പാലക്കാട്: ചിറ്റൂരില്‍ ഗൃഹനാഥന്‍ ഭാര്യയേയും മക്കളേയും വെട്ടിക്കൊലപ്പെടുത്തി. കുമാരി മക്കളായ മേഘ, മനോജ് എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് മാണിക്യന്‍ പോലീസില്‍ കീഴടങ്ങി.
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല,പോലീസ് അന്വേഷണം ആരംഭിച്ചു.