ശക്തമായി തിരിച്ചെത്തി സ്മൃതി ഇറാനി

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

ബിഹാർ, മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

വെളിച്ചെണ്ണ വില ഇടിഞ്ഞു, ലിറ്ററിന് 260 രൂപ, തേങ്ങാവിലയും ഇടിഞ്ഞു.

കനത്ത സുരക്ഷയിൽ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് ; എല്ലാ കണ്ണുകളും ഭബാനിപുരിലേക്ക്, ടിഎംസിയും ബിജെപിയും തമ്മിലുള്ള പോരാട്ടം

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച, ബിജെപി മമതയെ വീഴ്‌ത്തുമോ?

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

നിതിന്‍രാജിന്റെ മരണം: ഡോ.റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.