Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാറിയ ഭരണകൂടത്തെ എന്തിന് ചുമക്കണം; വൈറലായി സിപിഎം പ്രവര്‍ത്തകന്റെ പോസ്റ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2018, 04:28 am IST
in Kerala

തൊടുപുഴ: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സിപിഎമ്മില്‍ നിന്നുള്ള കൊഴിഞ്ഞ് പോക്ക് തുടരുന്നു. തൊടുപുഴ സ്വദേശിയും ഡിവൈഎഫ്‌ഐ ചാലംകോട് യൂണിറ്റ് സെക്രട്ടറിയുമായ യുവാവ് ഇട്ട പോസ്റ്റ് ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

ഇടവെട്ടി പുത്തന്‍വീട്ടില്‍ മിഥുന്‍ ആണ് പാര്‍ട്ടി വിടുന്നതായി അറിയിച്ചത്. ശബരിമലയ്‌ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന ഭരണകൂടത്തിന്റെ പ്രവൃത്തിയില്‍ മനംനൊന്താണ് താന്‍ പാര്‍ട്ടി വിടുന്നതെന്ന് ഇയാള്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

ഞായറാഴ്ച ഉച്ചയോടെ ഫേസ്ബുക്കിലിട്ട പോസ്റ്റിന് ഇന്നലെ വൈകിട്ട് വരെ 12,361 ഷെയറുകളും 14,000ന് മുകളില്‍ ലൈക്കുകളുമാണ് ലഭിച്ചത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയുമാക്കി.  പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ അടുത്തിടെ സജീവമായിരുന്ന യുവാവ് സാധാരണയായി ഇടുന്ന പോസ്റ്റുകള്‍ക്ക് പരമാവധി 150ല്‍ താഴെ ലൈക്കുകള്‍ ലഭിച്ച സ്ഥാനത്താണിത്. കുറിപ്പില്‍ പറയുന്നത് ഇങ്ങനെ: 

എന്റെ പേര് മിഥുന്‍ പുത്തന്‍വീട്ടില്‍, ഞാന്‍ ഇത്രയും നാള്‍ ഒരു സിപിഎം പ്രവര്‍ത്തകനായിരുന്നു. എന്നാല്‍ ഈ നിമിഷം മുതല്‍ ഞാന്‍ ഇടതുപ്രസ്ഥാനത്തിന്റെ എല്ലാ സംഘടനകളില്‍ നിന്നും സ്വമേഥയാ രാജിവച്ചു പുറത്തിറങ്ങുന്നു. കാരണം, ഞാന്‍ വിശ്വസിക്കുന്ന എന്റെ അയ്യപ്പസ്വാമിക്ക് എതിരായി പ്രവര്‍ത്തിക്കുന്ന ഒരു നാറിയ ഭരണകൂടത്തെ ഞാന്‍ എന്തിനു ചുമക്കണം. എതിര്‍പ്പുള്ളവര്‍ സ്വയം അലോചിക്കുക. സ്വാമി ശരണം. അതേസമയം താന്‍ ഇനി ഏത് പാര്‍ട്ടിയില്‍ ചേരുമെന്നത് ശബരിമല വിഷയത്തിലെ തീരുമാനം അറിഞ്ഞിട്ടേ ഉള്ളൂവെന്നും മിഥുന്‍ ഇന്നലെയിട്ട കുറിപ്പില്‍ പറയുന്നു. അതേസമയം ഇയാളെ കുറച്ചുകാലം മുമ്പ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായാണ് സിപിഎമ്മിന്റെ ഔദ്യോഗിക വിശദീകരണം. ശബരിമല വിഷയത്തില്‍ അടുത്തിടെയുണ്ടായ വ്യാപക കൊഴിഞ്ഞുപോക്ക് പാര്‍ട്ടിക്ക് തീരാ തലവേദനയാവുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലഷ്കർ ഭീകരൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ഷെയ്ഖ് യൂസഫിനെ അജ്ഞാതർ വെടിവച്ചു കൊന്നു : കൊല്ലപ്പെട്ടത് ഭീകര റിക്രൂട്ട്മെന്റ് ശൃംഖലയെ നയിച്ചയാൾ

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)
India

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

India

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

Vasthu

കുത്തബ് മിനാറിനെ പോലും കുള്ളനാക്കുന്ന ഇന്ത്യയിലെ ഒരു ശിവക്ഷേത്രം ! അതിന്റെ ഉയരം നിങ്ങളെ അത്ഭുതപ്പെടുത്തും

India

മധ്യപ്രദേശിൽ നദിയിൽ കുളിക്കാൻ പോയ ഏഴ് വയസ്സുകാരിയെ മുതല പിടികൂടി; ശരീരത്തിന്റെ പകുതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെടുത്തു

പുതിയ വാര്‍ത്തകള്‍

പട്യാലയിലെ റെയിൽവേ ട്രാക്കിൽ മനുഷ്യബോംബ് പൊട്ടിത്തെറിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് ; എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യം

ബംഗാള്‍ തെരഞ്ഞെടുപ്പിലൂടെ രാഷ്‌ട്രീയത്തിലേക്ക് ശക്തമായി തിരിച്ചെത്തി സ്മൃതി ഇറാനി

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

ബിഹാർ, മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

വെളിച്ചെണ്ണ വില ഇടിഞ്ഞു, ലിറ്ററിന് 260 രൂപ, തേങ്ങാവിലയും ഇടിഞ്ഞു.

കനത്ത സുരക്ഷയിൽ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് ; എല്ലാ കണ്ണുകളും ഭബാനിപുരിലേക്ക്, ടിഎംസിയും ബിജെപിയും തമ്മിലുള്ള പോരാട്ടം

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച, ബിജെപി മമതയെ വീഴ്‌ത്തുമോ?

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

നിതിന്‍രാജിന്റെ മരണം: ഡോ.റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.