Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അനുനയത്തിന്റെ അടവുനയവുമായി സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2018, 01:25 am IST
inKerala

ആലപ്പുഴ: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ച് പ്രതിക്കൂട്ടിലായ സിപിഎമ്മും, സര്‍ക്കാരും രാഷ്‌ട്രീയ അടവുനയവുമായി രംഗത്ത്. ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും അന്ധവിശ്വാസങ്ങളും, അനാചാരങ്ങളുമാണെന്ന് ഒരു ഭാഗത്ത് പ്രചരിപ്പിക്കുകയും, മറുഭാഗത്ത് വിവിധ സമുദായങ്ങളെ അനുനയിപ്പിക്കുക എന്ന സമീപനവുമാണ് സിപിഎം സ്വീകരിക്കുന്നത്. 

 ശബരിമലയുമായി ബന്ധപ്പെട്ട് പാര്‍ട്ടി നടത്തുന്ന കുടുംബസംഗമങ്ങളിലും, ഗൃഹസമ്പര്‍ക്കങ്ങളിലും ഈ തന്ത്രം പയറ്റാന്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. നിലവില്‍ വിവിധ സമുദായ സംഘടനകളുടെ പ്രാദേശിക ഘടകങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരും, അനുഭാവികളും നേതൃസ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. ഇവരെ നിര്‍ബന്ധമായും ഇത്തരം പ്രചാരണങ്ങളില്‍ സജീവമായി പങ്കെടുപ്പിക്കണം. കൂടാതെ പരമാവധി സമുദായ നേതാക്കളെ പാര്‍ട്ടി നേതാക്കള്‍ നേരില്‍ കണ്ട് അനുനയിപ്പിക്കാനും, പാര്‍ട്ടി നിലപാട് വ്യക്തമാക്കാനും നിര്‍ദേശമുണ്ട്. 

  എന്‍എസ്എസ്, എസ്എന്‍ഡിപി തുടങ്ങിയ ഹൈന്ദവ സമുദായങ്ങളെ ഏതുവിധേനയും കൂടെ നിലനിര്‍ത്താനുള്ള പരിശ്രമങ്ങളും ആരംഭിച്ചുകഴിഞ്ഞു. ഹിന്ദു ആചാരങ്ങള്‍ അപരിഷ്‌കൃതമാണെന്ന് പ്രചരിപ്പിക്കുമ്പോള്‍ തന്നെ നവോത്ഥാനങ്ങള്‍ക്ക് വിവിധ സമുദായങ്ങള്‍ നല്‍കിയ പങ്ക് ഉയര്‍ത്തികാട്ടി സമുദായംഗങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുക എന്ന അടവുനയത്തിനാണ് സിപിഎം പരിശ്രമം. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസികളുടെ പ്രതികരണങ്ങള്‍ നാമജപയാത്രകളില്‍ അവസാനിക്കുമെന്ന പ്രതീക്ഷയായിരുന്നു സിപിഎമ്മിനും, സര്‍ക്കാരിനും ഉണ്ടായിരുന്നത്. 

 വ്യക്തമായ നേതൃത്വം ഇല്ലാതെ നടക്കുന്ന പ്രതിഷേധങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കകം കെട്ടടങ്ങുമെന്നുമായിരുന്നു ഇവരുടെ കണക്കുകൂട്ടല്‍. ഈ സാഹചര്യത്തിലാണ് ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ എങ്ങിനെ സന്നിധാനത്ത് എത്തിക്കുമെന്നും, അവര്‍ക്ക് എപ്രകാരം ദര്‍ശനസൗകര്യം ഒരുക്കുമെന്നും, സുരക്ഷയൊരുക്കുമെന്നുമുള്ള കാര്യങ്ങളില്‍ വ്യക്തമായ മുന്നൊരുക്കങ്ങള്‍ ഇല്ലാതെ പോയത്. സംഘപരിവാര്‍ സംഘടനകള്‍, തന്ത്രികുടുംബം, പന്തളം രാജകുടുംബം എന്നിവര്‍ അയ്യപ്പവിശ്വാസികള്‍ക്ക് ഉറച്ച പിന്തുണ നല്‍കിയതോടെ സര്‍ക്കാരിന്റെ മുഴുവന്‍ കണക്കുകൂട്ടലുകളും പിഴയ്‌ക്കുകയായിരുന്നു. 

സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കും ബിജെപിക്കുമെതിരെ നുണപ്രചാരണം നടത്തിയും, തന്ത്രികുടുംബത്തെയും രാജകുടുംബത്തെയും അവഹേളിച്ചും നിശ്ശബ്ദരുമാക്കാനുള്ള സിപിഎം പരിശ്രമവും പൊളിഞ്ഞു. ഹൈന്ദവ സമുദായങ്ങളെ അനുനയിപ്പിക്കുക, വിശ്വാസപ്രമാണങ്ങളെ തെരുവില്‍ അപഹസിക്കുക എന്ന പഴകിത്തേഞ്ഞ അടവുനയമാണ് സിപിഎം പയറ്റുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.