Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫ്രാങ്കോയ്‌ക്കെതിരെ പരാതി നല്‍കിയ വൈദികന്‍ മരിച്ച നിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2018, 12:12 pm IST
in Kerala

ന്യൂദല്‍ഹി: കന്യാസ്ത്രീയെ നിരന്തരം പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ മൊഴി നല്‍കിയ വികാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല പള്ളിപ്പുറം സ്വദേശി ഫാ. കുര്യാക്കോസ് കാട്ടുതറ (62)യെയാണ് ജലന്ധറിലെ ദൗസ പള്ളിയിലെ മുറിയില്‍ ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.  കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളായിരുന്നു ഫാ. കാട്ടുതറ. ഒരിക്കല്‍ അദ്ദേഹത്തിനു നേരെ വധശ്രമം ഉണ്ടായിട്ടുണ്ട്.

സഹോദരന്റെ ദുരൂഹമരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നും കാണിച്ച് സഹോദരന്‍ ജോസ് കാട്ടുതറ ചേര്‍ത്തല ഡിവൈഎസ്പിക്ക് പരാതി നല്‍കി. കേസില്‍ ഫ്രങ്കോയ്‌ക്ക് എതിരെ മൊഴി നല്‍കിയ ശേഷം വധഭീഷണി ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഫാ. കുര്യാക്കോസ് രോഗിയായിരുന്നുവെന്നും മരണത്തില്‍ അസ്വാഭാവികതയില്ലെന്നും ഹൃദ്രോഗമാണ് കാരണമെന്നുമാണ് ജലന്ധര്‍ രൂപതയുടെ വിശദീകരണം.

പ്രോസിക്യൂഷന്‍ സാക്ഷിയായ ഫാ. കുര്യാക്കോസ് ഫ്രാങ്കോയ്‌ക്കെതിരെ പോലീസില്‍ വിശദമായി മൊഴി നല്‍കിയിരുന്നു. അന്നു മുതല്‍ ഭീഷണിയുണ്ടായിരുന്നു.

ജലന്ധര്‍ രൂപതയിലെ അധ്യാപകനായിരുന്നു ഫാ. കുര്യാക്കോസ്. നീതി തേടി സമരം ചെയ്ത കന്യാസ്ത്രീയടക്കം നിരവധി കന്യാസ്ത്രീകളെയും അദ്ദേഹം പഠിപ്പിച്ചിരുന്നു. അവരെല്ലാം വളരെയേറെ ബഹുമാനിച്ചിരുന്ന വികാരിയായിരുന്നു കുര്യാക്കോസ് അച്ചന്‍. ഫ്രാങ്കോയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെപ്പറ്റിയും വ്യക്തമായ വിവരം ഉള്ളയാളായിരുന്നു അദ്ദേഹം. തന്റെ ജീവന് ഭീഷണിയുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും താന്‍ കൊല്ലപ്പെട്ടേക്കാമെന്നും അദ്ദേഹം കന്യാസ്ത്രീകളുടെ സമരസമയത്ത് അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു. ഒക്‌ടോബര്‍ 15ന് ഫ്രാങ്കോയ്‌ക്ക് ജാമ്യം ലഭിച്ചതോടെ ഭീഷണി ശക്തമായി. 

രാവിലെ കുര്‍ബാനയ്‌ക്ക് സമയമായപ്പോള്‍ കാണാത്തതിനെ തുടര്‍ന്ന് ജോലിക്കാരന്‍ ഫാ.കുര്യാക്കോസിനെ അന്വേഷിച്ച് വന്നിരുന്നു. വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് കൂടുതല്‍ ആളുകളെത്തി തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ആലപ്പുഴയിലെ ബന്ധുക്കളെ അറിയിച്ചു. ജലന്ധര്‍ രൂപതയ്‌ക്ക് കീഴില്‍ കന്യാസ്ത്രീകള്‍ക്കായി മിഷനറീസ് ഓഫ് ജീസസ് സ്ഥാപിച്ച മുന്‍ ബിഷപ്പ് സിംഫോറിയന്‍ കീപ്പുറത്തിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട് കുര്യാക്കോസ്. 

