കോഴിക്കോട് : ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍. സന്നിധാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ റിക്രൂട്ട് ചെയ്ത സ്ത്രീകളാണ് ശബരിമലയില്‍ എത്തിയത്. എല്ലാം കടകംപള്ളി സുരേന്ദ്രനും ഐജി ശ്രീജിത്തും അറിഞ്ഞാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
















