Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീകൃഷ്ണ ജയന്തിക്ക് പിന്നാലെ പി. ജയരാജന്റെ നേതൃത്വത്തില്‍ വിദ്യാരംഭവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2018, 09:47 am IST
in Kerala

കണ്ണൂര്‍: ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ആഘോഷിക്കുന്ന ശ്രീകൃഷ്ണ ജയന്തിക്ക് സമാനമായ ആഘോഷം നടത്തിയ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം വിദ്യാരംഭച്ചടങ്ങും. 

ശ്രീകൃഷ്ണ ജയന്തി ആഘോഷം പാരമ്പര്യവും ആചാരവുമെല്ലാം തെറ്റിച്ച് കൊണ്ടായിരുന്നുവെങ്കില്‍ വിദ്യാരംഭച്ചടങ്ങ് സംഘടിപ്പിച്ചത് പൂര്‍ണമായും പാരമ്പര്യമായ രീതിയിലായിരുന്നു. 

സിപിഎം നേതൃത്വം നല്‍കുന്ന ഐആര്‍പിസി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ആറളം ഫാമില്‍ വിദ്യാരംഭം പരിപാടി സംഘടിപ്പിച്ചത്. നിലവിളക്ക്, തളികയില്‍ അരി, സ്വര്‍ണമോതിരം എന്നിവയൊരുക്കി ആചാരപരമായിട്ടാണ് വിദ്യാരംഭച്ചടങ്ങുകള്‍ നടത്തിയത്. ചടങ്ങിന് നേതൃത്വം നല്‍കിയത് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ തന്നെയായിരുന്നു. ജയരാജന്‍ തന്നെ നേരിട്ട് നിലവിളക്കിന് മുന്നില്‍ വെച്ച് കുട്ടികളെ എഴുത്തിനിരുത്തി. 

സിപിഎം ഇരിട്ടി ഏരിയാ സെക്രട്ടറി ബിനോയി കുര്യന്‍, ജില്ലാ കമ്മിറ്റി അംഗം കെ. ശ്രീധരന്‍, ആറളം ഫാം ലോക്കല്‍ സെക്രട്ടറി കെ.കെ. ജനാര്‍ദനന്‍ എന്നിവരും ചടങ്ങില്‍ പങ്കെ

ടുത്തു. 

നേരത്തെ കണ്ണൂര്‍ ജില്ലയില്‍ ശ്രീകൃഷ്ണ ജയന്തിയും ഗണേശ നിമജ്ജന ഘോഷ യാത്രയും സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു. 

തളിപ്പറമ്പില്‍ സംഘടിപ്പിച്ച ഘോഷയാത്രയില്‍ ഗുരുദേവനെ കുരിശില്‍ തറച്ച രീതിയില്‍ നിര്‍മ്മിച്ച നിശ്ചല ദൃശ്യം ഏറെ വിവാദമായിരുന്നു. ഇതേ രീതിയിലാണ് ഇപ്പോള്‍ വിദ്യാരംഭച്ചടങ്ങും സംഘടിപ്പിച്ചത്. 

ക്ഷേത്രത്തില്‍ സംഘടിപ്പിക്കുന്നതിന് പകരം ആറളം ഫാമിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. നേതാക്കള്‍ക്ക് പുറമേ 

ഏതാനും പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. തൊട്ടടുത്ത ക്ഷേത്രമായ മൃദംഗശൈലേശ്വര ക്ഷേത്രത്തില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്ത വിദ്യാരംഭച്ചടങ്ങ് നടക്കുമ്പോഴാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആറളം ഫാമില്‍ വിദ്യാരംഭച്ചടങ്ങ് സംഘടിപ്പി

ച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

Kerala

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

Kerala

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

Kerala

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

പുതിയ വാര്‍ത്തകള്‍

ഡിജിറ്റല്‍ അറസ്റ്റ്: 9400 വാട്‌സാപ്പ് അക്കൗണ്ടുകള്‍ പൂട്ടിയെന്ന് കേന്ദ്രം

വൈദ്യുതിയാവശ്യം കുത്തനെ ഉയരുന്നു;ഇതുവരെയില്ലാത്ത ഉപയോഗം

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

600 മെഗാവാട്ടിന്റെ മൂന്ന് കരാറുകള്‍ നാളെ തീരും; പവര്‍ എക്‌സ്‌ചേഞ്ചില്‍ കേരളം മനപ്പൂര്‍വം കരാര്‍ പുതുക്കിയില്ല

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

ഹര്‍ത്താലില്‍ രോഗിക്കും രക്ഷയില്ല; കാന്‍സര്‍ രോഗിയെ തടഞ്ഞു

പഠനപിന്തുണയുടെ പുനര്‍ മൂല്യനിര്‍ണയം 28മുതല്‍

ഡോ. കെ. പവിത്രന്‍ അന്തരിച്ചു

ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.