കന്യാസ്ത്രീകള്‍ ഭയപ്പാടില്‍ ;ദുരൂഹമെന്ന് അനുപമ

ഫാ. കുര്യക്കോസിന്റെ ദുരൂഹമരണം ഫ്രാങ്കോയ്‌ക്കെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ ഭയപ്പാടിലാക്കി. ഇരയായ കന്യാസ്ത്രീക്കും അവരുടെ സഹോദരിക്കും മറ്റു ചിലര്‍ക്കും വധഭീഷണിയുണ്ടായിരുന്നു. കുര്യാക്കേസിന്റെ മരണം ഞങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ്. പക്ഷെ, എന്തുവന്നാലും ഞങ്ങള്‍ പിന്‍മാറില്ല. അവര്‍ പറഞ്ഞു. 

മരണവാര്‍ത്തയറിഞ്ഞ് ഞങ്ങള്‍ ഞെട്ടിപ്പോയി, സിസ്റ്റര്‍ അനുപമ പറഞ്ഞു. അദ്ദേഹം ഞങ്ങളുടെ അധ്യാപകന്‍ കൂടിയായിരുന്നു. ഞങ്ങളുടെ കേസിലെ നിര്‍ണായക സാക്ഷിയാണ്. മരണം സംശയകരമാണ്. അനുപമ പറഞ്ഞു.

എന്തും സംഭവിക്കുമെന്ന് പറഞ്ഞിരുന്നു: സഹോദരന്‍

തന്റെ സഹോദരന്‍ ഫാ. കുര്യാക്കോസ് കാട്ടുതറയ്‌ക്ക് വധഭീഷണി ഉണ്ടായിരുന്നതായി സഹോദരന്‍ ജോസ് കാട്ടുതറ. 

ഫ്രാങ്കോയ്‌ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ തനിക്ക് എന്തും സംഭവിക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

Kerala

ഹര്‍ത്താലില്‍ രോഗിക്കും രക്ഷയില്ല; കാന്‍സര്‍ രോഗിയെ തടഞ്ഞു

Kerala

പഠനപിന്തുണയുടെ പുനര്‍ മൂല്യനിര്‍ണയം 28മുതല്‍

Kerala

ഡോ. കെ. പവിത്രന്‍ അന്തരിച്ചു

Cricket

ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു

പുതിയ വാര്‍ത്തകള്‍

ഫുട്‌ബോള്‍ ലോകകപ്പ് 2026: കലാശക്കളിക്ക് മെറ്റ് ലൈഫ്

ഉബര്‍ കപ്പ്; ചൈനയോട് പൊരുതി വീണ് ഇന്ത്യ

എംബാപ്പെയ്‌ക്ക് പരിക്ക്

കേരള യൂത്ത് ലീഗ് : ഫൈനല്‍ റൗണ്ട് ആരംഭിച്ചു

ആഴ്‌സണല്‍ ടീം

മാഡ്രിഡില്‍ ഗണ്ണേഴ്‌സ്; ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ ഇന്ന് അത്‌ലറ്റിക്കോ മാഡ്രിഡ്- ആഴ്‌സണല്‍ പോരാട്ടം

ലഷ്കർ ഭീകരൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ഷെയ്ഖ് യൂസഫിനെ അജ്ഞാതർ വെടിവച്ചു കൊന്നു : കൊല്ലപ്പെട്ടത് ഭീകര റിക്രൂട്ട്മെന്റ് ശൃംഖലയെ നയിച്ചയാൾ

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

കുത്തബ് മിനാറിനെ പോലും കുള്ളനാക്കുന്ന ഇന്ത്യയിലെ ഒരു ശിവക്ഷേത്രം ! അതിന്റെ ഉയരം നിങ്ങളെ അത്ഭുതപ്പെടുത്തും

മധ്യപ്രദേശിൽ നദിയിൽ കുളിക്കാൻ പോയ ഏഴ് വയസ്സുകാരിയെ മുതല പിടികൂടി; ശരീരത്തിന്റെ പകുതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.